"ഗവ. യു.പി.എസ്. ഇടനില/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു.പി.എസ്. ഇടനില/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
14:22, 5 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 5 നവംബർ 2025add activity
(add activity) |
(add activity) |
||
| വരി 146: | വരി 146: | ||
'''എനർജി മാനേജ്മെൻറ് സെൻറർ സന്ദർശനം''' | '''<u>എനർജി മാനേജ്മെൻറ് സെൻറർ സന്ദർശനം</u>''' | ||
55 വിദ്യാർത്ഥികളും 6 അധ്യാപകരും ചേർന്ന് വിദ്യാഭ്യാസ സന്ദർശനത്തിന്റെ ഭാഗമായി എനർജി മാനേജ്മെൻറ് സെൻറർ, തിരുവനന്തപുരം സന്ദർശിച്ചു. സന്ദർശനം മികച്ച അറിവും അനുഭവസമ്പത്തും നൽകി. ഊർജ്ജ ഉപഭോഗത്തെക്കുറിച്ചും ഊർജ്ജസ്രോതസ്സുകളുടെ സംരക്ഷണത്തെക്കുറിച്ചും ഉപകരണങ്ങളിലെ ഊർജനഷ്ടം എങ്ങനെ തടയാം എന്നതിനെക്കുറിച്ചും വളരെ വ്യക്തമായ ധാരണ നേടാൻ ഈ സന്ദർശനത്തിലൂടെ കുട്ടികൾക്ക് സാധിച്ചു. | 55 വിദ്യാർത്ഥികളും 6 അധ്യാപകരും ചേർന്ന് വിദ്യാഭ്യാസ സന്ദർശനത്തിന്റെ ഭാഗമായി എനർജി മാനേജ്മെൻറ് സെൻറർ, തിരുവനന്തപുരം സന്ദർശിച്ചു. സന്ദർശനം മികച്ച അറിവും അനുഭവസമ്പത്തും നൽകി. ഊർജ്ജ ഉപഭോഗത്തെക്കുറിച്ചും ഊർജ്ജസ്രോതസ്സുകളുടെ സംരക്ഷണത്തെക്കുറിച്ചും ഉപകരണങ്ങളിലെ ഊർജനഷ്ടം എങ്ങനെ തടയാം എന്നതിനെക്കുറിച്ചും വളരെ വ്യക്തമായ ധാരണ നേടാൻ ഈ സന്ദർശനത്തിലൂടെ കുട്ടികൾക്ക് സാധിച്ചു. | ||
| വരി 152: | വരി 152: | ||
'''പൊതിച്ചോർ വിതരണം''' | '''<u>പൊതിച്ചോർ വിതരണം</u>''' | ||
[[പ്രമാണം:SSS FOOD.jpg|ലഘുചിത്രം|പൊതിച്ചോർ വിതരണം ]] | [[പ്രമാണം:SSS FOOD.jpg|ലഘുചിത്രം|പൊതിച്ചോർ വിതരണം ]] | ||
രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അന്നമൂട്ടി യൂണിറ്റ് .നെടുമങ്ങാട് ജില്ലാ ആശുപതിയിൽ ആണ് ഭക്ഷണം .നൽകിയത് .ക്ലബ് വൊളന്റിയർ മാരുടെ നേതൃത്വത്തിൽ നാനൂറിലധികം പേർക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു . | രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അന്നമൂട്ടി യൂണിറ്റ് .നെടുമങ്ങാട് ജില്ലാ ആശുപതിയിൽ ആണ് ഭക്ഷണം .നൽകിയത് .ക്ലബ് വൊളന്റിയർ മാരുടെ നേതൃത്വത്തിൽ നാനൂറിലധികം പേർക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു . | ||
'''<u>പേവിഷവിമുക്ത കേരളം പദ്ധതി</u>''' | |||
[[പ്രമാണം:പേവിഷവിമുക്തം.jpg|ലഘുചിത്രം|പേവിഷവിമുക്ത കേരളം ]] | |||
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിൻ്റെ പേവിഷവിമുക്ത കേരളം പദ്ധതിയുടെഭാഗമായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.അശ്വനി ബോധ വൽക്കരണ ക്ലാസ് നടത്തി.. | |||