ഉള്ളടക്കത്തിലേക്ക് പോവുക

"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് പത്തനംതിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 14: വരി 14:
{{Clickable button 2|കൊല്ലം ജില്ലാ പ്രോജക്ട് ഓഫീസ്|  '''KLM'''  |class=mw-ui-progressive}}
{{Clickable button 2|കൊല്ലം ജില്ലാ പ്രോജക്ട് ഓഫീസ്|  '''KLM'''  |class=mw-ui-progressive}}
{{Clickable button 2|തിരുവനന്തപുരം ജില്ലാ പ്രോജക്ട് ഓഫീസ്|  '''TVM'''  |class=mw-ui-progressive}}
{{Clickable button 2|തിരുവനന്തപുരം ജില്ലാ പ്രോജക്ട് ഓഫീസ്|  '''TVM'''  |class=mw-ui-progressive}}
{{OfficeFrame/Header}}
</center>
</center>
{{PtaFrame}}
{{PtaFrame}}
{{OfficeFrame/Header}}


==  KITE പത്തനംതിട്ട  ജില്ലാ ആസ്ഥാനം ==
==  KITE പത്തനംതിട്ട  ജില്ലാ ആസ്ഥാനം ==

10:52, 16 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

KGD KNR WYD KKD MLP TSR PKD EKM KTM IDK ALP PTA KLM TVM Home ലിറ്റിൽ കൈറ്റ്സ് പോർട്ടൽ ലിറ്റിൽകൈറ്റ്സ് സഹായം

ഹോംചുമതലപരിശീലനങ്ങൾപ്രവർത്തനങ്ങൾതനത് പ്രവർത്തനങ്ങൾE CUBEലിറ്റിൽ കൈറ്റ്സ്
പത്തനംതിട്ടഡിഇഒ പത്തനംതിട്ടഡിഇഒ തിരുവല്ലകൈറ്റ് ജില്ലാ ഓഫീസ്


KITE പത്തനംതിട്ട ജില്ലാ ആസ്ഥാനം

[[ചിത്രം:]]

കൈറ്റ് ജില്ലാ ഓഫീസ്

KITE ൻ്റെ പത്തനംതിട്ട ജില്ലാ ആഫീസ് തിരുവല്ലയിലുള്ള ഡയറ്റിൻ്റെ കോമ്പൗണ്ടിലുള്ള കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഗവ. ടിടിഐ , പ്രൈമറി സ്ക്കൂൾ , ഡയറ്റ് എന്നിവ കൈറ്റ് ജില്ലാ ഓഫീസിനു പുറമെ ഈ കോമ്പൗണ്ടിലുണ്ട്. സമീപ പ്രദേശത്തു തന്നെയാണ് പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ കാര്യാലയവും സ്ഥിതി ചെയ്യുന്നത്. തിരുവല്ല കെ.എസ്.ആർ. ടി.സി ബസ് സറ്റാന്റിൽ നിന്നും 2 km റെയിൽവേ സ്റ്റേഷനിൽ നിന്നും 3 km കിലോമീറ്റർ ദൂരത്തിലാണ് ഈ ആഫീസ് സ്ഥിതി ചെയ്യുന്നത്.


ജില്ലാ കോർഡിനേറ്റർ

മനുമാത്യു

മാസ്റ്റർ ട്രെയിനർമാർ

  • ജയേഷ് സി. കെ (മാസ്റ്റർ ട്രെയിനർ കോർഡിനേറ്റർ)
  • തോമസ് എം ഡേവിഡ്
  • ഗിരീഷ് കുമാർ
  • താരാ ചന്ദ്രൻ ആർ
  • ബ്ലസി ഫിലിപ്പ്
  • ജോതി ലക്ഷമി ജെ . ആർ
  • റോബി ചെറിയാൻ

ടെക്നിക്കൽ അസിസ്റ്റന്റ്

  • അഭിജിത്ത് ആർ

ഓഫീസ് അസിസ്റ്റന്റ്

  • ഷഹാന

സൗകര്യങ്ങൾ

അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും മറ്റ് ഗവൺമെന്റ് സ്റ്റാഫുകൾക്കും വിവിധ ട്രെയിനിങ്ങുകൾ നല്കുന്നതിനു പര്യാപ്തമായ രീതിയിൽ സജീകരിച്ചിട്ടുള്ള ഒരു ഹാൾ ഓഫീസിന് ചേർന്നുണ്ട്.

യാത്രാസൗകര്യം

തിരുവല്ല നഗരത്തിനോട് ചേർന്നു നിൽക്കുന്നതിനാൽ തീവണ്ടി, ബസ്, മറ്റ് വാഹന സൗകര്യങ്ങൾ ഓഫീസിലേക്ക് എത്തുവാൻ ലഭ്യമാണ്

വഴികാട്ടി

കൈറ്റ് പത്തനംതിട്ട ജില്ലാ ആസ്ഥനത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ തിരുവല്ലയിലാണ്, പത്തനംതിട്ട ജില്ലയുടെ കൈറ്റ് ഓഫീസ് സ്ഥിതി ചെയ്യുന്നത്.

(തിരുവല്ല- മാവേലിക്കര പാതയിൽ തിരുവല്ല മാർക്കറ്റ് ജംഗ്ഷനിൽ DIET Campus ൽ)

  • തിരുവല്ല കെ.എസ്.ആർ. ടി.സി ബസ് സറ്റാന്റിൽ നിന്നും 2 km റെയിൽവേ സ്റ്റേഷനിൽ നിന്നും 3 km അകലം

Kite website

Contact

Map