"ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
18:46, 12 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഒക്ടോബർ→ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2025 -28
| വരി 143: | വരി 143: | ||
ലിറ്റിൽകൈറ്റ്സ് 2025 -28 വർഷത്തിലേക്കുള്ള ബാച്ചിനായുള്ള '''പ്രിലിമിനറി ക്യാമ്പ്''' സെപ്റ്റംബർ 16 നു നടന്നു. രാവിലെ 9 .30 മുതൽ വൈകുന്നേരം 5 വരെയായിരുന്നു ക്യാമ്പ് . സ്‌കൂളിലെ IT ലാബി ലാണ് ക്യാമ്പ് നടന്നത്. സ്‌കൂൾ വൈസ് പ്രിൻസിപ്പാൾ ഇൻ ചാർജ് ശ്രീമതി ബീന ടീച്ചർ പ്രിലിമിനറി ക്യാമ്പ് ഉൽഘാടനം ചെയ്തു. തിരുവന്തപുരം നോർത്ത് ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ട്രെയിനർ '''ശ്രീമതി ശ്രീജ അശോക്''' ക്‌ളാസുകൾ നയിച്ചു . 21 പേരടങ്ങിയ ക്യാമ്പിൽ മൂന്നു ഗ്രൂപ്പുകളായി തിരിഞ്ഞു നടന്ന ആക്ടിവിറ്റി പ്രവർത്തങ്ങളിൽ വിവിധ സെഷനുകളിലായി ഐ ടി ക്വിസ്സും, അനിമേഷൻ, പ്രോഗ്രാമിങ്ങും ഉണ്ടായിരുന്നു. പ്രിലിമിനറിക്യാമ്പ് സമാപനത്തോട് അനുബന്ധിച്ചു നടന്ന ക്യാമ്പ് ഫീഡ്ബാക്ക് സെഷനിൽ ക്യാമ്പ് അനുഭവങ്ങളെ കുറിച്ച് 8-സിയിലെ പ്രണവ് , മിലൻ 8 ബിയിലെ ടിജോ , മഹേശ്വർ എന്നിവർ സംസാരിച്ചു. ഉച്ചക്ക് ശേഷം 3.00 മണിക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷകർത്താക്കളുടെ യോഗം നടന്നു. യോഗത്തിൽ "ലിറ്റിൽകൈറ്റ്സ്" ലിറ്റിൽ കൈറ്റ്സ് ക്ലബു എന്താണെന്നും , വരും വർഷങ്ങളിൽ നടത്താൻ പോവുന്ന പ്രവർത്തനങ്ങളെ കുറിച്ചും ചർച്ച നടത്തി. തുടർന്ന് കുട്ടികൾ ക്യാമ്പിൽചെയ്ത വർക്കുകളുടെ പ്രദർശനവുമുണ്ടായിരുന്നു. യോഗത്തിൽ ലിറ്റിൽ കൈറ്റ്സ് യുണിറ്റ് മെന്റർ ശ്രീ. സജീഷ്ബാബു കെ സി നന്ദി പറയുകയും ചെയ്തു. | ലിറ്റിൽകൈറ്റ്സ് 2025 -28 വർഷത്തിലേക്കുള്ള ബാച്ചിനായുള്ള '''പ്രിലിമിനറി ക്യാമ്പ്''' സെപ്റ്റംബർ 16 നു നടന്നു. രാവിലെ 9 .30 മുതൽ വൈകുന്നേരം 5 വരെയായിരുന്നു ക്യാമ്പ് . സ്‌കൂളിലെ IT ലാബി ലാണ് ക്യാമ്പ് നടന്നത്. സ്‌കൂൾ വൈസ് പ്രിൻസിപ്പാൾ ഇൻ ചാർജ് ശ്രീമതി ബീന ടീച്ചർ പ്രിലിമിനറി ക്യാമ്പ് ഉൽഘാടനം ചെയ്തു. തിരുവന്തപുരം നോർത്ത് ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ട്രെയിനർ '''ശ്രീമതി ശ്രീജ അശോക്''' ക്‌ളാസുകൾ നയിച്ചു . 21 പേരടങ്ങിയ ക്യാമ്പിൽ മൂന്നു ഗ്രൂപ്പുകളായി തിരിഞ്ഞു നടന്ന ആക്ടിവിറ്റി പ്രവർത്തങ്ങളിൽ വിവിധ സെഷനുകളിലായി ഐ ടി ക്വിസ്സും, അനിമേഷൻ, പ്രോഗ്രാമിങ്ങും ഉണ്ടായിരുന്നു. പ്രിലിമിനറിക്യാമ്പ് സമാപനത്തോട് അനുബന്ധിച്ചു നടന്ന ക്യാമ്പ് ഫീഡ്ബാക്ക് സെഷനിൽ ക്യാമ്പ് അനുഭവങ്ങളെ കുറിച്ച് 8-സിയിലെ പ്രണവ് , മിലൻ 8 ബിയിലെ ടിജോ , മഹേശ്വർ എന്നിവർ സംസാരിച്ചു. ഉച്ചക്ക് ശേഷം 3.00 മണിക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷകർത്താക്കളുടെ യോഗം നടന്നു. യോഗത്തിൽ "ലിറ്റിൽകൈറ്റ്സ്" ലിറ്റിൽ കൈറ്റ്സ് ക്ലബു എന്താണെന്നും , വരും വർഷങ്ങളിൽ നടത്താൻ പോവുന്ന പ്രവർത്തനങ്ങളെ കുറിച്ചും ചർച്ച നടത്തി. തുടർന്ന് കുട്ടികൾ ക്യാമ്പിൽചെയ്ത വർക്കുകളുടെ പ്രദർശനവുമുണ്ടായിരുന്നു. യോഗത്തിൽ ലിറ്റിൽ കൈറ്റ്സ് യുണിറ്റ് മെന്റർ ശ്രീ. സജീഷ്ബാബു കെ സി നന്ദി പറയുകയും ചെയ്തു. | ||
<gallery> | <gallery> | ||
പ്രമാണം:43038 Preliminary camp 1.jpg| | പ്രമാണം:43038 Preliminary camp 1.jpg| | ||
പ്രമാണം:43038 Preliminary camp 2.jpg| | പ്രമാണം:43038 Preliminary camp 2.jpg| | ||
പ്രമാണം:43038 Preliminary camp 3.jpg| | പ്രമാണം:43038 Preliminary camp 3.jpg| | ||