"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

CKLatheef (സംവാദം | സംഭാവനകൾ)
CKLatheef (സംവാദം | സംഭാവനകൾ)
No edit summary
വരി 150: വരി 150:

ആദ്യ ദിവസമായ സെപ്തംബർ 23 ചൊവ്വാഴ്ച  ലളിതഗാനം, മാപ്പിളപ്പാട്ട്, വഞ്ചിപ്പാട്ട്, ഉറുദു സംഘഗാനം അറബി ഗാനം, തിരുവാതിരക്കളി, മോണോ ആക്ട്, ദേശഭക്തിഗാനം, നാടൻ പാട്ട് എന്നീ പരിപാടികൾ നടന്നു.
ആദ്യ ദിവസമായ സെപ്തംബർ 23 ചൊവ്വാഴ്ച  ലളിതഗാനം, മാപ്പിളപ്പാട്ട്, വഞ്ചിപ്പാട്ട്, ഉറുദു സംഘഗാനം അറബി ഗാനം, തിരുവാതിരക്കളി, മോണോ ആക്ട്, ദേശഭക്തിഗാനം, നാടൻ പാട്ട് എന്നീ പരിപാടികൾ നടന്നു.
= ജെ.ആർ.സി കേഡറ്റുകൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി =
[[പ്രമാണം:18017-jrc-mentel-health-25-2.jpg|350px|thumb|left|ജെ.ആർ.സി., ബോധവൽക്കരണ ക്ലാസ്]]
മാനസികാരോഗ്യ പദ്ധതി (Mental health Programme)യുടെ ഭാഗമായി 2025 ഒക്ടോബർ 25 ന് ജി.എച്ച് എസ് എസ് ഇരുമ്പുഴിയിൽ, ജില്ലാ ഹോമിയോ ആശുപത്രി (മുണ്ടുപറമ്പ്) യുടെ സഹകരണത്തോടെ ജെ.ആർ.സി. കേഡറ്റുകൾക്കായി ബോധവത്ക്കരണ ക്ലാസും യോഗ പരിശീലനവും നടത്തി. ഡോ. ശ്രീചിത്ര കെ .ജി ( മെഡിക്കൽ ഓഫീസർ, എൻ എ എം , ആയുഷ്മാൻ ഭവ ), ഡോ. ആര്യ ബാബു .ബി .എസ് (നാച്ച്യുറോപ്പതി മെഡിക്കൽ ഓഫീസർ), ജിജിന പി.ടി (യോഗ ഇൻസ്ട്രക്ടർ ആയുഷ്മാൻ ഭവ ) എന്നിവർ അതിഥികളായെത്തി കുട്ടികളുമായി സംവദിച്ചു.