"ഡി ബി എച്ച് എസ് എസ് തകഴി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
Abhijith9895 (സംവാദം | സംഭാവനകൾ)
(ചെ.) 2024-2027 ബാച്ചിന്റെ അവധിക്കാല ക്യാമ്പ് മെയ് 24 ശനിയാഴ്ച നടത്തി. രാവിലെ 10 മണിക്ക് ഹെഡ്മിസ്ട്രസ് പ്രഭാ യു ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. ക്യാമ്പ് കൈറ്റ് മാസ്റ്റർ ജോസ് കുര്യൻ സാർ നയിച്ചു . ക്യാമ്പിന്റെ പ്രധാന ലക്ഷ്യം ലിറ്റിൽ കൈറ്റ് അംഗങ്ങളെ റീൽസ് നിർമ്മിക്കാനും kdenlive എന്ന പുതിയ വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയർ പരിചയപ്പെടുത്താനും ആയിരുന്നു. ഉച്ചവരെ റീൽ നിർമ്മാണത്തി ലാണ്.കുട്ടികൾക്ക് പരിശീലനം കൊടുത്തത്.
വരി 1: വരി 1:
{{Lkframe/Header}}
[[പ്രമാണം:WhatsApp Image 2025-10-05 at 19.44.49 ab3bc9c9.jpg|ലഘുചിത്രം|2024-2027 ബാച്ചിന്റെ അവധിക്കാല ക്യാമ്പ് മെയ്  24 ശനിയാഴ്ച നടത്തി. രാവിലെ 10 മണിക്ക് ഹെഡ്മിസ്ട്രസ് പ്രഭാ യു ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. ]]
 
== പ്രിലിമിനറി ക്യാമ്പ് ==
2024-2027 ബാച്ചിന്റെ അവധിക്കാല ക്യാമ്പ് മെയ്  24 ശനിയാഴ്ച നടത്തി. രാവിലെ 10 മണിക്ക് ഹെഡ്മിസ്ട്രസ് പ്രഭാ യു ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.
 
ക്യാമ്പ്  കൈറ്റ് മാസ്റ്റർ ജോസ് കുര്യൻ സാർ
 
നയിച്ചു . ക്യാമ്പിന്റെ പ്രധാന ലക്ഷ്യം ലിറ്റിൽ കൈറ്റ് അംഗങ്ങളെ റീൽസ് നിർമ്മിക്കാനും kdenlive എന്ന പുതിയ വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയർ പരിചയപ്പെടുത്താനും ആയിരുന്നു. ഉച്ചവരെ റീൽ നിർമ്മാണത്തി
 
ലാണ്.കുട്ടികൾക്ക്
 
പരിശീലനം കൊടുത്തത്. ഉച്ചയ്ക്ക് ശേഷം നിർമ്മിച്ച റീൽ എങ്ങനെ kdenlive സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എഡിറ്റ് ചെയ്യണം എന്ന് അംഗങ്ങളെ പരിചയപ്പെടുത്തി{{Lkframe/Header}}
{{Infobox littlekites  
{{Infobox littlekites  
|സ്കൂൾ കോഡ്=46049
|സ്കൂൾ കോഡ്=46049