"ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12022 (സംവാദം | സംഭാവനകൾ)
12022 (സംവാദം | സംഭാവനകൾ)
വരി 17: വരി 17:
==സമ‍ുന്നതി ക്വിസ്==
==സമ‍ുന്നതി ക്വിസ്==
കുട്ടികളിൽ പൊതുവിജ്ഞാനവും, വായനാശീലവും വർദ്ധിപ്പിക്കുക എന്ന ലക്ഷത്തിലൂന്നി, സ്കൂളിൽ സമുന്നതി ക്വിസ് ആരംഭിച്ചു. ഓരോ ദിവസവും പത്ര - ടെലിവിഷൻ മാധ്യമങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഉൾപ്പെടുത്തി 10 ചോദ്യങ്ങൾ വീതം കുട്ടികൾക്ക് pdf രൂപത്തിൽ അയച്ചുകൊടുക്കുന്നു. ആഴ്ചയിലെ അഞ്ചുദിവസത്തെ ചോദ്യങ്ങൾ ഉൾപ്പെടുത്തി ക്ലാസ് തല വിജയികളെ കണ്ടെത്തുന്നു. ആഴ്ച തോറുമുള്ള ക്വിസ്സിൽ, ക്ലാസ്സിൽ നിന്ന് വിജയികളായ വരെ ഉൾപ്പെടുത്തി, ഓരോ മാസവും സ്കൂൾ തല ചോദ്യോത്തര മത്സരങ്ങൾ  യുപി ഹൈസ്കൂൾ വിഭാഗത്തിൽ നടത്തി വിജയികളെ കണ്ടെത്തുന്നു. ഹൈസ്കൂൾ മലയാള അധ്യാപകൻ നൗഫൽ പുതിയ കുന്നേൽ ഇതിന് നേതൃത്വം നൽകുന്നു.|

[[പ്രമാണം:12022 SAMUNNATHI.jpg|thumb|150px|സമ‍ുന്നതി ക്വിസ് -സ്ക‍ൂൾ തലം]]
[[പ്രമാണം:12022 SAMUNNATHI.jpg|thumb|സമ‍ുന്നതി ക്വിസ് -സ്ക‍ൂൾ തലം|നടുവിൽ]]