"ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

41031bhss (സംവാദം | സംഭാവനകൾ)
41031bhss (സംവാദം | സംഭാവനകൾ)
No edit summary
വരി 655: വരി 655:
പ്രമാണം:41031 karuthal4.jpeg|alt=
പ്രമാണം:41031 karuthal4.jpeg|alt=
</gallery>
</gallery>
== '''ലഹരിയോട് നോ പറഞ്ഞ് ഓണം കളറാക്കാം-ലഹരിക്കെതിരെ E-War''' ==
=== '''ലഹരി വിരുദ്ധ പോസ്റ്റർ നിർമിച്ച് സമ്മാനം നേടാം''' ===
വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിന് എതിരെ '''ലഹരിയോട് നോ പറഞ്ഞ് ഓണം കളറാക്കാം എന്ന പരിപാടി ലിറ്റിൽ കൈറ്റ്‍സ് സംഘടിപ്പിച്ചു.''' പ്രിയപ്പെട്ടവർക്ക് സമൂഹ മാധ്യമങ്ങളിൽ(ഫേസ്ബുക്, ഇൻസ്റ്റാഗ്രാം) കൂടി  അയക്കുന്ന ഓണാശംസ പോസ്റ്ററിനോടൊപ്പം ഒരു ലഹരി വിരുദ്ധ സന്ദേശം കൂടി ഉൾപ്പെടുത്തുക.പോസ്റ്ററിൽ നമ്മുടെ സ്കൂളിന്റെ പേര്, ലിറ്റിൽ കൈറ്റ്സ് ലോഗോ, നിങ്ങളുടെ പേര്,ക്ലാസ്സ് ഡിവിഷൻ എന്നിവ നിർബന്ധമായും ഉൾപ്പെടുത്തുക. തയ്യാറാക്കുന്ന പോസ്റ്റർ ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്യുക. എന്നിവയാണ് മത്സരത്തിനുള്ള നിർദ്ധേശങ്ങൾ. ഏറ്റവും മികച്ചതും, കൂടുതൽ ഷെയറും ലൈക്കും കിട്ടുന്നതുമായ  പോസ്റ്ററുകൾക്ക് സമ്മാനം
( ക്യാഷ് പ്രൈസും, ട്രോഫി യും ) നല്കൂന്നതാണ്.


== <big>'''ഫ്രീഡം ഫെസ്റ്റ് -2025'''</big> ==
== <big>'''ഫ്രീഡം ഫെസ്റ്റ് -2025'''</big> ==