"ടി.എസ്.എസ്. വടക്കാങ്ങര/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sk18087 (സംവാദം | സംഭാവനകൾ)
No edit summary
Sk18087 (സംവാദം | സംഭാവനകൾ)
data added
വരി 203: വരി 203:
.
.
----{{ഫലകം:LkMessage}}
----{{ഫലകം:LkMessage}}
[[പ്രമാണം:18087 LK 25-28 members.jpg|ലഘുചിത്രം|LK 202-28 members]]
 
== '''പ്രിലിമിനറി ക്യാമ്പ് നടന്നു''' ==
[[പ്രമാണം:18087 LK25-28 PreliCamp 01.jpg|ലഘുചിത്രം|പ്രിലിമിനറി ക്യാമ്പ് HM ഇൻചാർജ് ശ്രീ. അജിതമാസ്റ്റർ ഉത്ഘാടനം ചെയ്യുന്നു ]]
[[പ്രമാണം:18087 LK25-28 PreliCamp 02.jpg|ലഘുചിത്രം|മങ്കട ഉപജില്ലാ മാസ്റ്റർ ട്രൈനർ ശ്രീ.സക്കീർ മാസ്റ്റർ ക്യാമ്പ് നയിക്കുന്നു.]]
[[പ്രമാണം:18087 LK25-28 Prelicamp 03.jpg|ലഘുചിത്രം|പ്രിലിമിനറി ക്യാമ്പിൽ ആക്ടിവിറ്റീസിൽ ഏർപ്പെട്ടിരിക്കുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ]]
[[പ്രമാണം:18087 LK25-28 PreliCamp 04.jpg|ലഘുചിത്രം|ക്യാമ്പിൽ കൂടുതൽ പോയിൻറ് നേടിയ ഗ്രൂപ്പിന് സമ്മാനം നൽകുന്നു.]]
[[പ്രമാണം:18087 LK25-28 Parents.jpg|ലഘുചിത്രം|ക്യാമ്പിന് ശേഷം നടന്ന രക്ഷിതാക്കൾക്കുള്ള ക്ലാസ്.]]
എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 2025 സെപ്റ്റംബർ 26 ആം തീയതി നടന്നു. ഹെഡ്മിസ്ട്രസ് ആൻസാം ഐ ഓസ്റ്റിൻ ടീച്ചറുടെ അഭാവത്തിൽ ഇൻചാർജ് അജിത് മാസ്റ്റർ  ഉദ്ഘാടനം ചെയ്തു. മങ്കട ഉപജില്ല മാസ്റ്റർ ട്രെയിനർ സക്കീർ മാസ്റ്റർ ക്യാമ്പിന് നേതൃത്വം നൽകി. കൈറ്റ് മാസ്റ്റർ ഇഖ്ബാൽ സർ, മിസ്ട്രസ്  ശ്രീകല ടീച്ചർ എന്നിവർ ക്യാമ്പിന് വേണ്ട സൗകര്യങ്ങൾ ഒരുക്കി. ക്യാമ്പിൽ നല്ല പ്രകടനം കാഴ്ചവച്ച ഗ്രൂപ്പിന് സമ്മാനം നൽകി. ക്യാമ്പിന്റെ അവസാനം കുട്ടികളുടെ രക്ഷിതാക്കൾക്ക് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിനെ കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. 4 30ന് ക്യാമ്പ് അവസാനിച്ചു.[[പ്രമാണം:18087 LK 25-28 members.jpg|ലഘുചിത്രം|LK 202-28 members]]