"ജി.എച്ച്.എസ്. കാലിച്ചാനടുക്കം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 32: | വരി 32: | ||
|- | |- | ||
| | | | ||
[[പ്രമാണം:12042_batmiton.jpg| | [[പ്രമാണം:12042_batmiton.jpg|150px|ലഘുചിത്രം]] | ||
|} | |} | ||
==ജില്ലാ കായികമേളയിൽ മികച്ച നേട്ടം== | ==ജില്ലാ കായികമേളയിൽ മികച്ച നേട്ടം== | ||
ദുർഗാ ഹയർസെക്കന്ററി സ്കൂളിൽ വച്ച് നടന്ന ഹൊസ്ദുർഗ് ഉപജില്ലാ കായികമേളയിൽ ജൂനിയർ വിഭാഗം ഡിസ്കസ് ത്രോയിൽ പത്താം തരത്തിലെ ക്രിസ്റ്റി ഷിനോ വർഗീസ് മൂന്നാം സ്ഥാനം നേടി. പത്താം തരത്തിലെ കാർത്തിക് ജൂനിയർ വിഭാഗം 800 മീറ്റർ മത്സരത്തിൽ മൂന്നാം സ്ഥാനം നേടി. സബ്ജൂനിയർ വിഭാഗം റിലേ മത്സരത്തിൽ ശിവദർശ്, കൃഷ്ണദേവ്, റിൻഷിത്, അലക്സ് എന്നിവർ അടങ്ങിയ ടീം രണ്ടാം സ്ഥാനം നേടി. എൽ പി മിനി ഗേൾസ് വിഭാഗം 100 മീറ്റർ ഓട്ട മത്സരത്തിൽ വേഗ രതീഷ് രണ്ടാം സ്ഥാനം നേടി. | ദുർഗാ ഹയർസെക്കന്ററി സ്കൂളിൽ വച്ച് നടന്ന ഹൊസ്ദുർഗ് ഉപജില്ലാ കായികമേളയിൽ ജൂനിയർ വിഭാഗം ഡിസ്കസ് ത്രോയിൽ പത്താം തരത്തിലെ ക്രിസ്റ്റി ഷിനോ വർഗീസ് മൂന്നാം സ്ഥാനം നേടി. പത്താം തരത്തിലെ കാർത്തിക് ജൂനിയർ വിഭാഗം 800 മീറ്റർ മത്സരത്തിൽ മൂന്നാം സ്ഥാനം നേടി. സബ്ജൂനിയർ വിഭാഗം റിലേ മത്സരത്തിൽ ശിവദർശ്, കൃഷ്ണദേവ്, റിൻഷിത്, അലക്സ് എന്നിവർ അടങ്ങിയ ടീം രണ്ടാം സ്ഥാനം നേടി. എൽ പി മിനി ഗേൾസ് വിഭാഗം 100 മീറ്റർ ഓട്ട മത്സരത്തിൽ വേഗ രതീഷ് രണ്ടാം സ്ഥാനം നേടി. | ||