"ജി.എച്ച്.എസ്. കുറ്റ്യേരി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 202: വരി 202:
=== '''ഡിജിറ്റൽ പൂക്കള മത്സരം''' ===
=== '''ഡിജിറ്റൽ പൂക്കള മത്സരം''' ===
ഓണാഘോഷത്തോടനുബന്ധിച്ച് ഗവ.ഹൈസ്ക്കൂൾ കുറ്റ്യേരി ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പൂക്കള മത്സരം സംഘടിപ്പിച്ചു. ആഗസ്ത് 27 ബുധനാഴ്ച 11 മണിക്ക് ഐ ടി ലാബിൽ വെച്ച് നടത്തിയ മത്സരത്തിൽ  ജഗന്നാഥ് പി(9B), ധ്യാൻകൃഷ്ണ കെ(9B), അഭിനവ് ഇ(10A) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

=== '''പ്രിലിമിനറി ക്യാമ്പ്''' ===
20 25 - 28 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ്  സെപ്തംബർ 25 ന് രാവിലെ 9.30 മുതൽ വൈകുന്നേരം 4 മണി വരെ സ്കൂളിലെ ഐ ടി ലാബിൽ വച്ച് നടന്നു. സ്കൂൾ ഹെഡ് മാസ്റ്റർ ഷാജി കെ വി ഉദ്ഘാടന യോഗത്തിന്റെ അധ്യക്ഷത വഹിച്ചു. കൈറ്റ് കണ്ണൂർ മാസ്റ്റർ ട്രെയിനറായ സുമയ്യ കെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് സോന പി ആശംസ അർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മെന്റർ പ്രസീദ പി സ്വാഗതവും കൈറ്റ്സ് മെന്റർ സനിത ടി നന്ദിയും രേഖപ്പെടുത്തി.
77

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2871527" എന്ന താളിൽനിന്ന് ശേഖരിച്ചത്