"ജി.എച്ച്.എസ്.എസ്. ആലംപാടി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11022 (സംവാദം | സംഭാവനകൾ)
No edit summary
11022 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
[[പ്രമാണം:11022-LK-SCHOOL Election.jpg|ലഘുചിത്രം|സ്ക്കൂൾ പാർലമെന്റ് ഇക്ഷൻLK കുട്ടികൾ നിയന്ത്രിക്കുന്നു]]

== '''സ്കൂൾ പാർലമെന്റ് ഇലക്ഷൻ''' ==
GHSS ആലംപാടിയിലെ ഈ വർഷത്തെ സ്ക്കൂൾ പാർലമെന്റ് ഇലക്ഷൻ ആഗസ്റ്റ് 14 തിയ്യതി നടന്നു. വോട്ടിങ് മെഷീൻ എന്ന മൊബൈൽ ആപ്പ് ഉപയോഗിച്ചാണ് ഇക്ഷൻ നടന്നത് ഇതിൽപ്രിസൈഡിംഗ് ഓഫീസർമാരായി ഇലക്ഷൻ നിയന്ത്രിച്ചത് അതാത് ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ്. സോഷ്യൽ സയൻസ് അദ്ധ്യാപകൻ ശ്രീ റോമിയോ മാസ്റ്റർ ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്ന വിധം കൃത്യമായി കുട്ടികൾക്ക് നല്കി.<blockquote></blockquote>[[പ്രമാണം:11022-LK-2024-27-2.jpg|ലഘുചിത്രം|ക്യാമ്പ് ഉദഘാടനം  ശ്രീമതി ഷീജ ടീച്ചർ നിർവഹിച്ചപ്പോൾ]]

2024 -27 ബാച്ചിലെ ലിറ്റിൽ കൈറ്റ് സ് കുട്ടികൾക്കുള്ള സ്ക്കൂൾ തല ക്യാമ്പിന്റെ ഒന്നാ ഘട്ടം വെക്കേഷൻ ക്യാമ്പായി 27/5/25(ചൊവ്വാഴ്ച) സ്ക്കൂളിൽ ലാബിൽവച്ച് നടന്നു ക്യാമ്പിന്റെ ഉദ്ഘാടനം HM in charge ശ്രീമതി ഷീജ ടീച്ചർ നിർവഹിച്ചു. ഇട നീർ സ്വാമിജീസ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ LK മാസ്റ്ററായ നെൽസൺ ഡിസൂസ മാഷാണ്  ക്യാമ്പ് നയിച്ചത്. രാവിലെ 9.30 മുതൽ 4 മണി വരെയായിരുന്നു. ക്യാമ്പ്