"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 327: വരി 327:
https://youtu.be/PsGRxM9NZpA?si=PhBIwNw6T9jRHpVO
https://youtu.be/PsGRxM9NZpA?si=PhBIwNw6T9jRHpVO


== '''സ്കൂൾ പാർലമെന്റ് ഇലക്ഷൻ :''' ==
== '''സ്കൂൾ പാർലമെന്റ് ഇലക്ഷൻ:''' ==
തിരഞ്ഞെടുപ്പ് കമ്മീഷൻ മാതൃകയിൽ വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തി മാതൃകയായി ഗവൺമെന്റ് എച്ച് എസ് അവനവഞ്ചേരി. ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി എന്നിവയുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. യു പി, എച്ച് എസ് വിഭാഗങ്ങളിൽ പൂർണ്ണമായും വോട്ടിംഗ് മെഷീൻ ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് നടത്തിയത്. പ്രിസൈഡിങ് ഓഫീസർമാരായും പോളിംഗ് ഓഫീസർമാരായും ലിറ്റിൽ കൈറ്റ്സ്   കുട്ടികളായിരുന്നു. പൊതു തിരഞ്ഞെടുപ്പിന്റെ  രീതികൾ മനസ്സിലാക്കാൻ ഇത് കുട്ടികളെ സഹായിച്ചു. പ്രൊജക്ടറിന്റെ സഹായത്തോടുള്ള റിസൾട്ട് പ്രഖ്യാപനം കുട്ടികളിൽ വ്യത്യസ്ത അനുഭവമായിരുന്നു
6,190

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2879262" എന്ന താളിൽനിന്ന് ശേഖരിച്ചത്