"ജി.എച്ച്.എസ്. കാലിച്ചാനടുക്കം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12042 (സംവാദം | സംഭാവനകൾ)
12042 (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
==പോഷൺ പക്വദ==
==പോഷൺ പക്വദ==
പോഷൺ പക്വദ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കായി പോസ്റ്റർ രചനാ മത്സരവും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു.  ക്ലാസ്സ് എണ്ണപ്പാറ  പി എച്ച് സി യിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീതി രമ്യ കൈകാര്യം ചെയ്തു.

{|
|-
|
[[പ്രമാണം:12042_poshan pakwada.jpg|200px|ലഘുചിത്രം]]
||
[[പ്രമാണം:12042_poshanpakwda1.jpg|200px|ലഘുചിത്രം]]
|}
==സ്വീകരണം നല്കി==
==സ്വീകരണം നല്കി==
ജി എച്ച് എസ് ബാനം ആതിഥ്യം വഹിക്കുന്ന ജില്ലാ കായികമേളയുടെ ദീപശിഖയ്ക്ക് സ്കൂളിൽ വച്ച് സ്വീകരണം നല്കി. ചായ്യോത്ത് സ്കൂളിൽ നിന്ന് പുറപ്പെട്ട ദീപശിഖാ പ്രയാണത്തെ സ്കൂളിലേക്ക് ബാന്റ് മേളത്തിന്റെ അകമ്പടിയോടെ എസ് പി സി, സ്കൗട്ട് ആന്റ് ഗൈഡ് , ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. സ്കൂളിലെ കായികതാരങ്ങൾ ജഴ്സിയുമണിഞ്ഞ്  സ്കൂൾ ഓഢിറ്റോറിയം വരെ ദിപശിഖയെ അനുഗമിച്ചു.