"ജി.എം.യു.പി.എസ് ചേറൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 151: | വരി 151: | ||
നടന്നു. രക്ഷിതാക്കളും പഞ്ചായത്ത് മെമ്പർമാരും അംഗൻവാടി പ്രതിനിധികളും കുടുംബശ്രീ അംഗങ്ങളും പരിപാടിയിൽ പങ്കുചേർന്നു. വിപുലമായ ഓണസദ്യ ഒരുക്കി. കുട്ടികൾക്ക് വേണ്ടി വിവിധ ഓണക്കളികൾ അരങ്ങേറി. അധ്യാപകരുടെയും കുട്ടികളുടെയും മെഗാ തിരുവാതിര ഓണപരിപാടിക്ക് മാറ്റുകൂട്ടി. കൂടാതെ മെഗാ പൂക്കളം നിർമിച്ചു.മാവേലിയായി 7D യിലെ ജസീം വേഷമിട്ടു. | നടന്നു. രക്ഷിതാക്കളും പഞ്ചായത്ത് മെമ്പർമാരും അംഗൻവാടി പ്രതിനിധികളും കുടുംബശ്രീ അംഗങ്ങളും പരിപാടിയിൽ പങ്കുചേർന്നു. വിപുലമായ ഓണസദ്യ ഒരുക്കി. കുട്ടികൾക്ക് വേണ്ടി വിവിധ ഓണക്കളികൾ അരങ്ങേറി. അധ്യാപകരുടെയും കുട്ടികളുടെയും മെഗാ തിരുവാതിര ഓണപരിപാടിക്ക് മാറ്റുകൂട്ടി. കൂടാതെ മെഗാ പൂക്കളം നിർമിച്ചു.മാവേലിയായി 7D യിലെ ജസീം വേഷമിട്ടു. | ||
== ഗാന്ധിജയന്തി == | |||
നമ്മുടെ രാഷ്ട്രപിതാവിനെ സ്മരിക്കാം എന്ന പേരിൽ ഗാന്ധിജയന്തി ദിനാചരണം സംഘടിപ്പിച്ചു. ഒക്ടോബർ 3 മുതൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന സേവനവാരം നടത്തി. സ്കൂളും പരിസരവും വൃത്തിയാക്കി. ഗാന്ധിജിയുടെ ജീവിതം കുട്ടികളെ പരിചയപ്പെടുത്തി. നാം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന് പ്രധാന കാരണക്കാരനായ ജീവിതത്തെക്കുറിച്ച് ഡോക്യുമെന്ററി പ്രദർശനവും നടത്തി. | |||