"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=== ഭക്ഷ്യ ദിനത്തിൽ നാടൻ വിഭവങ്ങളുമായി നല്ല പാഠം വിദ്യാർഥികൾ. === | |||
ലോക ഭക്ഷ്യ ദിനാചരണത്തിൻ്റെ ഭാഗമായി സ്കൂളിൽ നല്ല പാഠം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നാടൻ വിഭവങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. വീടുകളിൽ തയ്യാറാക്കിയ പരമ്പരാഗത നാടൻ വിഭവങ്ങൾ ആയിരുന്നു പ്രദർശനത്തിന് ഒരുക്കിയിരുന്നത്. പ്രധാന അധ്യാപകൻ മഹേഷ് പി ആർ ഉദ്ഘാടനം ചെയ്തു. എംടിഎ അംഗം നിഖില നല്ല പാഠം കോഡിനേറ്റർ ബഷീർ കെ പി,മുഹ്സിന, റസീല എന്നിവർ പ്രസംഗിച്ചു. | |||
=== ലോകഭക്ഷ്യ ദിനം മാതൃകയായി സ്കൂളിലെ സീഡ് വിദ്യാർത്ഥികൾ === | |||
ലോക ഭക്ഷ്യദിനത്തിൻ്റെ ഭാഗമായി സ്കൂളിലെ സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിലെ മനുഷ്യ സ്നേഹികളിൽ നിന്നും വിദ്യാർത്ഥികൾ ശേഖരിച്ച ഭക്ഷണ വസ്തുക്കൾ ടി എം കെ ചാരിറ്റബിൾ ട്രസ്റ്റ് അധികൃതർക്ക് ഹെഡ് മാസ്റ്റർ പി ആ ർ മഹേഷ് കൈമാറി. ഇത്തരം സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കാളികളായ വിദ്യാർത്ഥികളെ ട്രസ്റ്റ് ഭാരവാഹികൾ അനുമോദിച്ചു. സീഡ് വിദ്യാർത്ഥികളായ ആരാധ്യ, സിയ, ശഹദ സീഡ് കോർഡിനേറ്റർ സി നിമി, അധ്യാപകരായ മുജീബ്, ബഷീർ, റിസ്‌വാന, സമദ് എന്നിവർ നേതൃത്വം കൊടുത്തു. | |||
=== ലോക പുഴദിനത്തിൽ ചാലിയാർതീരം വൃത്തിയാക്കി വിദ്യാർഥികൾ === | |||
ലോക പുഴദിനാചരണത്തിൻ്റെ ഭാഗമായി സ്കൂളിലെ വിദ്യാർത്ഥികൾ ചാലിയാർ തീരത്ത് ശുചീകരണ പ്രവർത്തനം നടത്തി. പുഴയുടെ പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യം കുട്ടികളിൽ വളർത്താനും ജലസ്രോതസ്സുകളുടെ സംരക്ഷണബോധം വർധിപ്പിക്കാനുമാണ് പരിപാടി സംഘടിപ്പിച്ചത് വിദ്യാർത്ഥികൾ അധ്യാപകരുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും നീക്കം ചെയ്തു. തീരപ്രദേശം വൃത്തിയാക്കി. ശുചീകരണ പ്രവർത്തനത്തിന് ശേഷം പുഴസംരക്ഷണ പ്രതിജ്ഞയും സംഘടിപ്പിച്ചു. | |||
പരിപാടിക്ക് ഹെഡ്മാസ്റ്റർ പി.ആർ. മഹേഷ് നേതൃത്വം നൽകി. അധ്യാപകരായ ബഷീർ കെ.പി., റസീൽ മാസ്റ്റർ, ഷഹർബാൻ ടീച്ചർ, സീഡ് കോർഡിനേറ്റർ നിമി എന്നിവർ നേതൃത്വം നൽകി. | |||
=== സ്കൂൾ സ്പോർട്സ് മീറ്റ് ആവേശമായി === | === സ്കൂൾ സ്പോർട്സ് മീറ്റ് ആവേശമായി === | ||