ഗവ.എൽ.പി.എസ് ചീക്കനാൽ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
22:31, 10 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഒക്ടോബർതിരുത്തലിനു സംഗ്രഹമില്ല
Mathewmanu (സംവാദം | സംഭാവനകൾ) (' ഒരേക്കർ വസ്തുവിൽ ചുറ്റുമതിൽ കെട്ടിതിരിച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
* ഒരേക്കർ വസ്തുവിൽ ചുറ്റുമതിൽ കെട്ടിതിരിച്ചവിശാലമായ കളിസ്ഥലത്തോടുകൂടിയ സ്കൂൾ കെട്ടിടം. | |||
* എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ | |||
* ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകൾ കൂടാതെ PTA യുടെ സഹായത്തോടുകൂടെ പ്രവർത്തിക്കുന്ന പ്രീ പ്രൈമറി ക്ലാസ്. | |||
* സ്കൂൾ കോമ്പൗണ്ടിനുള്ളിൽ പ്രവർത്തിക്കുന്ന അംഗനവാടി. | |||
* രണ്ട് സ്മാർട്ട് ക്ലാസ് റൂമുകൾ. രണ്ട് പ്രൊജക്ടർ, രണ്ട് ലാപ്ടോപുകൾ. | |||
* ഗണിതലാബ്, വിപുലമായ ലൈബ്രറി. | |||
* 2021 ൽ സ്ഥാപിച്ച ശിശു സൗഹൃദ ഭക്ഷണശാല. | |||
* ജൈവവൈവിധ്യ പാർക്ക്. | |||
* ശിശു സൗഹൃദത്തിന്റെ ഭാഗമായി ടൈലിട്ട് മനോഹരമാക്കിയ തറയും സീലിംഗ് ചെയ്തതും ഭിത്തികെട്ടി വേർതിരിച്ചതുമായ ക്ലാസ് മുറികളും. | |||
* സ്കൂളിനു മുൻ വശത്തായി വിശാലമായ അസംബ്ലി ഹാൾ. | |||
* ശുദ്ധമായ കുടിവെള്ള സൗകര്യവും. | |||
* കുട്ടികൾക്ക് ആവശ്യമായ ടോയ്‌ലറ്റ്സൗകര്യം. | |||
* ശിശു സൗഹൃദ പാർക്ക്. | |||
<gallery> | |||
file:38602-GovtLPS-Cheekanal-Gate1.jpg | |||
</gallery> | |||