"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 16: | വരി 16: | ||
== '''''വായനാ ദിനം''''' == | == '''''വായനാ ദിനം''''' == | ||
ജൂൺ 19 ദേശീയ വായനാദിനാചരണവും വിദ്യാരംഗത്തിൻറെ ഉദ്ഘാടനവും ഗവ.എസ്.വി.എച്ച്.എസ്സ്കുടശ്ശനാട് സ്കൂളിൽ വച്ച് നിരവധി പരിപാടികളോടെ സംഘടിപ്പിക്കപ്പെട്ടു. അധ്യക്ഷ സ്ഥാനത്തേയ്ക്കും സ്വാഗതം ആശംസിക്കാനും നന്ദി പ്രകാശനത്തിനുമായി കുട്ടികളിൽ നിന്ന് പ്രതിനിധികളെ കണ്ടെത്തുകയായിരുന്നു. കുട്ടികൾക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ്സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടത്. വാരാചരണ പ്രവർത്തനങ്ങൾ 19-ാം തീയതി തുടങ്ങി 27-ാം തീയതി വരെ നടത്തി. ഒന്നാം ദിവസത്തെ ദിനാചരണം ഇപ്രകാരമായിരുന്നു. പൊതു സമ്മേളനത്തിൻറെ അധ്യക്ഷൻ ശ്രീ ജോസൻ ആയിരുന്നു. ഈശ്വര പ്രാർത്ഥനയോടെ പരിപാടികളാരംഭിച്ചു. യോഗത്തിന് സ്വാഗതം ആശംസിച്ചത് ശ്രീ അക്ഷയ് ആയിരുന്നു. സമ്മേളനത്തിൻറെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ്സ് ശ്രീമതി അനു ടീച്ചർ ആയിരുന്നു. ദിനവുമായി ബന്ധപ്പെട്ട് മുഖ്യ പ്രഭാഷണം നടത്തിയത് ഇംഗ്ളീഷ് അധ്യാപകനായ ശ്രീ രാഗിൻ സർ ആയിരുന്നു. വായനയുടെ പ്രാധാന്യത്തെക്കുറിച്ചും ഒരു വ്യക്തി എങ്ങനെയാണ് വായനയിലൂടെ സമൂഹത്തിന് നന്മ ചെയ്യുന്നവർ ആകുന്നതെന്നും വളരെ വിശദമായി സംസാരിച്ചു. സാഹിത്യം ഇപ്പോൾ സാമൂഹിക ജീവിതത്തിൻറെ ഭാഗമാണ്.സാഹിത്യത്തിൻറെ പുരോഗതിക്കൊപ്പം മനുഷ്യസമൂഹം മുന്നോട്ട് കുതിക്കുകയാണ്. സമ്പന്ന രാഷ്ട്രങ്ങളുടെ പുരോഗതി സാഹിത്യത്തിൻറെ വിവിധ വായനയിലൂടെയാണ്.സമൂഹത്തെ ബാധിച്ച അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തൂത്തെറിയാൻ സാഹിത്യ സൃഷ്ടികളുടെ മുന്നേറ്റത്തിലൂടെ സാധിച്ചു. ആധുനിക ലോകത്തിൻറെ അടിസ്ഥാനം തന്നെ സാഹിത്യത്തിലാണെന്നും വന്നിരിക്കുന്നു. വായനാദിനാചരണവുമായി ബന്ധപ്പെട്ട് ആസൂത്രണം ചെയ്ത മത്സരങ്ങൾ തുടർന്ന് നടന്നു. വായനാ പ്രതിജ്ഞ, പോസ്റ്റർ പ്രദർശനം, കവിതാലാപനം, ഇഷ്ടപ്പെട്ട കവികളെ പരിച.പ്പെടുത്തൽ, ജീവചരിത്ര കുറിപ്പിൻറെ അവതരണം, പ്രമുഖർ വായനയെക്കുറിച്ച് പറഞ്ഞതിൻറെ അവതരണം, വായനാ അനുഭവം പങ്കു വയ്ക്കൽ എന്നിവ ഒന്നാം ദിവസം നടന്നു. | ജൂൺ 19 ദേശീയ വായനാദിനാചരണവും വിദ്യാരംഗത്തിൻറെ ഉദ്ഘാടനവും ഗവ.എസ്.വി.എച്ച്.എസ്സ്കുടശ്ശനാട് സ്കൂളിൽ വച്ച് നിരവധി പരിപാടികളോടെ സംഘടിപ്പിക്കപ്പെട്ടു. അധ്യക്ഷ സ്ഥാനത്തേയ്ക്കും സ്വാഗതം ആശംസിക്കാനും നന്ദി പ്രകാശനത്തിനുമായി കുട്ടികളിൽ നിന്ന് പ്രതിനിധികളെ കണ്ടെത്തുകയായിരുന്നു. കുട്ടികൾക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ്സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടത്. വാരാചരണ പ്രവർത്തനങ്ങൾ 19-ാം തീയതി തുടങ്ങി 27-ാം തീയതി വരെ നടത്തി. ഒന്നാം ദിവസത്തെ ദിനാചരണം ഇപ്രകാരമായിരുന്നു. പൊതു സമ്മേളനത്തിൻറെ അധ്യക്ഷൻ ശ്രീ ജോസൻ ആയിരുന്നു. ഈശ്വര പ്രാർത്ഥനയോടെ പരിപാടികളാരംഭിച്ചു. യോഗത്തിന് സ്വാഗതം ആശംസിച്ചത് ശ്രീ അക്ഷയ് ആയിരുന്നു. സമ്മേളനത്തിൻറെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ്സ് ശ്രീമതി അനു ടീച്ചർ ആയിരുന്നു. ദിനവുമായി ബന്ധപ്പെട്ട് മുഖ്യ പ്രഭാഷണം നടത്തിയത് ഇംഗ്ളീഷ് അധ്യാപകനായ ശ്രീ രാഗിൻ സർ ആയിരുന്നു. വായനയുടെ പ്രാധാന്യത്തെക്കുറിച്ചും ഒരു വ്യക്തി എങ്ങനെയാണ് വായനയിലൂടെ സമൂഹത്തിന് നന്മ ചെയ്യുന്നവർ ആകുന്നതെന്നും വളരെ വിശദമായി സംസാരിച്ചു. സാഹിത്യം ഇപ്പോൾ സാമൂഹിക ജീവിതത്തിൻറെ ഭാഗമാണ്.സാഹിത്യത്തിൻറെ പുരോഗതിക്കൊപ്പം മനുഷ്യസമൂഹം മുന്നോട്ട് കുതിക്കുകയാണ്. സമ്പന്ന രാഷ്ട്രങ്ങളുടെ പുരോഗതി സാഹിത്യത്തിൻറെ വിവിധ വായനയിലൂടെയാണ്.സമൂഹത്തെ ബാധിച്ച അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തൂത്തെറിയാൻ സാഹിത്യ സൃഷ്ടികളുടെ മുന്നേറ്റത്തിലൂടെ സാധിച്ചു. ആധുനിക ലോകത്തിൻറെ അടിസ്ഥാനം തന്നെ സാഹിത്യത്തിലാണെന്നും വന്നിരിക്കുന്നു. വായനാദിനാചരണവുമായി ബന്ധപ്പെട്ട് ആസൂത്രണം ചെയ്ത മത്സരങ്ങൾ തുടർന്ന് നടന്നു. വായനാ പ്രതിജ്ഞ, പോസ്റ്റർ പ്രദർശനം, കവിതാലാപനം, ഇഷ്ടപ്പെട്ട കവികളെ പരിച.പ്പെടുത്തൽ, ജീവചരിത്ര കുറിപ്പിൻറെ അവതരണം, പ്രമുഖർ വായനയെക്കുറിച്ച് പറഞ്ഞതിൻറെ അവതരണം, വായനാ അനുഭവം പങ്കു വയ്ക്കൽ എന്നിവ ഒന്നാം ദിവസം നടന്നു. | ||
[[പ്രമാണം:36039-ALP-READING DAY2.jpg|ലഘുചിത്രം]] | |||
തുടർന്നുള്ള ദിവസങ്ങളിൽ 20.06.2025 കാറ്റഗറി തിരിച്ച് (LP,UP,HS)ക്വിസ് മത്സരവും നടത്തി. ഐശ്വര്യ ഒന്നാം സ്ഥാനം നേടി. 23.06.2025-ൽ ക്ലാസ്സ് ലൈബ്രറി ഒരുക്കൽ, വായനാ മത്സരം എന്നിവ നടത്തി. വായനാ മത്സരം എന്നിവ നടത്തി. വായനാ മത്സരം നടത്തിയവരിൽ നിന്ന് 8B യിലെ ഏബൽ.ബി. മാത്യുവിനെ തിരഞ്ഞെടുത്തു. രണ്ടും മൂന്നും സ്ഥാനം യഥാക്രമം ആരോൺ, തീർത്ഥ എന്നിവർ നേടി. 24.06.2025 - ൽ കയ്യെഴുത്ത് മത്സരം നടത്തി. ഒന്നാം സ്ഥാനം 8ബിയിൽ നിന്ന് ലാൽ കൃഷ്ണ നേടി. രണ്ടാം സ്ഥാനം വർഷയും മൂന്നാം സ്ഥാനം ശ്രീനേഷും നേടി. 26.06.2025-ൽ കഥാരചന,കവിതാരചന എന്നിവ നടന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം 8ബിയിൽ നിന്നുള്ള ഏബൽ മനോജ്,ശ്രീനേഷ്, അക്ഷര എന്നിവർ കരസ്ഥമാക്കി. ഏഴാം ദിവസം 27.06.2025 വായനാ വാരാചരണ സമാപനം നടത്തി. അന്നേ ദിവസം പുസ്തക പ്രദർശനവും സ്പെഷ്യൽ അസംബ്ലിയും നടത്തി. | തുടർന്നുള്ള ദിവസങ്ങളിൽ 20.06.2025 കാറ്റഗറി തിരിച്ച് (LP,UP,HS)ക്വിസ് മത്സരവും നടത്തി. ഐശ്വര്യ ഒന്നാം സ്ഥാനം നേടി. 23.06.2025-ൽ ക്ലാസ്സ് ലൈബ്രറി ഒരുക്കൽ, വായനാ മത്സരം എന്നിവ നടത്തി. വായനാ മത്സരം എന്നിവ നടത്തി. വായനാ മത്സരം നടത്തിയവരിൽ നിന്ന് 8B യിലെ ഏബൽ.ബി. മാത്യുവിനെ തിരഞ്ഞെടുത്തു. രണ്ടും മൂന്നും സ്ഥാനം യഥാക്രമം ആരോൺ, തീർത്ഥ എന്നിവർ നേടി. 24.06.2025 - ൽ കയ്യെഴുത്ത് മത്സരം നടത്തി. ഒന്നാം സ്ഥാനം 8ബിയിൽ നിന്ന് ലാൽ കൃഷ്ണ നേടി. രണ്ടാം സ്ഥാനം വർഷയും മൂന്നാം സ്ഥാനം ശ്രീനേഷും നേടി. 26.06.2025-ൽ കഥാരചന,കവിതാരചന എന്നിവ നടന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം 8ബിയിൽ നിന്നുള്ള ഏബൽ മനോജ്,ശ്രീനേഷ്, അക്ഷര എന്നിവർ കരസ്ഥമാക്കി. ഏഴാം ദിവസം 27.06.2025 വായനാ വാരാചരണ സമാപനം നടത്തി. അന്നേ ദിവസം പുസ്തക പ്രദർശനവും സ്പെഷ്യൽ അസംബ്ലിയും നടത്തി. | ||
[[പ്രമാണം:36039-ALP-READING DAY1.jpg|ലഘുചിത്രം]] | [[പ്രമാണം:36039-ALP-READING DAY1.jpg|ലഘുചിത്രം]] | ||