"സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോർട്ടുകൊച്ചി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26007 (സംവാദം | സംഭാവനകൾ)
No edit summary
26007 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:


'''<u>ദേശാഭിമാനി അക്ഷരമുറ്റം -2025</u>'''
2025 സെപ്റ്റംബർ 16 ചൊവ്വാഴ്ച ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരം നടത്തുകയുണ്ടായി.  ഹെയ്ൻ മരിയ, എമ്മ മേരി ജോർജ്(എൽ പി വിഭാഗം)മിറിയാം മേഴ്‌സി അഭിഷേക്, റയോണ കെ ആർ (യു പി )കാർത്തിക എസ്, സഞ്ജന പി ഷെണായ് (എച്ച് എസ് )എന്നീ കുട്ടികൾ സ്കൂൾ തല വിജയികളായി.സ്കൂൾ തല വിജയികളെ 27/9/25 ന് പനയപ്പള്ളി എം എം ഒ വി എച്ച് എസ് എസ് ൽ വെച്ച് നടത്തപ്പെട്ട ഉപജില്ലാ തല മത്സരത്തിൽ പങ്കെടുപ്പിച്ചു. സമ്മാനർഹരെ സ്കൂൾ അസംബ്ലിയിൽ അനുമോദിച്ചു.


'''<u>എറണാകുളം റവന്യു ഡിസ്ട്രിക്ട് സ്കൂൾ ഗെയിംസിൽ മിന്നുന്ന വിജയം.</u>'''
'''<u>എറണാകുളം റവന്യു ഡിസ്ട്രിക്ട് സ്കൂൾ ഗെയിംസിൽ മിന്നുന്ന വിജയം.</u>'''