"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 129: | വരി 129: | ||
=== സ്ട്രീംസ് ഇക്കോ ഹബ് === | === സ്ട്രീംസ് ഇക്കോ ഹബ് === | ||
ബി ആർ സി യുടെ നിർദ്ദേശപ്രകാരം സ്ട്രീമിസ് ഇക്കോ ഹബ് പ്രവർത്തനങ്ങൾക്കായി ഒരു പ്രൊജക്റ്റ് റിപ്പോർട്ട് നൽകി .കൈറ്റ് മിസ്ട്രെസ്സായ സുധ ടീച്ചറുടെ മേൽനോട്ടത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത് .ഓട്ടിസം ബാധിച്ച കുട്ടികൾക്കുപകരിക്കുന്ന ഒരു ഹാൻഡ് സിഗ്നൽ കൺവെർട്ടർ എ ഐയുടെ സഹായത്തോടെ നിർമ്മിക്കുന്നതിനുള്ള ഒരു പ്രൊജക്റ്റ് ആണ് തയ്യാറാക്കിയത് .അത് ബി ആർ സിയിൽ അവതരിപ്പിച്ചു | ബി ആർ സി യുടെ നിർദ്ദേശപ്രകാരം സ്ട്രീമിസ് ഇക്കോ ഹബ് പ്രവർത്തനങ്ങൾക്കായി ഒരു പ്രൊജക്റ്റ് റിപ്പോർട്ട് നൽകി .കൈറ്റ് മിസ്ട്രെസ്സായ സുധ ടീച്ചറുടെ മേൽനോട്ടത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത് .ഓട്ടിസം ബാധിച്ച കുട്ടികൾക്കുപകരിക്കുന്ന ഒരു ഹാൻഡ് സിഗ്നൽ കൺവെർട്ടർ എ ഐയുടെ സഹായത്തോടെ നിർമ്മിക്കുന്നതിനുള്ള ഒരു പ്രൊജക്റ്റ് ആണ് തയ്യാറാക്കിയത് .അത് ബി ആർ സിയിൽ അവതരിപ്പിച്ചു | ||
=== ലോക മുങ്ങി മരണ നിവാരണ ദിനം === | |||
ലോക മുങ്ങി മരണനിവാരണ ദിനത്തോടനുബന്ധിച്ചു കേരളം ഡിസാസ്റ്റർ മാനേജ്മെന്റ് നടത്തിയ റീൽസ് മത്സരത്തിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുത്തു .അധ്യാപകരായ സിസ്റ്റർ ജിൻസ,സിസ്റ്റർ ക്രിസ്ലിൻ, റോസ് എന്നിവർ നേതൃത്വം നൽകി .ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ഇതിൽ പങ്കെടുത്തു | |||
https://www.instagram.com/reel/C913z-zyNCP/?igsh=ZjFkYzMzMDQzZg== | |||
=== സ്കൂൾ കലോത്സവ തയ്യാറെടുപ്പ് === | |||
https://youtu.be/kIGug2YYY_0?feature=shared | |||
സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ടു ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പ്രൊമോഷൻ വീഡിയോ തയ്യാറാക്കി .കലോത്സവത്തിനുവേണ്ട ഓഡിയോ ഫയലുകൾ കോപ്പി ചെയ്യുകയും അവ കുട്ടികൾക്ക് മത്സരങ്ങൾക്ക് പ്ലേയ് ചെയ്‌തു കൊടുക്കുകയും ചെയ്തു. ചുമതല ഏല്പിച്ചിരിക്കുന്ന കുട്ടികൾ പരിപാടികളുടെ ഫോട്ടോകൾ എടുക്കുകയും വീഡിയോ തയ്യാറാക്കുകയും ചെയ്തു | |||