"ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 135: | വരി 135: | ||
== സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും ലാബ് - ലൈബ്രറി കെട്ടിടത്തിൻ്റെ സമർപ്പണവും == | == സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും ലാബ് - ലൈബ്രറി കെട്ടിടത്തിൻ്റെ സമർപ്പണവും == | ||
[[പ്രമാണം:19066-ജൂബിലി 3.jpg|ലഘുചിത്രം]] | |||
[[പ്രമാണം:19066ജൂബിലി2.jpg|നടുവിൽ|ലഘുചിത്രം]] | |||
'''ഇരിമ്പിളിയം ഗവ. ഹയർ സെക്കന്ററി സ്കൂളിന്റെ സുവർണ ജുബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും ലാബ് ലൈബ്രറി കെട്ടിടത്തിന്റെ സമർപ്പണവും 2025 ഫെബ്രുവരി 15 (ശനി) രാവിലെ 9.30 മുതൽ സ്കൂൾ അങ്കണത്തിൽ നടന്നു. പ്രതിപക്ഷ നേതാവ് ബഹുമാനപ്പെട്ട ശ്രീ വി ഡി സതീശൻ ഉദ്ഘാടനം നിർവഹിച്ചു. പ്രൊഫ കെ കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ അദ്ധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ എ പി സബാഹ്, ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി. ടി ഷഹനാസ്, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി സി എ നൂർ തുടങ്ങിയ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു. തുടർന്ന് സംഗീത-നൃത്ത സദസ്സുകളും വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളും നടന്നു.''' | '''ഇരിമ്പിളിയം ഗവ. ഹയർ സെക്കന്ററി സ്കൂളിന്റെ സുവർണ ജുബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും ലാബ് ലൈബ്രറി കെട്ടിടത്തിന്റെ സമർപ്പണവും 2025 ഫെബ്രുവരി 15 (ശനി) രാവിലെ 9.30 മുതൽ സ്കൂൾ അങ്കണത്തിൽ നടന്നു. പ്രതിപക്ഷ നേതാവ് ബഹുമാനപ്പെട്ട ശ്രീ വി ഡി സതീശൻ ഉദ്ഘാടനം നിർവഹിച്ചു. പ്രൊഫ കെ കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ അദ്ധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ എ പി സബാഹ്, ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി. ടി ഷഹനാസ്, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി സി എ നൂർ തുടങ്ങിയ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു. തുടർന്ന് സംഗീത-നൃത്ത സദസ്സുകളും വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളും നടന്നു.''' | ||