"ടി.എസ്.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(added data)
No edit summary
വരി 123: വരി 123:

== 16.  'കലാരവം 2K25' ==
== 16.  'കലാരവം 2K25' ==
[[പ്രമാണം:18087 Arts25-26 01.jpg|ലഘുചിത്രം|'കലാരവം 2K25' മക്കരപ്പറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നുഹ്മാൻ ഷിബിലി ഉദ്ഘാടനം ചെയ്യുന്നു.]]
[[പ്രമാണം:18087 Arts25-26 02.jpg|ലഘുചിത്രം|'കലാരവം 2K25' മുഖ്യാതിഥി ഹക്കീം പുൽപ്പറ്റ കുട്ടികൾക്കൊപ്പം]]
[[പ്രമാണം:18087 Arts25-26 03.jpg|ലഘുചിത്രം|കലാ മത്സരങ്ങളിൽ നിന്ന്.]]
2025-26 അധ്യയന വർഷത്തെ സ്‌കൂൾതല കലോത്സവം  'കലാരവം 2K25' എന്ന പേരിൽ സെപ്റ്റംബർ 15,16 തീയതികളിൽ വളരെ ഗംഭീരമായി നടന്നു. പ്രൗഢമായ ഉദ്‌ഘാടന സെഷനിൽ മക്കരപ്പറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നുഹ്മാൻ ഷിബിലി ഉദ്ഘാടന പ്രസംഗം നടത്തി. പി ടി എ പ്രസിഡന്റ് ആധ്യക്ഷം വഹിച്ചു. ഹെഡ്മിസ്ട്രസ്സ് അൻസാം ഐ ഓസ്റ്റിൻ, മാനേജ്‌മന്റ് പ്രധിനിധി ശ്രീ. ബഷീർ ഹുസൈൻ തങ്ങൾ, സ്റ്റാഫ് സെക്രട്ടറി അബ്ദുറഹ്മാൻ മാസ്റ്റർ, കലോത്സവ കൺവീനർ സൈനുദ്ധീൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. മുഖ്യാതിഥിയായി വന്ന ശ്രീ. ഹക്കീം പുൽപ്പറ്റ തൻറെ മനോഹരമായ പാട്ടുകൾകൊണ്ട് കുട്ടികളെ ആസ്വദിപ്പിച്ചു.  കലോത്സവത്തിൽ വിവിധ മത്സരങ്ങളിലായി അനേകം കുട്ടികൾ പങ്കെടുക്കുകയും സബ്ജില്ലാ മത്സരങ്ങളിൽ പങ്കെടുക്കാൻ യോഗ്യത നേടുകയും ചെയ്തു.

== 17. 'Sportizo 2K25' ==
2025-26 അധ്യയന വർഷത്തെ സ്‌കൂൾതല  Annual Athletics Meet സെപ്റ്റംബർ 17,18 തീയതികളിൽ വളരെ പ്രൗഢഗംഭീരമായി നടന്നു. വിവിധ ഹൗസുകളായി തിരിക്കപ്പെട്ടിരുന്ന പാർട്ടിസിപ്പൻസ് തങ്ങളുടെ ക്യാപ്ടൻമാരുടെ നേതൃത്തത്തിൽ സ്‌കൂളിലെ SPC സ്കൗട്ട്സ് & ഗൈഡ്സ്, JRC, ഫുട്ബോൾ അക്കാദമി, ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ വിവിധ ക്ലബ്ബുകളിലെ അംഗങ്ങളുടെ അകമ്പടിയോടെ നടത്തിയ മാർച്ച് പാസ്റ്റോടുകൂടി തുടക്കം കുറിച്ച സ്പോർട്സ് മീറ്റിന്റെ ഉദ്‌ഘാടന സെഷനിൽ അത്‌ലറ്റുകൾക്ക് ആവേശം പകരുന്നതിന് മുഖ്യാതിഥിയായി പ്രമുഖ S & C കോച്ച് ശ്രീ.സൈഫ് സന്നിഹിതനായിരുന്നു. അദ്ദേഹം കുട്ടികൾക്കുവേണ്ടി തന്റെ പ്രചോദനപരമായ വാക്കുകളിലൂടെ ആവേശം നൽകി. നിരവധി പേർ മാറ്റുരച്ച സ്പോർട്സ് മീറ്റിൽ അനേകം കുട്ടികൾ ഉപജില്ലാതലത്തിലേക്ക് യോഗ്യത നേടി.
211

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2868929" എന്ന താളിൽനിന്ന് ശേഖരിച്ചത്