"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
19:30, 7 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഒക്ടോബർ→ലിറ്റിൽ കൈറ്റ്സ് അവാർഡ് 2023
Bibishjohn (സംവാദം | സംഭാവനകൾ) |
Bibishjohn (സംവാദം | സംഭാവനകൾ) |
||
| വരി 3: | വരി 3: | ||
== ലിറ്റിൽ കൈറ്റ്സ് അവാർഡ് 2023 == | == ലിറ്റിൽ കൈറ്റ്സ് അവാർഡ് 2023 == | ||
2023-24 ലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് KITE ഏർപ്പെടുത്തിയ അവാർഡ് നമ്മുടെ സ്കൂൾ കരസ്ഥമാക്കി. എറണാകുളം ജില്ലയിൽ മൂന്നാം സ്ഥാനം നേടാൻ സ്കൂളിന് കഴിഞ്ഞു. തിരുവനന്തപുരം നിയമസഭാ മന്ദിരത്തിൽ നടന്ന ചടങ്ങിൽ ബഹു. വിദ്യാഭ്യാസ മന്ത്രി ശ്രീ. ശിവൻകുട്ടിയിൽ നിന്നും ഹെഡ്മിസ്ട്രസ്സ് സി.മെറിൻ സി എം സി അവാർഡ് ഏറ്റുവാങ്ങി. അവാർഡ് ഏറ്റുവാങ്ങുന്നതിനായി കൈറ്റ് മാസ്റ്റർ ശ്രീ. ബിബിഷ് ജോണും മിസ്ട്രസ് ശ്രീമതി. ടിനു കുമാറും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അനുപർണ ബി കൃഷ്ണ, വൈഗ സതീഷ്, എഡ്വിൻ സ്റ്റൈബി, ശ്രീഹരി രാജേഷ് എന്നിവരും ഉണ്ടായിരുന്നു. | 2023-24 ലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് KITE ഏർപ്പെടുത്തിയ അവാർഡ് നമ്മുടെ സ്കൂൾ കരസ്ഥമാക്കി. എറണാകുളം ജില്ലയിൽ മൂന്നാം സ്ഥാനം നേടാൻ സ്കൂളിന് കഴിഞ്ഞു. തിരുവനന്തപുരം നിയമസഭാ മന്ദിരത്തിൽ നടന്ന ചടങ്ങിൽ ബഹു. വിദ്യാഭ്യാസ മന്ത്രി ശ്രീ. ശിവൻകുട്ടിയിൽ നിന്നും ഹെഡ്മിസ്ട്രസ്സ് സി.മെറിൻ സി എം സി അവാർഡ് ഏറ്റുവാങ്ങി. അവാർഡ് ഏറ്റുവാങ്ങുന്നതിനായി കൈറ്റ് മാസ്റ്റർ ശ്രീ. ബിബിഷ് ജോണും മിസ്ട്രസ് ശ്രീമതി. ടിനു കുമാറും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അനുപർണ ബി കൃഷ്ണ, വൈഗ സതീഷ്, എഡ്വിൻ സ്റ്റൈബി, ശ്രീഹരി രാജേഷ് എന്നിവരും ഉണ്ടായിരുന്നു. | ||
പ്രമാണം:LkAward2023-EKM St little Thersas HSS vazhakkulam 3.jpg | |||