"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 7: | വരി 7: | ||
രചനയും അവതരണവും മത്സരത്തിൽ ശ്രീഹരി എ ഗ്രേഡ്ഓടുകൂടി ഒന്നാം സ്ഥാനവും ഹൈസ്കൂൾ വിഭാഗം ഡിജിറ്റൽ പെയിൻറിംഗ് സൗരവ് രണ്ടാം സ്ഥാനവും നേടി | രചനയും അവതരണവും മത്സരത്തിൽ ശ്രീഹരി എ ഗ്രേഡ്ഓടുകൂടി ഒന്നാം സ്ഥാനവും ഹൈസ്കൂൾ വിഭാഗം ഡിജിറ്റൽ പെയിൻറിംഗ് സൗരവ് രണ്ടാം സ്ഥാനവും നേടി | ||
==='''ശാസ്ത്രമേള റിപ്പോർട്ട്- 2025-26'''=== | |||
<p style="text-align:justify">ചേർപ്പ് ഉപജില്ല | |||
ഒക്ടോബർ 15ന് ആലപ്പാട് GLPS ൽ നടന്ന ചേർപ് ഉപജില്ലാ ശാസ്ത്രമേളയിൽ നമ്മുടെ സ്കൂൾ മികച്ച പ്രകടനം കാഴ്ച വച്ചു. എൽ പി യു പി ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്ന് 35 ഓളം കുട്ടികൾ പങ്കെടുത്തു. സയൻസ് ഫെയർ ഹൈ സ്കൂൾ വിഭാഗം ഓവർ ഓൾ അഞ്ചാം സ്ഥാനം കൈവരിച്ചത് എടുത്തു പറയേണ്ട കാര്യമാണ്. HS വിഭാഗത്തിൽ റിസർച്ച് ടൈപ്പ് പ്രൊജക്റ്റ് A ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്തമാക്കി റവന്യു ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 8 എ യിലെ ചാരുത് ചന്ദ്ര വി സ്, 10 ബി യിലെ ആദിലക്ഷ്മി കെ സ് എന്നിവരാണ് ഈ ഇനത്തിൽ മത്സരിച്ചത്. പുതുതായി ഉൾപ്പെടുത്തിയ തത്സമയ മത്സരമായ individual project ഇലക്ട്രോണിക്സ് വിഭാഗത്തിൽ മത്സരിച്ച 8c യിലെ ലേയസ് ജിജോയും എ ഗ്രേഡോടെ രണ്ടാം സ്ഥാനം കരസ്തമാക്കി റവന്യൂവിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. സയൻസ് ടാലെന്റ് സെർച്ച് എക്സാമിനേഷനിൽ XA യിലെ ജെനിഫർ ലിക്സൺ എ ഗ്രേഡോടെ മൂന്നാം സ്ഥാനം കരസ്തമാക്കി. വർക്കിംഗ് മോഡൽ ( ജോവിൻ ഷൈജെൻ XC, എഷിൻ സ് മഞ്ഞളി XB) 4 th place with C ഗ്രേഡ്. സ്റ്റിൽ മോഡൽ (അളഘ നന്ദ മനേഷ് 8ബി, ഓളീവിയ റോയ് 8B) ബി ഗ്രേഡ്. ഇമ്പ്രൊവൈസഡ് എക്സ്പീരിമെൻറ്സ് ( അശ്വിൻ ഇ നായർ XB, അക്ഷയ് എ നായർ 9A) സി ഗ്രേഡ്. റോബോട്ടിക്സ് ആര്യൻ സി സ് 4th place with സി ഗ്രേഡ്. IOT ആഷിഷ് വിനോജ് XA 4th place സി ഗ്രേഡ്. സയൻസ് സെമിനാർ അവന്തിക കെ യു 9ബി, സയൻസ് ക്വിസ് തരുൺ മഹേഷ് 9എ, ദേവപ്രിയ 8 എ എന്നിവരും പങ്കെടുത്തു. | |||
UP വിഭാഗം | |||
ആലപ്പാട് ജി.എൽ. പി. എസിൽ നടന്ന ചേർപ്പ് ഉപജില്ലാശാസ്ത്രമേളയിൽ യു. പി വിഭാഗത്തിൽ നിന്നു 12 കുട്ടികളാണ് പങ്കെടുത്തത്. യു. പി വിഭാഗം പുതിയ മത്സരഇനമായ പരിസരനിരീക്ഷണത്തിൽ മൂന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. 5 ബി യിലെ ശ്യാമപ്രിയ പി എസ് ഉം5 സി യിലെ റെയ്‌ചെൽ ജിൻസൺ ഉം ആണ് പരിസരനീരിക്ഷണത്തിൽ മികച്ച പ്രകടനം ഗ്രേഡ് നടത്തിയത്. ഇമ്പ്രൂവ്സ്ഡ് എക്സ്പീരിമെൻറ്സ്ൽ 5 ബി യിലെ നിഹാൽ കൃഷ്ണയും 5 ബി യിലെ ഫെലിക്സ് റൈഗണും ബി ഗ്രേഡ് കരസ്ഥമാക്കി.റിസർച്ച് ടൈപ്പ് പ്രൊജക്റ്റ്‌ൽ 7 എ യിലെ ദർശന സജികുമാറും 7എ യിലെ ശിഖ പി എസസും സി ഗ്രേഡ് നേടി. സ്റ്റിൽ മോഡലിൽ മത്സരിച്ച സെന്ന റോസും അമേലിയ റോസ് ബിജുവും സി ഗ്രേഡ് കരസ്ഥമാക്കി.വർക്കിംഗ് മോഡലിൽ ആദിത് കൃഷ്ണ (7A), വാസുദേവ് കെ വിവേക് (7A) എന്നിവരും സയൻസ് ക്വിസ് മത്സരത്തിൽ പ്രണവ് പി (7B), എൽന സനോയ് (7A) എന്നിവരും പങ്കെടുത്തു. | |||
എൽ പി വിഭാഗം | |||
എൽ പി വിഭാഗം ശാസ്ത്ര മേളയിൽ 4 ഇനങ്ങളിലായി 8 കുട്ടികളാണ് പങ്കെടുത്തത്. സയൻസ് ക്വിസ് -ൽ മനു കൃഷ്ണയും കാർത്തിക് രാജു Agrade സ്വന്തമാക്കി. സയൻസ് ചാർട്ടിൽ- ൽ മനു കൃഷ്ണ എ എം അയനയും Agrade നേടി. അലങ്കൃത ടി എസ് ,എവിൻ സനോയ് എന്നിവർ സിമ്പിൾ എക്സ്പിരിമെന്റ് ൽ B grade നേടുകയുണ്ടായി. | |||
എൽ പി കളക്ഷൻ ഇവാൻജലിൻ സി ഗ്രേഡ് എബിനും ദിയ കൃഷ്ണയും B ഗ്രേഡ് നേടി. പങ്കെടുത്ത എല്ലാ ഇനങ്ങളിലും മികച്ച വിജയം കരസ്ഥമാക്കു കയുണ്ടായി. | |||
എല്ലാ മത്സര ഇനങ്ങളിലും പങ്കെടുത്ത | |||
വളരെ നല്ല റിസൾട്ട് കാഴ്ചവെച്ച എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ നേരുന്നു. | |||
==='''സാമൂഹ്യശാസ്ത്രമേള റിപ്പോർട്ട്- 2025-26'''=== | |||
<p style="text-align:justify"> | |||
ചേർപ്പ് ഉപജില്ല സാമൂഹ്യശാസ്ത്രമേള 2025 ഒക്ടോബർ 13, 14 ദിവസങ്ങളിലായി ആലപ്പാട് ജി എൽ പി എസ് ൽ നടന്നു. എൽപി യുപി ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നായി 16 കുട്ടികൾ പങ്കെടുത്തു. ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് ആൻലിയ ജോബി 9B അറ്റ്ലസ് നിർമ്മാണത്തിൽ ബി ഗ്രേഡും, ദേവിക ബി 9B പ്രാദേശിക ചരിത്രരചനയിൽ ബി ഗ്രേഡും, സ്റ്റിൽ മോഡലിൽ ആന്റണി ജോസ് 10 എ, അഭിനന്ദ് കൃഷ്ണ ടി എസ് 10 എ ബി ഗ്രേഡും കരസ്ഥമാക്കി. ക്വിസ് മത്സരത്തിൽ അവന്തിക കെ യു 9B സീ ഗ്രേഡും, പ്രസംഗം മത്സരത്തിൽ എസ്തർ ജോസ്ഫിൻ 8D സി ഗ്രേഡും നേടി. യുപി വിഭാഗത്തിൽ വർക്കിംഗ് മോഡൽ മത്സരത്തിൽ മോസസ് മരിയൻ എം ജെ, മയൂഖ് കെ ആർ 6C ബി ഗ്രേഡും, സ്റ്റിൽ മോഡൽ മത്സരത്തിൽ അഹല്യശ്രീ എ എച്ച്, വൈഗ കെ എസ് 6B ബി ഗ്രേഡും ക്വിസ് മത്സരത്തിൽ ആൻ മരിയ റോയ് 7B സി ഗ്രേഡും നേടി. എൽ പി വിഭാഗത്തിൽ നിന്ന് ആൽബം നിർമ്മാണത്തിൽ ആര്യൻ എസ്, രണദേവ് എൻ എസ് ബി ഗ്രേഡും ക്വിസ് മത്സരത്തിൽ ദേവിക പ്രസാദ് സി ഗ്രേഡും കരസ്ഥമാക്കി. | |||
==='''ചേർപ്പ് ഉപജില്ല പ്രവർത്തിപരിചയമേളയ റിപ്പോർട്ട്- 2025-26'''=== | ==='''ചേർപ്പ് ഉപജില്ല പ്രവർത്തിപരിചയമേളയ റിപ്പോർട്ട്- 2025-26'''=== | ||
<p style="text-align:justify"> | <p style="text-align:justify"> | ||
| വരി 16: | വരി 32: | ||
യുപി വിഭാഗത്തിൽ ഒരു ഫസ്റ്റ് ഒരു സെക്കൻഡ് രണ്ടു തേർഡ് രണ്ടു ഫോർത്ത് രണ്ടു കുട്ടികൾക്ക് എ ഗ്രേഡ് രണ്ടു കുട്ടികൾക്ക് ബി ഗ്രേഡ് എന്നിവയും ലഭിച്ചു.നമ്മുടെ സ്കൂളിന് ചേർപ്പ് സബ്ജില്ലയിൽ ഓവറോൾ ഒമ്പതാം സ്ഥാനം ലഭിച്ചു. | യുപി വിഭാഗത്തിൽ ഒരു ഫസ്റ്റ് ഒരു സെക്കൻഡ് രണ്ടു തേർഡ് രണ്ടു ഫോർത്ത് രണ്ടു കുട്ടികൾക്ക് എ ഗ്രേഡ് രണ്ടു കുട്ടികൾക്ക് ബി ഗ്രേഡ് എന്നിവയും ലഭിച്ചു.നമ്മുടെ സ്കൂളിന് ചേർപ്പ് സബ്ജില്ലയിൽ ഓവറോൾ ഒമ്പതാം സ്ഥാനം ലഭിച്ചു. | ||
ഹൈസ്കൂൾ വിഭാഗത്തിൽ ബഡിങ് ,ഗ്രാഫ്റ്റിങ് ,ലെയറിങ്ങ് മത്സരത്തിൽ 9 എ യിൽ പഠിക്കുന്ന തരുൺ മഹേഷ് ഫസ്റ്റ് | ഹൈസ്കൂൾ വിഭാഗത്തിൽ ബഡിങ് ,ഗ്രാഫ്റ്റിങ് ,ലെയറിങ്ങ് മത്സരത്തിൽ 9 എ യിൽ പഠിക്കുന്ന തരുൺ മഹേഷ് ഫസ്റ്റ് എ ഗ്രേഡ് 10 ബി യിൽ പഠിക്കുന്ന വൈഗ സുരേഷ് ഫസ്റ്റ് എ ഗ്രേഡ്, പപ്പറ്റ് മേക്കിങ് 9 ഡിയിലെ ജുവൽ മരിയ ഫസ്റ്റ് എ ഗ്രേഡ്,ചാർട്ട് കാർബോർഡ് സ്ടോബോർഡ് എന്നിവയിൽ 8 ബി യിൽ പഠിക്കുന്ന ക്രിസ്‌വിൻ PS സെക്കൻഡ് എ ഗ്രേഡ് ഉം കരസ്ഥമാക്കി 'ചാവക്കാട് നടക്കുന്ന തൃശൂർ റവന്യൂ പ്രവർത്തി പരിചയമേളയിലേക്ക് സെലക്ഷൻ ലഭിച്ചു. | ||
==='''ഗണിതശാസ്ത്രമേള റിപ്പോർട്ട്- 2025-26'''=== | ==='''ഗണിതശാസ്ത്രമേള റിപ്പോർട്ട്- 2025-26'''=== | ||
<p style="text-align:justify"> | <p style="text-align:justify"> | ||