"ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 41: | വരി 41: | ||
== സേഫ് ന്യൂട്രിഷ്യസ് ഫുഡ് @2025 == | == സേഫ് ന്യൂട്രിഷ്യസ് ഫുഡ് @2025 == | ||
കേരള ഭക്ഷ്യ സുരക്ഷാ വകുപ്പ് കാഞ്ഞങ്ങാട് സർക്കിളിന്റെ നേതൃത്വത്തിൽ രാജപുരം ഹോളി ഫാമിലി ഹൈസ്കൂളിലെ 8,9 ക്ലാസിലെ കുട്ടികൾക്കായി, "സേഫ് ന്യൂട്രിഷ്യസ് ഫുഡ് @2025" പദ്ധതിയുടെ ഭാഗമായുള്ള ബോധവൽക്കരണ ക്ലാസ് നടത്തി. കുട്ടികളുടെ ഇടയിൽ വർദ്ധിച്ചുവരുന്ന അമിതവണ്ണം, ഹൈപ്പർടെൻഷൻ, പ്രമേഹംസംബന്ധമായ അസുഖങ്ങൾ, ക്യാൻസർ തുടങ്ങിയവക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി കേരള ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തുന്ന SNF@School എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിക്കപ്പെട്ടത് . ആഹാര സാധനങ്ങളിലെ മായം കണ്ടെത്തുന്ന വിധവും , നല്ല ആഹാരം നല്ല രീതിയിൽ കഴിക്കേണ്ടതെങ്ങനെയൊന്നുമുള്ള കാര്യങ്ങൾ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ കുട്ടികളുമായി പങ്കുവെച്ചു. ഹെഡ്മാസ്റ്റർ സജി മാത്യു സ്വാഗത പ്രഭാഷണം നടത്തി. സീനിയർ അസിസ്റ്റന്റ് സോണി ജോസഫ് നന്ദി പറഞ്ഞു. പരിപാടികൾക്ക് സ്കൂൾ നൂൺ മീൽ മീൽ ഓഫീസർ സിജോ കുര്യൻ , സ്റ്റാഫ് സെക്രട്ടറി വിനോദ് ജോസഫ്, ബിബിൻ ബാബു എന്നിവർ നേതൃത്വം നൽകി . | കേരള ഭക്ഷ്യ സുരക്ഷാ വകുപ്പ് കാഞ്ഞങ്ങാട് സർക്കിളിന്റെ നേതൃത്വത്തിൽ രാജപുരം ഹോളി ഫാമിലി ഹൈസ്കൂളിലെ 8,9 ക്ലാസിലെ കുട്ടികൾക്കായി, "സേഫ് ന്യൂട്രിഷ്യസ് ഫുഡ് @2025" പദ്ധതിയുടെ ഭാഗമായുള്ള ബോധവൽക്കരണ ക്ലാസ് നടത്തി. കുട്ടികളുടെ ഇടയിൽ വർദ്ധിച്ചുവരുന്ന അമിതവണ്ണം, ഹൈപ്പർടെൻഷൻ, പ്രമേഹംസംബന്ധമായ അസുഖങ്ങൾ, ക്യാൻസർ തുടങ്ങിയവക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി കേരള ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തുന്ന SNF@School എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിക്കപ്പെട്ടത് . ആഹാര സാധനങ്ങളിലെ മായം കണ്ടെത്തുന്ന വിധവും , നല്ല ആഹാരം നല്ല രീതിയിൽ കഴിക്കേണ്ടതെങ്ങനെയൊന്നുമുള്ള കാര്യങ്ങൾ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ കുട്ടികളുമായി പങ്കുവെച്ചു. ഹെഡ്മാസ്റ്റർ സജി മാത്യു സ്വാഗത പ്രഭാഷണം നടത്തി. സീനിയർ അസിസ്റ്റന്റ് സോണി ജോസഫ് നന്ദി പറഞ്ഞു. പരിപാടികൾക്ക് സ്കൂൾ നൂൺ മീൽ മീൽ ഓഫീസർ സിജോ കുര്യൻ , സ്റ്റാഫ് സെക്രട്ടറി വിനോദ് ജോസഫ്, ബിബിൻ ബാബു എന്നിവർ നേതൃത്വം നൽകി . | ||
[[പ്രമാണം:12022 snf@school.JPG|നടുവിൽ| | [[പ്രമാണം:12022 snf@school.JPG|നടുവിൽ|ലഘുചിത്രം]] | ||