"ഗവ. യു.പി.എസ്. ഇടനില/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(add activity) |
(add activity) |
||
| വരി 128: | വരി 128: | ||
'''സ്കൂൾ തല ശാസ്ത്രമേളകൾ നടന്നു.''' | '''സ്കൂൾ തല ശാസ്ത്രമേളകൾ നടന്നു.''' | ||
ശാസ്ത്ര ഗണിത ശാസ്ത്ര പ്രവ്യത്തി പരിചയമേളകളുടെ സ്കൂൾ തല മത്സരങ്ങൾ നടന്നു | ശാസ്ത്ര ഗണിത ശാസ്ത്ര പ്രവ്യത്തി പരിചയമേളകളുടെ സ്കൂൾ തല മത്സരങ്ങൾ നടന്നു. | ||
[[പ്രമാണം:KALOTHSAVAM25.jpg|ലഘുചിത്രം|സ്കൂൾ കലോത്സവം ]] | |||
'''സ്കൂൾ കലോത്സവം''' ആരവം 2025 സെപ്റ്റംബർ 18 ,19 തീയതികളിലായി നടന്നു. | |||
12:35, 5 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം



2025-26
- പ്രവേശനോത്സവം 2025🎊🎉 : നെടുമങ്ങാട് നഗരസഭ പ്രവേശനോത്സവം ഇടനില ഗവൺമെന്റ് യുപി സ്കൂളിൽ
പുതിയ അധ്യയന വർഷത്തെ വരവേറ്റുകൊണ്ട് നെടുമങ്ങാട് നഗരസഭ പ്രവേശനോത്സവം ഇടനില ഗവൺമെന്റ് യുപി സ്കൂളിൽ
നെടുമങ്ങാട് നഗരസഭാ ചെയർപേഴ്സൺ ശ്രീമതി സി.എസ് ശ്രീജ ഉദ്ഘാടനം നിർവഹിച്ചു.
നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വസന്തകുമാരി ആധ്യ ക്ഷ്യം വഹിച്ച പൊതുയോഗത്തിൽ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീഹരികേശൻ നായർ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സതീശൻ വാർഡ് കൗൺസിലർ ശ്രീ രാജേന്ദ്രൻ, കൗൺസിലർമാർ, പിടിഎ എസ് എം സി ഭാരവാഹികൾ തുടങ്ങിയവർ ആശംസകൾ നേർന്നു.നഗരസഭയുടെ സമ്മാനമായി ഒന്നാം ക്ലാസിൽ എത്തിച്ചേർന്ന മുഴുവൻ കുട്ടികൾക്കും കുടയും

ബാഗും നൽകുകയുണ്ടായി......
നല്ലപാഠം (3 മുതൽ 13)വിദ്യഭ്യാസ വകുപ്പ് നൽകിയ നിർദേശത്തിനനുസരിച് ജൂൺ 3 മുതൽ 13 വരെ ബോധവത്‌കരണ ക്ലാസ് റോൾ PLAY ,പോസ്റ്റർ രചന തുടങ്ങിയ പ്രവർത്തങ്ങൾ നടന്നു.

പൊതുകാര്യങ്ങൾ ,മയക്കുമരുന്ന് ബോധവത്കരണം ,ട്രാഫിക് നിയമം ,ആരോഗ്യപരിപാലനം ,ഡിജിറ്റൽ അച്ചടക്കം ,പൊതുമുതൽ സംരക്ഷണം ,റാഗിങ് തുടങ്ങി വിവിധതരം ക്ലാസുകൾ നടന്നു
ജൂൺ 5
- പരിസ്ഥിദിനം
പരിസ്ഥിതി ദിനം വളരെ വിപുലമായ രീതിയൽ നടന്നു


വൃക്ഷതൈനടൽ ,സ്പെഷ്യൽ അസംബ്ലി ,ക്വിസ് മത്സരം ,പരിസ്ഥിദിന പ്രതിജ്ഞ, പരിസ്ഥിതി സംരക്ഷണം വിവിധ പരിപാടികൾ എന്നിവ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു .
വായനദിനം 2025
ജൂൺ 19 വായനദിനം ഉദ്‌ഘാടനം സ്കൂൾ അസ്സംബ്ലിയിൽ നടന്നു .
ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു .വായന മത്സരം ,ക്വിസ് ,കവർ പേജ് നിർമ്മാണം ,അക്ഷരചിരാത് തെളിയിക്കൽ അങ്ങനെ നിരവധി പരിപാടികൾ വായന ദിനത്തോടനുബന്ധിച്ച് നടന്നു.
ജൂലൈ 21 ചാന്ദ്രദിനം
സ്പെഷ്യൽ അസ്സംബ്ലിയും ഡോക്യുമെന്ററി പ്രദർശനവും, പോസ്റ്റർ രചനയും നടന്നു.

ആഗസ്റ്റ് 15 - സ്വാതന്ത്ര്യദിനം
സ്വാതന്ത്ര്യദിനം സ്കൂളിൽ വിവിധ പരിപാടികൾ കൊണ്ട് ആഘോഷമാക്കുകയും 50 കുട്ടികൾക്കും 10 അദ്ധ്യാപകർക്കും വലിയമല ISRO സന്ദർശിക്കാൻ അവസരം ലഭിക്കുകയും ചെയ്തു

സ്കൂൾ തല ഗണിത മേള 25
ഗണിതശാസ്ത്ര സ്കൂൾ തല മത്സരങ്ങൾ 5 ദിവസങ്ങളിലായി നടന്നു.ജോമെട്രിക്കൽ ചാർട് ,പസിൽ ,ഗെയിം ,നമ്പർ ചാർട് സ്റ്റിൽ മോഡൽ തുടങ്ങി വിവിധയിനം മത്സരങ്ങൾ നടന്നു.

ഓണം 2025

ഈ വർഷത്തെ ഓണാഘോഷം വളരെ വിപുലമായ രീതിയിൽ നടന്നു
ഓണസദ്യയും പൂക്കളവും ഓണക്കളികളുമായി ഇടനില ഓണത്തെ വരവേറ്റു.
സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2025
തികച്ചും ജനാധിപധ്യ രീതിയിൽ സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടന്നു .പോളിങ് ബൂത്തും , പ്രിസൈഡിങ് ഓഫീസറും ,ഫസ്റ്റ് പോളിങ് ഓഫീസറും ന്യൂസ് റിപ്പോർട്ടിങ്ങും ഒക്കെയായി വിപുലമായ രീതിയിൽ ഇലക്ഷൻ നടന്നു.

കൈമാറ്റക്കട (SSS UNIT)

സ്കൂൾ സോഷ്യൽ സർവീസിന്റെ നേതൃത്വത്തിൽ ക്ലബ് വോളണ്ടിയർമാർ ഒരുക്കിയ കൈമാറ്റക്കട പ്രദേശവാസികൾക്ക് പുത്തൻ അനുഭവമായി മാറി .ഉപയോഗയോഗ്യമായതും ഇപ്പോൾ ഉപയോഗിക്കാതെ കൈവശം ഇരിക്കുന്നതുമായ സാധനങ്ങൾ വീടുകളിൽ നിന്ന് ശേഖരിച്ച് വായനശാല ജംഗ്ഷനിൽ വിദ്യാർഥികൾ കട ഒരുക്കി.
സാഹിത്യച്ചുവർ

വായനാദിനത്തോടനുബന്ധിച്ച് കുട്ടികളുടെ സ്വന്തം സാഹിത്യ രചനകൾ സാഹിത്യച്ചുവരിൽ നിറഞ്ഞു .ഓരോ ദിവസവും ഓരോ ക്ലാസ്സിന് ചുമതല നൽകി സാഹിത്യ ചുവർ പ്രദർശനം മുന്നോട്ട് പോയ്കൊണ്ടിരിക്കുന്നു.
ഹിരോഷിമ - നാഗസാക്കി ദിനം 25

സ്കൂൾ സ്പെഷ്യൽ അസംബ്ലി ,
പ്രസംഗം,പോസ്റ്റർ പ്രദർശനം ,
സുഡോകു കോക്ക്
നിർമ്മാണം എന്നിവ നടന്നു.

സ്കൂൾ തല ശാസ്ത്രമേളകൾ നടന്നു.
ശാസ്ത്ര ഗണിത ശാസ്ത്ര പ്രവ്യത്തി പരിചയമേളകളുടെ സ്കൂൾ തല മത്സരങ്ങൾ നടന്നു.

സ്കൂൾ കലോത്സവം ആരവം 2025 സെപ്റ്റംബർ 18 ,19 തീയതികളിലായി നടന്നു.