"സെന്റ്.സെബാസ്റ്റ്യൻസ് എച്ച്.എസ്സ്. ആനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jerin999 (സംവാദം | സംഭാവനകൾ)
Rojesh John (സംവാദം | സംഭാവനകൾ)
വരി 70: വരി 70:

ആവോലി, മഞ്ഞള്ളൂർ, ആരക്കുഴ എന്നീ പഞ്ചായത്തുകളിൽ നിന്നും, മൂവാറ്റുപുഴ മുനിസിപ്പൽ ഏരിയയിൽ നിന്നുമുള്ള കുട്ടികൾ ജാതിമതഭേദമന്യേ ഇവിടെ വിദ്യ അഭ്യസിക്കുന്നു. അദ്ധ്യാപകരും അനദ്ധ്യാപകരും ഉൾപ്പെടെ 41 പേർ ഇവിടെ സേവനമനുഷ്‌ഠിക്കുന്നു.

2002-ൽ ഈ സ്‌കൂളിൽ അൺ എയ്‌ഡഡ്‌ +2 ലഭിച്ചു.2015-ൽ +2  എയ്ഡഡ് ആയി ഉയർത്തപ്പെടുകയും ചെയ്തു. 5 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലായി 1257 കുട്ടികൾ പഠിക്കുന്നു. ആരാധനാസഭയുടെ മാനേജ്‌മെന്റിലുള്ള ഈ എയ്‌ഡഡ്‌ സ്‌കൂളിന്‌ എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ 100% വിജയം നേടിയതിനുള്ള ഖ്യാതിയും ലഭിച്ചിട്ടുണ്ട്‌. 2003-04 അധ്യയനവർഷത്തിൽ മെബിൻ മാത്യു എന്ന വിദ്യാർത്ഥി എസ്‌.എസ്‌.എൽ.സി. പരീക്ഷയ്‌ക്ക്‌ 16-ാം റാങ്ക്‌ കരസ്ഥമാക്കി. 2004-2005-ൽ ഇംഗ്ലീഷ്‌ പരിജ്ഞാനം കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ അഞ്ചാം ക്ലാസ്സിൽ ഒരു ഡിവിഷൻ ഇംഗ്ലീഷ്‌ മീഡിയമാക്കി. കല്ലൂർക്കാട്‌ സബ്‌ജില്ലയിൽ തലയുയർത്തി നിൽക്കുന്ന ഈ കലാക്ഷേത്രം കലാ, കായിക ശാസ്‌ത്ര, സാഹിത്യരംഗങ്ങളിൽ തിളങ്ങി നിൽക്കുന്നു. കൂടാതെ ബെസ്റ്റ്‌ സ്‌കൂളിനുള്ള പ്രശസ്‌തിയും ലഭിച്ചിട്ടുണ്ട്‌.
2002-ൽ ഈ സ്‌കൂളിൽ അൺ എയ്‌ഡഡ്‌ +2 ലഭിച്ചു. 2015-ൽ +2  എയ്ഡഡ് ആയി ഉയർത്തപ്പെടുകയും ചെയ്തു. 5 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലായി 1257 കുട്ടികൾ പഠിക്കുന്നു. ആരാധനാസഭയുടെ മാനേജ്‌മെന്റിലുള്ള ഈ എയ്‌ഡഡ്‌ സ്‌കൂളിന്‌ എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ 100% വിജയം നേടിയതിനുള്ള ഖ്യാതിയും ലഭിച്ചിട്ടുണ്ട്‌. 2003-04 അധ്യയനവർഷത്തിൽ മെബിൻ മാത്യു എന്ന വിദ്യാർത്ഥി എസ്‌.എസ്‌.എൽ.സി. പരീക്ഷയ്‌ക്ക്‌ 16-ാം റാങ്ക്‌ കരസ്ഥമാക്കി. 2004-2005-ൽ ഇംഗ്ലീഷ്‌ പരിജ്ഞാനം കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ അഞ്ചാം ക്ലാസ്സിൽ ഒരു ഡിവിഷൻ ഇംഗ്ലീഷ്‌ മീഡിയമാക്കി. കല്ലൂർക്കാട്‌ സബ്‌ജില്ലയിൽ തലയുയർത്തി നിൽക്കുന്ന ഈ കലാക്ഷേത്രം കലാ, കായിക ശാസ്‌ത്ര, സാഹിത്യരംഗങ്ങളിൽ തിളങ്ങി നിൽക്കുന്നു. കൂടാതെ ബെസ്റ്റ്‌ സ്‌കൂളിനുള്ള പ്രശസ്‌തിയും ലഭിച്ചിട്ടുണ്ട്‌.
1993 മുതൽ 98 വരെ ഈ സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്ന സിനി ജോസ്‌ കായികരംഗത്ത്‌ അന്തർദ്ദേശീയതലം വരെ എത്തി നിരവധി സ്വർണ്ണം നേടി. പരേതനായ മുൻ ആവോലി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. ജോർഡി പൈലിയും ഈ സ്‌കൂളിന്റെ സന്തതിയാണ്‌.

കമ്പ്യൂട്ടർ പഠനം വിജ്ഞാനപ്രദവും ആകർഷകവുമാക്കുവാൻ വേണ്ടി 15 കമ്പ്യൂട്ടറുകൾ ഈ സ്‌കൂളിൽ വാങ്ങുകയും കുട്ടികൾക്ക്‌ പരിശീലനം നൽകുകയും ചെയ്യുന്നു. പെൺകുട്ടികളുടെ വ്യക്തിത്വ വികസനത്തിനും സ്വഭാവ സംസ്‌കരണത്തിനും ഉതകുന്ന ഗൈഡിംഗ്‌ പരിശീലനവും ഈ വിദ്യാപീഠത്തിൽ നൽകിവരുന്നു. ആനുകാലിക വിദ്യാഭ്യാസത്തിനാവശ്യമായ എഡ്യൂസാറ്റ്‌, സി.ഡി. ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളും പ്രയോജനപ്പെടുത്തിവരുന്നു. കാലഘട്ടത്തിന്റെ ആവശ്യം മനസ്സിലാക്കി കുട്ടികളെ പക്വതയാർന്ന വ്യക്തിത്വത്തിന്റെ ഉടമകളാക്കി നാടിനുതകുന്ന, ഈശ്വരവിശ്വാസമുള്ള നല്ല പൗരന്മാരെ സൃഷ്‌ടിക്കുവാനുള്ള പാവനവേദിയായി ഈ വിദ്യാലയം നിലകൊള്ളുന്നു.