"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18: വരി 18:
== 2024-2027 ബാച്ച് ==
== 2024-2027 ബാച്ച് ==
കുട്ടികളുടെ പേര്
കുട്ടികളുടെ പേര്
ഒന്നാംഘട്ട  ഏകദിന  ക്യാമ്പ് മെയ്‌ 28
2024 - 27 ബാച്ച് ലിറ്റിൽ കൈറ്റ് ക‍ുട്ടികള‍ുടെ ഒന്നാം ഘട്ട സ്‍ക‍ുൾതല ക്യാമ്പ് ഇന്നേ ദിവസം നടത്തപ്പെട്ടു . രാവിലെ 9 . 30 മണിക്ക് ആരംഭിച്ച ക്യാമ്പിന്റെ ഉദ്ഘാടനം ഹെഡ്മിസ്ടമം ഹെഡ്മാസ്റ്റർ ശ്രീ വറുഗീസ് എ ജോസഫ് ഉദ്ഘാടനം  ചെയ്തു . മൂന്നര വരെ നടന്ന ക്ലാസ് സമീപ സ്കൂളിലെ ലിറ്റിൽ കൈറ്റ് മെന്ററായ ശ്രീ സിജു ജോസഫ് കൈകാര്യം ചെയ്തു. പ്രസ്തുത ക്ലാസിൽ  റീൽസ്,, വീഡിയോഎഡിറ്റിങ് കെഡിഎൻ ലൈവ് തുടങ്ങിയവ പരിചയപ്പെടുത്തി. കുട്ടികൾക്ക് വളരെയധികം പ്രയോജനപ്രദമായ ഈ ക്യാമ്പ് സ്കൂൾ ലിറ്റിൽ കൈറ്റ് മെന്റർമാരായ ശ്രീമതി ലിജി സൂസൻ തോമസ്, ശ്രീമതി ബെറ്റി വറുഗീസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തപെട്ടു  .


== രണ്ടാംഘട്ട ഏകദിന സ്‍ക‍ുൾതല ക്യാമ്പ് ==
== രണ്ടാംഘട്ട ഏകദിന സ്‍ക‍ുൾതല ക്യാമ്പ് ==
1,167

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2892197" എന്ന താളിൽനിന്ന് ശേഖരിച്ചത്