"ജി.എഫ്.എച്ച്.എസ്. കാഞ്ഞങ്ങാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 511: | വരി 511: | ||
പ്രമാണം:12069 sasthramela 2025 3.jpg|ടീം മരക്കാപ്പ് | പ്രമാണം:12069 sasthramela 2025 3.jpg|ടീം മരക്കാപ്പ് | ||
</gallery> | </gallery> | ||
== '''ജില്ലാ ശാസ്ത്രമേളയിൽ അദ്‍നാൻ സംസ്ഥാനതലത്തിലേക്ക്''' == | |||
കക്കാട്ട് ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ജില്ലാതല ശാസ്ത്രമേളയിലെ ഐ ടി മേളയിൽ പി കെ മുഹമ്മദ് അദ്‍നാൻ അനിമേഷനിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാനതല മത്സരത്തിന് അർഹനായത് മരക്കാപ്പിന്റെ നെറുകെയിൽ ഒരു പൊൻതൂവൽ കുടി ആയി. അദ്‍നാന് അഭിനന്ദനങ്ങൾ. | |||
== '''സബ്‍ജില്ലാ കലോത്സവം - മികച്ച നേട്ടവുമായി ടീം മരക്കാപ്പ്''' == | |||
കോടോത്ത് അംബേദ്കർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന സബ്‍ജില്ലാ കലോത്സവത്തിൽ മരക്കാപ്പ് സ്കൂളിന് മികച്ച നേട്ടം. അറബിക് കലോത്സവത്തിൽ എൽ പി വിഭാഗം ഓവറോൾ ചാമ്പ്യന്മാരാകാൻ നമ്മുടെ പൊന്നോമനകൾക്ക് കഴിഞ്ഞു. ഹൈസ്കൂൾ വിഭാഗം ഫസ്റ്റ് റണ്ണർ അപ്പും ആയി. കുട്ടികൾ ട്രോഫിയുമായി ആഹ്ളാദ പ്രകടനം നടത്തി. | |||