"എൻ.എസ്.എസ്.എച്ച്.എസ്.പാറക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(വിവിധ ചുമതലകൾ വഹിക്കുന്ന ആളുകളുടെ പേരുകൾ മാറ്റി)
No edit summary
വരി 72: വരി 72:
==  ആമുഖം ==
==  ആമുഖം ==
   
   
കൊല്ലവർഷം 1106ൽ (ഇംഗ്ലീഷ്‌ വർഷം 1937) ഒരു പ്രൈമറി സ്‌ക്കൂളായാണ്‌ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്‌. തിരുവതാകൂർ ദിവാൻ പേഷ്‌കാരായിരുന്ന ശ്രീ കണ്ടനാട്ടു നരായണമെനോൻ സാമൂഹ്യ പരിഷ്‌കർത്താവും, പുരോഗമന ചിന്താഗതിക്കാരനുമായിരുന്ന ശ്രീ: മന്നത്ത്‌ പത്മനാഭനെ ക്ഷണിച്ചു വരുത്തി സ്‌ക്കൂളിനുള്ള ഭൂമി എൻ.എസ്സ.എസി നു കൈമാറിയെന്ന്‌ ചരിത്ര രേഖ. രണ്ടു പതിറ്റാണ്ടു കഴിഞ്ഞതോടെ പ്രൈമറി സ്‌ക്കൂൾ ഹൈസ്‌ക്ക ൂളായി ഉയർത്തപ്പെട്ടു. 1951 ൽ പ്രഥമ എസ്‌.എസ്‌. എൽ.സി. ബാച്ച്‌ പരീക്ഷ എഴുതി സമീപ പ്രദേശങ്ങളിലെ ഏറ്റവും പഴക്കം ചെന്ന, പഠനത്തിൽ ഉന്നതനിലവാരം പുലർത്തുന്ന ഹൈസ്‌ക്ക ൂൾ എന്ന ഖ്യാത്‌ അപ്പോഴേക്കും സ്‌ക്ക ൂൾ നേടിയിരുന്നു. അരനൂറ്റാണ്ടു മുമ്പുവരെ 8 നാഴിക ദൂരം കാൽനടയായി താണ്ടിയാണ്‌. വിദ്യാർത്ഥികൾ ഹൈസ്‌ക്കൂൾ പഠനത്തിന്‌ സ്‌ക്കൂളിലെത്തിയിരുന്നത്‌.
കൊല്ലവർഷം 1106ൽ (ഇംഗ്ലീഷ്‌ വർഷം 1937) ഒരു പ്രൈമറി സ്‌ക്കൂളായാണ്‌ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്‌. തിരുവതാകൂർ ദിവാൻ പേഷ്‌കാരായിരുന്ന ശ്രീ കണ്ടനാട്ടു നാരായണമെനോൻ സാമൂഹ്യ പരിഷ്‌കർത്താവും, പുരോഗമന ചിന്താഗതിക്കാരനുമായിരുന്ന ശ്രീ: മന്നത്ത്‌ പത്മനാഭനെ ക്ഷണിച്ചു വരുത്തി സ്‌ക്കൂളിനുള്ള ഭൂമി എൻ.എസ്സ്എസ്സിനു കൈമാറിയെന്ന്‌ ചരിത്ര രേഖ. രണ്ടു പതിറ്റാണ്ടു കഴിഞ്ഞതോടെ പ്രൈമറി സ്‌ക്കൂൾ ഹൈസ്‌ക്കൂളായി ഉയർത്തപ്പെട്ടു. 1951 ൽ പ്രഥമ എസ്‌.എസ്‌. എൽ.സി. ബാച്ച്‌ പരീക്ഷ എഴുതി സമീപ പ്രദേശങ്ങളിലെ ഏറ്റവും പഴക്കം ചെന്ന, പഠനത്തിൽ ഉന്നതനിലവാരം പുലർത്തുന്ന ഹൈസ്‌ക്ക ൂൾ എന്ന ഖ്യാതി അപ്പോഴേക്കും സ്‌ക്കൂൾ നേടിയിരുന്നു. അരനൂറ്റാണ്ടു മുമ്പുവരെ 8 നാഴിക ദൂരം കാൽനടയായി താണ്ടിയാണ്‌. വിദ്യാർത്ഥികൾ ഹൈസ്‌ക്കൂൾ പഠനത്തിന്‌ സ്‌ക്കൂളിലെത്തിയിരുന്നത്‌.
== സൗകര്യങ്ങൾ ==
== സൗകര്യങ്ങൾ ==
റീഡിംഗ് റൂം
റീഡിംഗ് റൂം
57

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2880932" എന്ന താളിൽനിന്ന് ശേഖരിച്ചത്