"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) അപ്‌ലോഡ് ഫോട്ടോ |
(ചെ.) →ലൈബ്രറി |
||
| വരി 276: | വരി 276: | ||
കേരള പിറവി 2025 | കേരള പിറവി 2025 | ||
കേരളത്തിന്റെ എഴുപതാം പിറന്നാളിൽ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിലെ കുട്ടികൾ കേരളപ്പിറവി മനോഹരമായ രീതിയിൽ രീതിയിൽആഘോഷിച്ചു. മലയാളഭാഷയുടെ പ്രാധാന്യം കാണിക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിച്ചു. നല്ലപാടം കുട്ടികളുടെ നേതൃത്വത്തിൽ നുറുങ്ങു കവിതകൾ എഴുതി കവിത മരം രൂപപ്പെടുത്തി. കുട്ടികൾ അത് വായിക്കുകയും ആസ്വദിക്കുകയും ചെയ്തു. കേരള വിവിധ ശൈലിയിൽ കുട്ടികൾ ഒരുങ്ങി വരുകയും ഫാഷൻ ഷോ മത്സരം നടത്തി വിജയികൾക്ക് സമ്മാനം നൽകി. കേരള ചരിത്രം മൂന്നാം ക്ലാസ്സ് വിദ്യാർത്ഥി കൾ അവതരിപ്പിച്ചു. ഹെഡ് മാസ്റ്റർ കേരളപിറവി ആശംസകൾ അർപ്പിച്ചു. കേരള പതിപ്പ് നിർമാണ മത്സരം നടത്തി. | |||
[[പ്രമാണം:കേരള ചരിത്രം ദൃശ്യാവിഷ്കാരം .jpg|ലഘുചിത്രം|കേരള ചരിത്രം ദൃശ്യാവിഷ്കാരം ]] | [[പ്രമാണം:കേരള ചരിത്രം ദൃശ്യാവിഷ്കാരം .jpg|ലഘുചിത്രം|കേരള ചരിത്രം ദൃശ്യാവിഷ്കാരം ]] | ||
[[പ്രമാണം:ഇംഗ്ലീഷ് ക്ലബ്.jpg|ലഘുചിത്രം|ഇംഗ്ലീഷ് ക്ലബ്]] | [[പ്രമാണം:ഇംഗ്ലീഷ് ക്ലബ്.jpg|ലഘുചിത്രം|ഇംഗ്ലീഷ് ക്ലബ്]] | ||