"ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/അംഗീകാരങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Abhirampadmajan (സംവാദം | സംഭാവനകൾ)
'{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Abhirampadmajan (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== കുട്ടിക്കർഷകൻ, ബോക്സിങ് ചാമ്പ്യൻ അനുമോദനം ==
നരിപ്പറ്റ പഞ്ചായത്തിലെ ഏറ്റവും മികച്ച കുട്ടി കർഷകനായി തിരഞ്ഞെടുക്കപ്പെട്ട സിദാൻ സാരംഗിനേയും കേരള സംസ്ഥാന സബ്ജൂനിയർ ബോക്സിങ് ചാമ്പ്യനായി, നാഷണൽ ബോക്സിങ് മത്സരത്തിൽ പങ്കെടുത്ത കൃഷ്ണ സുരേഷിനെ സ്കൂൾ അസംബ്ലിയിൽ വച്ച് അനുമോദിക്കുന്നു. പ്രധാന അധ്യാപകൻ ശ്രീജിത്ത് എംഎസ്, വിനീത ടീച്ചർ, സിന്ധു ടീച്ചർ, സന്നിത്തു മാഷ് എന്നിവരുടെ സാന്നിധ്യത്തിൽ ഇരുവരെയും പൊന്നാട അണിയിച്ചു.<gallery>
പ്രമാണം:16064 Boxing champion.jpg|alt=
പ്രമാണം:16064 Kuttikarshakan.jpg|alt=
</gallery>
== വിദ്യാർഥികളെ അനുമോദിച്ചു ==
കോഴിക്കോട് റവന്യൂജില്ലാ ശാസ്ത്രോത്സവത്തിലും പ്രവർത്തിപരിചിമേളകളും ഉന്നത വിജയം ലഭിച്ച വിദ്യാർഥികളെ സ്കൂൾ അസംബ്ലിയിൽ വച്ച് അനുമോദിച്ചു. ഇമ്പ്രവൈസ്ഡ് എക്സ്പിരി മെൻറ് ഒന്നാം സ്ഥാനത്തോടെ സംസ്ഥാന തലത്തിലേക്ക് പോകുന്ന സൂര്യതീർത്ഥ ഹിസാന ഫാത്തിമ എന്നിവ വിദ്യാർത്ഥികളെയും, ഇൻവെസ്റ്റിഗേറ്ററി പ്രോജക്ടിൽ രണ്ടാം സ്ഥാനത്തോടെ സംസ്ഥാന ത്തിലേക്ക് പോകുന്ന ആയിഷ സഭയെയും, ഇന്നുവേറ്റീവ് വോക്കിങ് മോഡലിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്ക് പോകുന്ന ശ്രീഹരി പത്മസൂര്യ എന്ന വിദ്യാർത്ഥിയെയും അസംബ്ലിയിൽ അനുമോദിച്ചു. സ്കൂൾ മാനേജർ പിടിഎ പ്രസിഡണ്ട് പിടി അംഗങ്ങൾ ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിൽ മറ്റ് വിജയം ലഭിച്ച വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റുകൾ നൽകി.<gallery>
പ്രമാണം:16064 2025 Achievement Felicitaion Sciencefair 4.jpg|alt=
പ്രമാണം:16064 2025 Achievement Felicitaion Sciencefair 3.jpg|alt=
പ്രമാണം:16064 2025 Achievement Felicitaion Sciencefair 2.jpg|alt=
പ്രമാണം:16064 2025 Achievement Felicitaion Sciencefair.jpg|alt=
</gallery>