"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
10:13, 15 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഒക്ടോബർ→1. ദുരന്ത നിവാരണ ബോധവത്കരണ ക്യാമ്പ്
| വരി 261: | വരി 261: | ||
== '''ഒക്ടോബർ''' == | == '''ഒക്ടോബർ''' == | ||
== '''1. ദുരന്ത നിവാരണ ബോധവത്കരണ ക്യാമ്പ്''' == | == '''<big>1. സ്നേഹപൂർവ്വം സുപ്രഭാതം</big>''' == | ||
വിഴിഞ്ഞം ഹാർബർ ഏരിയയിലെ യു. പി. സ്കൂളിൽ, 2025 ഒക്ടോബർ മാസം | സുപ്രഭാതം ദിനപത്രത്തിന്റെ സ്കൂൾതല വിതരണോൽഘാടനം 2025 ഒൿടോബർ 10 വെളളിയാഴ്ച്ച നടന്നു. വിഴിഞ്ഞം പോലീസ് സ്റ്റേഷൻ കോൺസ്റ്റബിൾ മുരുകേശൻ അമര വിള സ്കൂൾ ലീഡർ ജഹാനിയാനും, സെക്കന്റ് ലീഡർ ആയിശ എം.എസിനും കോപ്പി കൈമാറി ഉദ്ഘാടനം ചെയ്തു.സുപ്രഭാതം എഡിറ്റർ ഉമർ കൊണ്ടോട്ടി , ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി., പി.ടി.എ. പ്രസിഡണ്ട് അൻവർ ഷാൻ വാഫി, എസ്.എം. സി. ചെയർമാൻ താജുദ്ദീൻ റഹ്മാനി,എസ്.വൈ.എസ് പ്രതിനിധി ഷംനാദ്, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി സുലൈമാൻ മുസ്‌ലിയാർ, അറബിക്ക് അധ്യാപകൻ സെക്കരിയ്യ. പി. തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു . | ||
== '''2. ദുരന്ത നിവാരണ ബോധവത്കരണ ക്യാമ്പ്''' == | |||
വിഴിഞ്ഞം ഹാർബർ ഏരിയയിലെ യു. പി. സ്കൂളിൽ, 2025 ഒക്ടോബർ മാസം 13 -ന്, ദുരന്ത നിവാരണ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിക്കപ്പെട്ടു, വിദ്യാർത്ഥികൾക്കും, രക്ഷാകർത്താക്കൾക്കും, ചുറ്റുപാടിലുള്ളവർക്കും ദുരന്തങ്ങളിൽ എങ്ങനെ നേരിടാമെന്ന് ബോധവത്കരിക്കുക എന്നതാണ് ഈ ക്യാമ്പിന്റെ മുഖ്യ ഉദ്ദേശ്യം . ഇതിന്റെ ഭാഗമായി, വിവിധ പ്രതിസന്ധി ഘട്ടങ്ങളിൽ എങ്ങനെ സുരക്ഷിതമാകാമെന്ന് പ്രായോഗിക പരിശീലനങ്ങൾ പരിശീലിപ്പിക്കുക, ദുരന്ത നിവാരണത്തിനുള്ള പ്രാഥമിക സഹായവും ശ്രദ്ധയുമുള്ള പരിശീലനം നൽകുക., ചുഴലിക്കാറ്റുകൾ, ഭൂചലനങ്ങൾ, വെള്ളപ്പൊക്കം എന്നിവയെ നേരിടുന്നതിനുള്ള അടിസ്ഥാന മാർഗനിർദ്ദേശങ്ങൾ അറിയിക്കുക.,വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കുടുംബങ്ങളിലും സമുച്ചയത്തിലുള്ള രക്ഷാപദ്ധതികളെ പ്രോത്സാഹിപ്പിക്കുക, വിദ്യാർത്ഥികൾ രക്ഷിതാക്കൾ,അധ്യാപകർ തുടങ്ങിയവർക്ക് ദുരന്ത പ്രതിസന്ധികളിൽ എങ്ങനെ മനസ്സാക്ഷിയോടെ പ്രവർത്തിക്കാമെന്ന് തിരിച്ചറിയിച്ച് പരിശീലനം നൽകുക , ഇവയെല്ലാമായിരുന്നു ക്യാമ്പിന്റെ പ്രധാന ഉദ്ദേശങ്ങൾ. ഈക്കാര്യങ്ങളെല്ലാം വീഡിയോ പ്രസന്റേഷനിലൂടെയും, പ്രാവർത്തികമായും അവതരിപ്പിക്കപ്പെട്ടപ്പോൾ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും, രക്ഷിതാക്കളും അനുഭവത്തിൽ നിന്നും പഠിക്കാൻ കഴിഞ്ഞു.GEO ഹസാർഡ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ പ്രോഗ്രാം കോഡിനേറ്റേഴ്സ് ആയ അഭിരാമി എസ്.എസ്. നെടുമങ്ങാട്,അൽഫിയ എ.അഴീക്കോട് എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ച് കുട്ടികളുമായി സംവദിച്ചു.സ്റ്റാഫ് സെക്രട്ടറി ജോ ലാൽ ടി.എസ്.,അറബിക് അധ്യാപകൻ സക്കറിയ. പി.,ഷീബ ടീച്ചർ, ബീന ടീച്ചർ ,ഷഹന ടീച്ചർ, ഇർഫാന ജാസ്മിൻ,റളിയ ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി. | |||