"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15367 (സംവാദം | സംഭാവനകൾ)
(ചെ.) സയൻസ് ക്ലബ്: Upload activities
15367 (സംവാദം | സംഭാവനകൾ)
(ചെ.) അപ്‌ലോഡ് ആക്ടിവിറ്റി
വരി 239: വരി 239:




'''ർ 15'''
ഒക്ടോബർ 15
 
 
ലോക കൈകകഴുകൽ ദിനാ
 
 
ചരണം ഒക്ടോബർ 15 സ്കൂൾ അസംബ്ലിയിൽ പാടിച്ചിറ സ്കൂളിലെ വിദ്യാർത്ഥികൾ ക്കായി നടത്തി. നല്ല ആരോഗ്യ ശീലത്തെപ്പറ്റി ഹെഡ്മാസ്റ്റർ സാബു പി ജോൺ സംസാരിച്ചു.പാടിച്ചിറ 60ലെ ഗവൺമെന്റ് ആശുപത്രിയിലെ ഹെൽത്ത് ഇൻസ്പെക്ടർ വ്യക്തി ശുചിത്വത്തിന്റെ പ്രാധാന്യത്തെ പറ്റിയും  ആരോഗ്യപരമായ ശീലങ്ങളെ പറ്റിയും സംസാരിച്ചു. തുടർന്ന് നല്ല പാഠം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കൈ കഴുകൽ  പരിശീലനം ഹെൽത്ത് ഇൻസ്പെക്ടറിൽ നിന്നും  സി ദ്ധിച്ചു. നാലാം ക്ലാസ് വിദ്യാർത്ഥിനിയായ കാതൽ റോണി സഹപാഠികൾക്ക് നേരായ രീതിയിലെ കൈകൾ കഴുകുന്ന വിധം അസംബ്ലിയിൽ കാണിച്ചുകൊടുത്തു. ഷെറിൻ ടീച്ചർ പ്രസ്തുത പരിപാടിക്ക് ആശംസയും നന്ദിയും അർപ്പിച്ചു സംസാരിച്ചു.


ലോക കൈകകഴുകൽ ദിനാചരണം ഒക്ടോബർ 15 സ്കൂൾ അസംബ്ലിയിൽ പാടിച്ചിറ സ്കൂളിലെ വിദ്യാർത്ഥികൾ ക്കായി നടത്തി. നല്ല ആരോഗ്യ ശീലത്തെപ്പറ്റി ഹെഡ്മാസ്റ്റർ സാബു പി ജോൺ സംസാരിച്ചു.പാടിച്ചിറ 60ലെ ഗവൺമെന്റ് ആശുപത്രിയിലെ ഹെൽത്ത് ഇൻസ്പെക്ടർ വ്യക്തി ശുചിത്വത്തിന്റെ പ്രാധാന്യത്തെ പറ്റിയും  ആരോഗ്യപരമായ ശീലങ്ങളെ പറ്റിയും സംസാരിച്ചു. തുടർന്ന് നല്ല പാഠം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കൈ കഴുകൽ  പരിശീലനം ഹെൽത്ത് ഇൻസ്പെക്ടറിൽ നിന്നും  സി ദ്ധിച്ചു. നാലാം ക്ലാസ് വിദ്യാർത്ഥിനിയായ കാതൽ റോണി സഹപാഠികൾക്ക് നേരായ രീതിയിലെ കൈകൾ കഴുകുന്ന വിധം അസംബ്ലിയിൽ കാണിച്ചുകൊടുത്തു. ഷെറിൻ ടീച്ചർ പ്രസ്തുത പരിപാടിക്ക് ആശംസയും നന്ദിയും അർപ്പിച്ചു സംസാരിച്ചു.