ഉള്ളടക്കത്തിലേക്ക് പോവുക

"ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
12022 (സംവാദം | സംഭാവനകൾ)
' {{Yearframe/Header}} ==""ഹാങ്ങിങ് ഗാർഡൻ""== സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി, അക്കാദമിക മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയ, ഹാങ്ങിങ് ഗാർഡൻ സ്കൂളിൽ സ്ഥാപിച്ചു. സ്കൂളിലെ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
12022 (സംവാദം | സംഭാവനകൾ)
 
വരി 1: വരി 1:
  {{Yearframe/Header}}  
  {{Yearframe/Header}}
==""ഹാങ്ങിങ് ഗാർഡൻ""==
സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി, അക്കാദമിക മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയ, ഹാങ്ങിങ് ഗാർഡൻ സ്കൂളിൽ സ്ഥാപിച്ചു. സ്കൂളിലെ കുടിയേറ്റ സ്മാരക ബ്ലോക്കിൽ, രണ്ടും മൂന്ന് നിലകളിലായി 120 ഓളം ചെടിച്ചട്ടികൾ സ്ഥാപിച്ചു. ഓരോ ക്ലാസ്സിൽ നിന്നുള്ള സയൻസ് ക്ലബ് അംഗങ്ങൾ, ഓഫീസ് ജീവനക്കാരായ ബിന്റോ ബെന്നി, അലൻ, അധ്യാപികയായ നീനു ജേക്കബ് എന്നിവരുടെ നേതൃത്വത്തിലാണ് ഇത് സ്ഥാപിക്കപ്പെട്ടത്. സയൻസ് ക്ലബ് അംഗങ്ങൾ സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങൾ എന്നിവർക്കാണ് ഇതിന്റെ പരിപാലന ചുമതല. ഈ പുതിയ സംരംഭം പുതിയ ബ്ലോക്കിന്റെ, മാറ്റ് ഒന്നുകൂടി വർദ്ധിപ്പിച്ചു.

10:40, 5 ഒക്ടോബർ 2025-നു നിലവിലുള്ള രൂപം