"ഗവൺമെന്റ് വി.എച്ച്.എസ്.എസ് വിതുര/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
താളിലെ വിവരങ്ങൾ {{Lkframe/Header}} എന്നാക്കിയിരിക്കുന്നു റ്റാഗുകൾ: മാറ്റിച്ചേർക്കൽ Manual revert |
No edit summary |
||
| വരി 1: | വരി 1: | ||
{{Lkframe/Header}} | {{Lkframe/Header}}സംസ്ഥാന സർക്കാറിന്റെ പൊതുവിദ്യാഭ്യാസ പുനരുജ്ജീവന മിഷന്റെ ഭാഗമായി ഹൈസ്കൂൾ കുട്ടികൾക്കായി കൈറ്റ് ഒരുക്കിയ ഒരു സവിശേഷ സംരംഭമാണ് ലിറ്റൽ കൈറ്റ് എന്ന ഈ ഐ ടി കൂട്ടയ്മ. ഇതിലൂടെ നിരവധി കുട്ടികൾക്കാണ് പുതിയലോകത്തേക്കുള്ള നൂതന അവസരങ്ങൾ തുറന്നുകിട്ടിയിരിക്കുന്നത്. മലയോരമേഖലയിലുള്ള ഒരു ഹൈസ്കൂളായ ഞങ്ങളുടെ സ്കൂളും ഇതിലൊരു ഭാഗമാകാൻ കഴിഞ്ഞത് വളരെ അഭിമാനകരമാണ്. | ||