"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gghsscottonhill (സംവാദം | സംഭാവനകൾ)
Gghsscottonhill (സംവാദം | സംഭാവനകൾ)
വരി 67: വരി 67:
[[പ്രമാണം:43085=sp6.jpeg|ലഘുചിത്രം|351x351ബിന്ദു]]

[[പ്രമാണം:43085-sp5.jpeg|നടുവിൽ|ലഘുചിത്രം|382x382px]]

==സ്വാതന്ത്ര്യദിന ആഘോഷം  ==
==സ്വാതന്ത്ര്യദിന ആഘോഷം  ==
2025-26 അക്കാദമിയെ വർഷത്തിലെ സ്വാതന്ത്ര്യദിന ആഘോഷം വളരെ അധികം ഭംഗിയായി ആഘോഷിച്ചു. വിവിധ യൂണിറ്റുകളുടെ പരേഡോടുകൂടി ആരംഭിച്ച സ്വാതന്ത്ര്യ ദിന ആഘോഷത്തിൽ ആ പ്രിൻസിപ്പൽ ഗ്രീഷ്മ ടീച്ചർ പതാക ഉയർത്തുകയും ആ പ്രിൻസിപ്പൽ എച്ച് എം ഗീത ടീച്ചറും അഡിഷണൽ ടീച്ചറും ഗാന്ധിജിക്ക് പുഷ്പാർച്ചന നടത്തി. കൂടാതെ സ്വാതന്ത്ര്യ ദിന ആശംസകൾ പ്രിൻസിപ്പൽ, പ്രിൻസിപ്പിൾ എച്ച് അഡിഷണൽ എച്ച് എം എസ്.എം.സി ചെയർമാൻ സെക്രട്ടറി എന്നിവർ അറിയിച്ചു. കുട്ടികൾക്ക് പായസം വിതരണം നൽകുകയും വിവിധ കലാപരിപാടികൾ സ്റ്റേജിൽ അവതരിപ്പിക്കുകയും ചെയ്തു നൂറിലധികം കുട്ടികൾ സെൻട്രൽ സ്റ്റേജിൽ നടന്ന പതാക ഉയർത്തലിലേക്ക് പങ്കെടുക്കുകയും ദേശഭക്തിഗാനം ആലപിക്കുകയും ചെയ്തു