"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 289: വരി 289:

'''ഗാന്ധിഭവനിലേക്ക് ഒരു സ്നേഹ യാത്ര'''
'''ഗാന്ധിഭവനിലേക്ക് ഒരു സ്നേഹ യാത്ര'''
 
[[പ്രമാണം:Spc october 2025.jpg|ലഘുചിത്രം]]
ERSRT  (Emergency Road Safety Response Team Of Kerala ) എന്ന സന്നദ്ധസംഘടനയുടെ നേതൃത്വത്തിൽ( ഒക്ടോബർ 25 ശനി)സാമൂഹിക സാംസ്കാരിയാത്ര  നടത്തി. തോന്നയ്ക്കൽ HSS ലെ Spc കേഡറ്റുകളെയും ഉൾപ്പെടുത്തി കൊണ്ട് പത്തനാപുരം ഗാന്ധിഭവൻ സന്ദർശിച്ചു. ഇതിലൂടെ SPC കേഡറ്റുകൾക്ക് സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ട മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും  പച്ചയായ യാഥാർത്ഥ്യം നേരിൽ കാണാനും,പഠിക്കാനും മനസ്സിലാക്കാനും കഴിഞ്ഞു.കാവലും കരുതലും , കാരുണ്യവുമുള്ള ഒരു തലമുറയുടെ നല്ല നാളേക്ക്  വേണ്ടിയുള്ള യാത്രയായിരുന്നു.   SPC കേഡറ്റുകൾ ഗാന്ധിഭവനിലെ നിവാസികൾ കൾക്ക് വസ്ത്രങ്ങളും സാധനങ്ങളും നൽകി.

655

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2889839" എന്ന താളിൽനിന്ന് ശേഖരിച്ചത്