"കടത്തനാട് രാജാസ് എച്ച്. എസ്. പുറമേരി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Krhspurameri (സംവാദം | സംഭാവനകൾ)
(ചെ.) പോസ്റ്റർ കൂട്ടിച്ചേർത്തു
Krhspurameri (സംവാദം | സംഭാവനകൾ)
(ചെ.) 2025-28 ബാച്ച് ആദ്യ ക്യാമ്പ് വിവരങ്ങൾ എഴുതി ചേർത്തു
വരി 6: വരി 6:


== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==
.
10.9. 2025 വ്യാഴാഴ്ച ലിറ്റിൽ കൈറ്റ്സ് 2025-2028 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് നടന്നു. 2025-2028 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ 30 കുട്ടികളും ഇതിൽ പങ്കെടുത്തു. കൈറ്റ് മാസ്റ്റർ ട്രെയിനർ മാരായിട്ടുള്ള ആഘോഷ് സാർ, ജിതേഷ് സാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. വൈകുന്നേരം 3 മണിക്ക് ആഘോഷ് സാറിന്റെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷകർത്തൃ യോഗവും നടന്നു
----{{ഫലകം:LkMessage}}
----{{ഫലകം:LkMessage}}