"ലിറ്റിൽ കൈറ്റ്സ് അവാർഡ് 2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 4: വരി 4:
<gallery mode="packed-hover">
<gallery mode="packed-hover">
പ്രമാണം:Little KITEs State Award 2018-19 1st prize-fathimamatha koombara kkd.JPG|ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്. കൂമ്പാറ
പ്രമാണം:Little KITEs State Award 2018-19 1st prize-fathimamatha koombara kkd.JPG|ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്. കൂമ്പാറ
പ്രമാണം:LK Award winning schools-2018-19-first prize.jpg|
പ്രമാണം:LK Award winning schools-2018-19-first prize.jpg|ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്
പ്രമാണം:LK Award winning schools-2018-19-Second prize.jpeg|ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്
പ്രമാണം:LK Award winning schools-2018-19-third prize.jpg|തിരുവനന്തപുരം കരിപ്പൂർ ഗവ.എച്ച്എസ്
പ്രമാണം:LK Award winning schools-2018-19-third prize.jpg|തിരുവനന്തപുരം കരിപ്പൂർ ഗവ.എച്ച്എസ്
</gallery>
</gallery>

15:45, 5 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കുള്ള 2018-2019ലെ പുരസ്കാരം.

സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കോഴിക്കോട് ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്. കൂമ്പാറയും രണ്ടാം സ്ഥാനം കൊല്ലം അഞ്ചാലുംമൂട് ഗവ എച്ച്എസ്എസും, മൂന്നാം സ്ഥാനം തിരുവനന്തപുരം കരിപ്പൂർ ഗവ.എച്ച്എസും നേടി. സംസ്ഥാന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തിനർഹമായ സ്‌കൂളുകൾക്ക് യഥാക്രമം 5,00,000, 3,00,000, 1,00,000 രൂപയും പ്രശസ്‌തിപത്രവും ലഭിക്കും. ജില്ലാ തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തിനർഹമായ സ്‌കൂളുകൾക്ക് യഥാക്രമം 50,000, 25,000, 10,000 രൂപയും പ്രശസ്ത‌ിപ ത്രവും ലഭിക്കും. 2019 ജൂലൈ അഞ്ചിന് തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടന്ന പ്രൈമറി ഹൈടെക് ലാബ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ വിതരണം ചെയ്തു.[1]

സംസ്ഥാന-ജില്ലാതല അവാർഡ് ജേതാക്കൾ

ക്രമ

നമ്പർ

സ്കൂൾ

കോഡ്

സ്കൂൾ ജില്ല സ്ഥാനം
സംസ്ഥാനതലം
1 47045 ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ കോഴിക്കോട് 1
2 41059 ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട് കൊല്ലം 2
3 42040 ജി.എച്ച്.എസ്. കരിപ്പൂർ തിരുവനന്തപുരം 3
ജില്ലാതലം
1 42040 ജി.എച്ച്.എസ്. കരിപ്പൂർ തിരുവനന്തപുരം 1
2 44050 ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ 2
3 42021 ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി 3
4 41059 ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട് കൊല്ലം 1
5 39053 ഇ.വി.എച്ച്.എസ്സ്. നെടുവത്തൂർ 2
6 41068 വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം 3
7 38013 എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര പത്തനംതിട്ട 1
8 38062 നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം 2
9 37001 എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള 3
10 36024 സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം ആലപ്പുഴ 1
11 36039 ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട് 2
12 35012 അറവുകാട് എച്ച്.എസ്സ്.എസ്സ്. പുന്നപ്ര 3
13 33056 സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം കോട്ടയം 1
14 31074 അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട് 2
15 45051 സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട് 3
16 29040 എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ ഇടുക്കി 1
17 29010 ജി.എച്ച്. എസ്. എസ് കുടയത്തൂർ 2
18 30053 എസ്.ജെ.എച്ച്.എസ്.എസ് വെളളയാംകുടി 3
19 27009 ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ എറണാകുളം 1
20 28012 എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം 2
21 25041 സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി 3
22 22071 മാതാ എച്ച് എസ് മണ്ണംപേട്ട തൃശ്ശൂർ 1
23 23040 പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര 2
24 23020 എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി 3
25 21001 സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി പാലക്കാട് 1
26 20001 ജി.എച്.എസ്.എസ് ചാലിശ്ശേരി 2
27 20034 എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം 3
28 19068 സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്. മലപ്പുറം 1
29 18078 ജി.എച്ച്.എസ്.എസ്. കടുങ്ങപുരം 2
30 18083 പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര 3
31 47045 ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ കോഴിക്കോട് 1
32 47098 പി.ടി.എം.എച്ച്. എസ്സ്. കൊടിയത്തൂർ 2
33 47064 ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി 3
34 15048 ഗവ. എച്ച് എസ് എസ് മീനങ്ങാടി വയനാട് 1
35 15086 ഗവ. എച്ച് എസ് ബീനാച്ചി 2
36 15022 എസ്​ കെ എം ജെ എച്ച്എസ്എസ് കല്പറ്റ 3
37 13006 സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ കണ്ണൂർ 1
38 14030 രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി 2
39 14016 കെ.പി.സി.എച്ച്.എസ്.എസ്.പട്ടാനൂര് 3
40 12021 ജി.എച്ച്. എസ്. എസ്. കൊട്ടോടി കാസർഗോഡ് 1
41 12060 ഗവ. എച്ച്. എസ്. തച്ച‌ങ്ങാട് 2
42 12024 ജി.എച്ച്. എസ്.എസ്. കക്കാട്ട് 3

ലിറ്റിൽ കൈറ്റ്സ് അവാർഡ് - വാർത്തകൾ