"ജി യു പി എസ് വെള്ളംകുളങ്ങര/ലഹരിവിരുദ്ധ ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1: | വരി 1: | ||
== <big>'''പ്രവർത്തനങ്ങൾ'''</big> == | == <big>'''പ്രവർത്തനങ്ങൾ'''</big> == | ||
<big>'''''<nowiki/>'ലസിതം – ജീവിതമാണ് ലഹരി ' - സ്കൂൾതല ഉദ്ഘാടനം , ലഹരി വിരുദ്ധ ദിനാചരണം , ബോധവൽക്കരണ ക്ലാസ്സ്'''''</big> | === <u><big>'''''<nowiki/>'ലസിതം – ജീവിതമാണ് ലഹരി ' - സ്കൂൾതല ഉദ്ഘാടനം , ലഹരി വിരുദ്ധ ദിനാചരണം , ബോധവൽക്കരണ ക്ലാസ്സ്'''''</big> ''' '''</u> === | ||
< | <big>'''''<nowiki/>'''''</big>ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന സ്കൂൾതല പദ്ധതി '''<nowiki/>'<nowiki/>''ലസിതം – ജീവിതമാണ് ലഹരി-'<nowiki/>'''''യുടെ ഉദ്ഘാടനം 2024 ജൂൺ 26-ന് നടന്നു. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം പ്രഥമ അധ്യാപിക ശ്രീമതി സുമി റേച്ചൽ സോളമൻ നിർവഹിച്ചു.ലഹരിവിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. സമൂഹത്തെ അനുദിനം കാർന്നുതിന്നുന്ന ലഹരി എന്ന വിപത്തിനെതിരെ പോരാടുവാനും അവയുടെ ഉപയോഗം പൂർണ്ണമായി ഇല്ലാതാക്കാനും വേണ്ടി കുട്ടികളും, അധ്യാപകരും ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. വീയപുരം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ശ്രീ രാജീവിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീമതി വീണാ പണിക്കർ, സിവിൽ പോലീസ് ഓഫീസർ അജേഷ് എന്നിവർ ചേർന്ന് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. ലഹരി മരുന്നിന്റെ ഉപയോഗം മനുഷ്യജീവിതത്തിൽ ഉണ്ടാക്കുന്ന ഭീകരമായ മാറ്റങ്ങളും അവയുടെ ഉപയോഗത്തിലൂടെ ജീവിതം നശിച്ചവരുടെ അനുഭവ കഥകൾ വിവരിച്ചും അവർ ക്ലാസ് എടുത്തു. ചതിക്കുഴികളിലൂടെ എങ്ങനെയാണ് വിദ്യാർഥികൾ മയക്കുമരുന്നിന് അടിമയാകുന്നത് എന്നും അവർ വിശദീകരിച്ചു. ഉപദേശരൂപേണ ലഹരിയുടെ ദൂഷ്യവശങ്ങൾ കുട്ടികൾക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുത്തു കൊണ്ടാണ് ക്ലാസ് അവസാനിച്ചത്. === | ||
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന സ്കൂൾതല പദ്ധതി '''<nowiki/>'<nowiki/>''ലസിതം – ജീവിതമാണ് ലഹരി-'<nowiki/>'''''യുടെ ഉദ്ഘാടനം 2024 ജൂൺ 26-ന് നടന്നു. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം പ്രഥമ അധ്യാപിക ശ്രീമതി സുമി റേച്ചൽ സോളമൻ നിർവഹിച്ചു.ലഹരിവിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. സമൂഹത്തെ അനുദിനം കാർന്നുതിന്നുന്ന ലഹരി എന്ന വിപത്തിനെതിരെ പോരാടുവാനും അവയുടെ ഉപയോഗം പൂർണ്ണമായി ഇല്ലാതാക്കാനും വേണ്ടി കുട്ടികളും, അധ്യാപകരും ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. വീയപുരം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ശ്രീ രാജീവിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീമതി വീണാ പണിക്കർ, സിവിൽ പോലീസ് ഓഫീസർ അജേഷ് എന്നിവർ ചേർന്ന് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. ലഹരി മരുന്നിന്റെ ഉപയോഗം മനുഷ്യജീവിതത്തിൽ ഉണ്ടാക്കുന്ന ഭീകരമായ മാറ്റങ്ങളും അവയുടെ ഉപയോഗത്തിലൂടെ ജീവിതം നശിച്ചവരുടെ അനുഭവ കഥകൾ വിവരിച്ചും അവർ ക്ലാസ് എടുത്തു. ചതിക്കുഴികളിലൂടെ എങ്ങനെയാണ് വിദ്യാർഥികൾ മയക്കുമരുന്നിന് അടിമയാകുന്നത് എന്നും അവർ വിശദീകരിച്ചു. ഉപദേശരൂപേണ ലഹരിയുടെ ദൂഷ്യവശങ്ങൾ കുട്ടികൾക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുത്തു കൊണ്ടാണ് ക്ലാസ് അവസാനിച്ചത്. === | |||
[[പ്രമാണം:35436-25-12.jpg|നടുവിൽ|ലഘുചിത്രം|175x175ബിന്ദു]] | [[പ്രമാണം:35436-25-12.jpg|നടുവിൽ|ലഘുചിത്രം|175x175ബിന്ദു]] | ||
<br> | <br> | ||