"സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 30: വരി 30:
== ശാസ്ത്രോത്സവം 25 - 26 ==
== ശാസ്ത്രോത്സവം 25 - 26 ==
ഈ വർഷത്തെ ശാസ്ത്ര - സാമൂഹികശാസ്ത്ര - ഗണിത ശാസ്ത്ര - പ്രവൃത്തിപരിചയ മേള സെപ്റ്റംബർ 18 ന് നടന്നു. വിവിധ മത്സരങ്ങളിൽ കുട്ടികൾ വാശിയോടെ പങ്കെടുത്തു. മത്സര വിജയികളെ തിരഞ്ഞെടുത്ത് ഉപജില്ലാ മത്സരങ്ങൾക്ക് തയ്യാറെടുപ്പുകൾ തുടങ്ങാൻ ഹെഡ് മാസ്റ്റർ ആഹ്വാനം ചെയ്തു.<gallery>

പ്രമാണം:46062 w.e 1.jpg|alt=
പ്രമാണം:46062 we2.jpg|alt=
പ്രമാണം:46062 we3.jpg|alt=
പ്രമാണം:46062 we4.jpg|alt=
പ്രമാണം:46062 we5.jpg|alt=
പ്രമാണം:46062 we6.jpg|alt=
പ്രമാണം:46062 we7.jpg|alt=
പ്രമാണം:46062 we8.jpg|alt=
പ്രമാണം:46062 we9.jpg|alt=
പ്രമാണം:46062 we10.jpg|alt=
പ്രമാണം:46062 we11.jpg|alt=
പ്രമാണം:46062 we12.jpg|alt=
</gallery><gallery>
പ്രമാണം:46062 w.e 1.jpg|alt=
പ്രമാണം:46062 w.e 1.jpg|alt=
പ്രമാണം:46062 we2.jpg|alt=
പ്രമാണം:46062 we2.jpg|alt=
വരി 46: വരി 59:
പ്രമാണം:46062 we15.jpg|alt=
പ്രമാണം:46062 we15.jpg|alt=
</gallery>
</gallery>
== കൗമാരങ്ങളെ കയ്യിലെടുക്കാൻ കപ്പൂച്ചിയൻ അച്ചന്മാർ ==
കൗമാര വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി കുട്ടികളിൽ അവരുടെ പ്രായത്തെ സംബന്ധിക്കുന്ന കാര്യങ്ങളും, അവരനുഭവിക്കുന്ന ഉത്കണ്ഠകളും, വിഷമങ്ങളും പങ്കു വയ്ക്കാനും ഒരു ദിവസം, 10-10-25 ൽ അവർക്ക് കിട്ടി. പാട്ടും നൃത്തവും അകമ്പടി സേവിച്ചു .കുട്ടികളെ ഉണർത്താനും എല്ലാം മറന്ന് സന്തോഷിക്കാനും അവർക്ക് ഈ അവസരം പ്രയോജനപ്പെട്ടു.
കൂടുതൽ പ്രശ്നങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്ക് കൗൺസലിംഗ് സൗകര്യവും ഒരുക്കിയിരുന്നു.