"എടക്കാനം എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 61: | വരി 61: | ||
==സ്കൂൾ ചരിത്രം== | ==സ്കൂൾ ചരിത്രം== | ||
1920 ൽപരേതനായ കീഴൂരി ടത്തിൽ പത്മനാഭൻ വാഴുന്നോര് ആണ് എടക്കാനം എൽപി സ്കൂൾ സ്ഥാപിച്ചത്. ഇന്നുള്ള സ്കൂളിൻ്റെ വടക്കുഭാഗത്ത് പുഴയുടെ തീരത്തുള്ള വയലിൽ താൽക്കാലിക കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. പത്മനാഭൻ വാഴുന്നോർ കുറേക്കാലം അവിടുത്തെ കുട്ടികൾക്ക് അറിവ് പകർന്നു നൽകി. | 1920 ൽപരേതനായ കീഴൂരി ടത്തിൽ പത്മനാഭൻ വാഴുന്നോര് ആണ് എടക്കാനം എൽപി സ്കൂൾ സ്ഥാപിച്ചത്. ഇന്നുള്ള സ്കൂളിൻ്റെ വടക്കുഭാഗത്ത് പുഴയുടെ തീരത്തുള്ള വയലിൽ താൽക്കാലിക കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. പത്മനാഭൻ വാഴുന്നോർ കുറേക്കാലം അവിടുത്തെ കുട്ടികൾക്ക് അറിവ് പകർന്നു നൽകി. പിന്നീട് പരേതനായ എ കെ ഗോപാലൻ മാസ്റ്റർ സ്കൂളിൻറെ ചുമതല ഏറ്റെടുത്തു സ്കൂൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥലം പുഴയുടെ തീരത്തു നിന്നും മാറ്റി ഇന്നുള്ള സ്കൂളിൻറെ കിഴക്കുഭാഗത്ത് 180 മീറ്റർ ദൂരത്തായി താൽക്കാലിക കെട്ടിടത്തിലേക്ക് പ്രവർത്തിച്ചു വന്നു. കുറച്ചു കാലത്തിനു ശേഷം സ്കൂളിന് സ്ഥിരമായ കെട്ടിടം നിർമ്മിച്ചു. | ||