"ജി.എച്ച്.എസ്. അയിലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsayilam (സംവാദം | സംഭാവനകൾ)
No edit summary
Ghsayilam (സംവാദം | സംഭാവനകൾ)
No edit summary
വരി 126: വരി 126:
== ഓസോൺ ദിനം-സെപ്തംബർ 16 ==
== ഓസോൺ ദിനം-സെപ്തംബർ 16 ==
ശാസ്ത്രക്ലബിന്റെ ആഭിമുഖ്യത്തിൽ ഇക്കൊല്ലത്തെ ഓസോൺദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.'''([[ജി.എച്ച്.എസ്. അയിലം/സയൻസ് ക്ലബ്ബ്/2025-26|കൂടുതൽ വായനയ്ക്കായി]])'''
ശാസ്ത്രക്ലബിന്റെ ആഭിമുഖ്യത്തിൽ ഇക്കൊല്ലത്തെ ഓസോൺദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.'''([[ജി.എച്ച്.എസ്. അയിലം/സയൻസ് ക്ലബ്ബ്/2025-26|കൂടുതൽ വായനയ്ക്കായി]])'''
<big>'''സ്‍ക‍ൂൾതല ശാസ്‍ത്രമേള-ഒക്ടോബർ 3'''</big>
സബ്‍ജില്ല ശാസ്‍ത്രമേളയ്ക്കായി ക‍ുട്ടികളെ തെരഞ്ഞെടുക്കുന്നതിനായി സ്‍ക‍ൂൾതല ശാസ്ത്രമേള 2025 ഒക്ടോബ‍ർ 3-ാം തീയതി സംഘടിപ്പിച്ചു.ശാസ്ത്രം,[[ജി.എച്ച്.എസ്. അയിലം/സോഷ്യൽ സയൻസ് ക്ലബ്ബ്/2024-25|സാമൂഹ്യശാസ്ത്രം,]][[ജി.എച്ച്.എസ്. അയിലം/ഗണിത ക്ലബ്ബ്/2024-25|ഗണിതം]],പ്രവൃത്തി പരിചയം എന്നിവ വിഭാഗങ്ങളിലായി മത്സരങ്ങൾ സംഘടിപ്പിച്ചു.മേളയിൽ എല്ലാക‍ുട്ടികളുടേയും പങ്കാളിത്തം ഉണ്ടായിരുന്നു.
"https://schoolwiki.in/ജി.എച്ച്.എസ്._അയിലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്