"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 2: | വരി 2: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
[[:പ്രമാണം:22071-TSR-newspaper2025.pdf| ന്യൂസ് പേപ്പർ 2025]] | [[:പ്രമാണം:22071-TSR-newspaper2025.pdf| ന്യൂസ് പേപ്പർ 2025]] | ||
==='''ഐടി മേളയിൽ ഓവറോൾ രണ്ടാം സ്ഥാനം'''=== | |||
<p style="text-align:justify"> | |||
ഈ വർഷത്തെ ചേർപ്പ് ഉപജില്ല ഐടി മേളയിൽ മണ്ണംപ്പേട്ട മാത ഹൈ സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനം നേടി. | |||
രചനയും അവതരണവും മത്സരത്തിൽ ശ്രീഹരി എ ഗ്രേഡ്ഓടുകൂടി ഒന്നാം സ്ഥാനവും ഹൈസ്കൂൾ വിഭാഗം ഡിജിറ്റൽ പെയിൻറിംഗ് സൗരവ് രണ്ടാം സ്ഥാനവും നേടി | |||
==='''സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനം'''=== | ==='''സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനം'''=== | ||
<p style="text-align:justify"> | <p style="text-align:justify"> | ||
ഒക്ടോബർ 2 ഗാന്ധി ജയന്തിയോടനുബന്ധിച്ച് മാത ഹൈസ്കൂൾ മണ്ണം പേട്ടയിൽ ഗാന്ധി അനുസ്മരണ ദിനം കൊണ്ടാടി. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് വേണ്ടി അഹോരാത്രം പ്രയത്നിച്ച ആ മഹാവ്യക്തിത്വ ത്തെ വിദ്യാർത്ഥികൾക്ക് കൂടുതൽ മനസ്സിലാക്കി കൊടുക്കാൻ വേണ്ടി പ്രസംഗ മത്സരവും ചിത്രരചനാ മത്സരവും നടത്തി. LP , UP , Hs വിഭാഗങ്ങളിൽ നിന്ന് കുട്ടികൾ മത്സരത്തിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു. ഹെവന തോമസ്,എവിൻ പ്രിൻ്റോ , ആര്യൻ എന്നിവർ പ്രസംഗ മത്സരത്തിൽ സമ്മാനങ്ങൾ കരസ്ഥമാക്കി. ഹെഡ്മാസ്റ്റർ തോമസ് മാസ്റ്റർ സമ്മാനദാനം നിർവ്വഹിച്ചു. അധ്യാപികമാരായ ബീന സി.ഡി, ലിൻസി ആൻ്റു , നീതു ജോസഫ് , ബെസ്റ്റി എന്നിവർ പരിപാടികൾക്ക് നേതൃത്വം വഹിച്ചു. | ഒക്ടോബർ 2 ഗാന്ധി ജയന്തിയോടനുബന്ധിച്ച് മാത ഹൈസ്കൂൾ മണ്ണം പേട്ടയിൽ ഗാന്ധി അനുസ്മരണ ദിനം കൊണ്ടാടി. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് വേണ്ടി അഹോരാത്രം പ്രയത്നിച്ച ആ മഹാവ്യക്തിത്വ ത്തെ വിദ്യാർത്ഥികൾക്ക് കൂടുതൽ മനസ്സിലാക്കി കൊടുക്കാൻ വേണ്ടി പ്രസംഗ മത്സരവും ചിത്രരചനാ മത്സരവും നടത്തി. LP , UP , Hs വിഭാഗങ്ങളിൽ നിന്ന് കുട്ടികൾ മത്സരത്തിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു. ഹെവന തോമസ്,എവിൻ പ്രിൻ്റോ , ആര്യൻ എന്നിവർ പ്രസംഗ മത്സരത്തിൽ സമ്മാനങ്ങൾ കരസ്ഥമാക്കി. ഹെഡ്മാസ്റ്റർ തോമസ് മാസ്റ്റർ സമ്മാനദാനം നിർവ്വഹിച്ചു. അധ്യാപികമാരായ ബീന സി.ഡി, ലിൻസി ആൻ്റു , നീതു ജോസഫ് , ബെസ്റ്റി എന്നിവർ പരിപാടികൾക്ക് നേതൃത്വം വഹിച്ചു. | ||
==='''സെപ്റ്റംബർ 20 സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം'''=== | ==='''സെപ്റ്റംബർ 20 സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം'''=== | ||
<p style="text-align:justify"> | <p style="text-align:justify"> | ||