"സെന്റ് ജോസഫ്. എച്ച്. എസ്സ്. മേലൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
No edit summary |
||
| വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}} | ||
സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്‌ക്കൂൾ മേലൂർ | |||
തൃശൂർ ജില്ലയുടെ തെക്കെ അറ്റത്ത് ചാലക്കുടി പുഴയാൽ ചുറ്റപ്പെട്ട പ്രകൃതി രമണീയമായ ഒരു കൊച്ചു ഗ്രാമമാണ് മേലൂർ. മുൻപ് രാജഭരണത്തിൻ കീഴിൽ, ഒരു പറ്റം കർഷക കുടുംബങ്ങൾ അധിവസിച്ചിരുന്ന ഗ്രാമം. സാംസ്ക്കാരികമായി അന്ന് പുരോഗമനം ഇല്ലാതിരുന്ന കാലത്ത് വിദ്യാസമ്പന്നരായ വ്യക്തിളുടെ വിശാലവീക്ഷണത്താൽ നൂറു വർഷങ്ങൾക്കു മുമ്പ് സാധാരണക്കാരായ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കു വേണ്ടി കുടിപള്ളിക്കൂടങ്ങൾ സ്ഥാപിതമായി. പിന്നീട് ആ സ്ഥാപനങ്ങൾ LP, UP സ്ക്‌കൂളുകളായി രൂപാപന്തരപ്പെട്ടു. | |||
1963 ൽ മേലൂർ സെൻ്റ് ജോസഫ്‌സ് ദേവാലയത്തിലെ വികാരി, ബഹുമാനപ്പെട്ട | 1964 வரை2 33şணில் മേലൂർ ഗ്രാമത്തിൽ 6 എൽ.പിസ്‌കൂളുകളും, 4 യു. പി സ്‌ക്കൂളുകളും സ്ഥാപിതമായി. എന്നാൽ ഹൈസ്‌കൂൾ പഠനത്തിനായി ഈ പഞ്ചാ-യത്തിലെ വിദ്യാർത്ഥികൾക്ക് കാൽനടയായി പുഴയും കടന്ന് പരിയാരം സെൻ്റ് ജോർജ് ഹൈസ്‌കൂളിലേക്കും, ചാലക്കുടി Govt. ഹൈസ്‌കൂളിലേക്കും പോകേണ്ട അവസ്ഥയാണ് ഉണ്ടായിരുന്നത്. ഈ സന്ദർഭത്തിലാണ് മേലൂരിലെ വിദ്യാർത്ഥികൾക്ക്, മേലൂരിൽ തന്നെ ഹൈസ്ക്കൂൾ വിദ്യാഭ്യാസം സാധ്യമാകത്തക്ക രീതിയിൽ ഇന്നാട്ടിലെ പുരോഗമന ചിന്താഗതിക്കാരായ പല വ്യക്തികളും ആലോചിക്കുവാൻ ഇടയായത്. | ||
1963 ൽ മേലൂർ സെൻ്റ് ജോസഫ്‌സ് ദേവാലയത്തിലെ വികാരി, ബഹുമാനപ്പെട്ട ഐസക് മണിയങ്കോട്ടച്ചൻ്റെ നേതൃത്വത്തിൽ ഹൈസ്‌കൂളിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾ-உசோ തുക്കേവിട്ടു. അന്തരിച്ച N.J. ചാക്കുര്യ, N.M Joseph എന്നിവർ സ്ക്‌കൂൾ സ്ഥാപിക്കുന്നതിന് വേണ്ടി അശ്രാന്ത പരിശ്രമം നടത്തിയവരാണ്. | |||
അന്ന് കേന്ദ്രസഹമന്ത്രിയായിരുന്ന ശ്രീ. പനമ്പിള്ളി ഗോവിന്ദമേനോൻ്റെ പരിശ്രമ ഫലമായി ഹൈസ്ക്‌കൂൾ തുടങ്ങുവാനുള്ള - അനുമതി പത്രം വെൺമെൻറിൽ നിന്നും ലഭിച്ചു. 1964 ജൂണിൽ വി. ഔസേപ്പിതാവിൻ്റെ നാമധേയത്തിലുള്ള ദേവാലയത്തിൻ്റെ കീഴിൽ സെൻ്റ് ജോസഫ്‌സ് ഹൈസ്ക്കൂൾ പ്രേവർത്തനം ആരംഭിച്ചു. | അന്ന് കേന്ദ്രസഹമന്ത്രിയായിരുന്ന ശ്രീ. പനമ്പിള്ളി ഗോവിന്ദമേനോൻ്റെ പരിശ്രമ ഫലമായി ഹൈസ്ക്‌കൂൾ തുടങ്ങുവാനുള്ള - അനുമതി പത്രം വെൺമെൻറിൽ നിന്നും ലഭിച്ചു. 1964 ജൂണിൽ വി. ഔസേപ്പിതാവിൻ്റെ നാമധേയത്തിലുള്ള ദേവാലയത്തിൻ്റെ കീഴിൽ സെൻ്റ് ജോസഫ്‌സ് ഹൈസ്ക്കൂൾ പ്രേവർത്തനം ആരംഭിച്ചു. | ||