"ജി.എഫ്.എച്ച്.എസ്. കാഞ്ഞങ്ങാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 164: | വരി 164: | ||
പ്രമാണം:12069 ssss മഴക്കാലരോഗങ്ങൾ 3.jpg|ക്ലാസ്സ് - നിമിഷ എം എം ജെ എച്ച് ഐ കാഞ്ഞങ്ങാട് | പ്രമാണം:12069 ssss മഴക്കാലരോഗങ്ങൾ 3.jpg|ക്ലാസ്സ് - നിമിഷ എം എം ജെ എച്ച് ഐ കാഞ്ഞങ്ങാട് | ||
</gallery> | </gallery> | ||
== '''ജൂലൈ 26 - ലോക കണ്ടൽ ദിനാചരണം മാതൃകാപരമായി''' == | |||
കരയിലെ സസ്യങ്ങളേക്കാൾ അഞ്ചു മടങ്ങ് ശുദ്ധവായു നൽകുന്ന കണ്ടൽക്കാടുകൾ നട്ടുപിടിപ്പിച്ചും കണ്ടലിൻ്റെ തോഴൻ പി വി ദിവാകരനിൽ നിന്ന് കണ്ടൽ മാഹാത്മ്യം തൊട്ടറിഞ്ഞും കുട്ടിക്കൂട്ടം .മരക്കാപ്പ് കടപ്പുറം ഗവ. ഫിഷറീസ് ഹൈസ്കൂളിലെ സീഡ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിലാണ് ലോക കണ്ടൽ ദിനാചരണത്തിൻ്റെ ഭാഗമായി അഴിത്തല തടാകക്കരയിൽ കുട്ടികൾ ഒത്തുചേർന്നത്. തീരദേശ പൊലീസ് സ്റ്റേഷന് പിൻവശത്തെ തടാകത്തിൽ ഭ്രാന്തൻ കണ്ടലുകൾ വെച്ചുപിടിപ്പിച്ചു കൊണ്ട് പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും പ്രാദേശിക കർഷക ശാസ്ത്രജ്ഞനുമായ പി വി ദിവാകരൻ ദിനാചരണം ഉദ്ഘാടനം ചെയ്തു.ഉപ്പട്ടി ക്കണ്ടലും ഭ്രാന്തൻ കണ്ടലും ചുള്ളിക്കണ്ടലും ഉപ്പട്ടിക്കണ്ടലിൻ്റെ ശ്വസന വേരുകളും പരിചയപ്പെടുത്തിക്കൊണ്ടുള്ള ബോധവൽക്കരണ ക്ലാസ് കുട്ടികൾക്ക് നവ്യാനുഭവമായി. സംസ്ഥാനത്തെ എട്ട് ജില്ലകളിൽ മൂന്നു ലക്ഷത്തോളം കണ്ടൽച്ചെടികൾ വെച്ചുപിടിപ്പിച്ച് പതിമൂന്നോളം പുരസ്കാരങ്ങൾ ലഭിച്ച ദിവാകരനുമായി കുട്ടികൾ പാരിസ്ഥിതികാനുഭവങ്ങൾ ചോദിച്ചറിഞ്ഞു. | |||
സ്കൂൾ പ്രഥമാധ്യാപകൻ കെ രവീന്ദ്രൻ അധ്യക്ഷനായി. അഴിത്തല തീരദേശ പൊലീസ് സ്റ്റേഷനിലെ അസി.സബ് ഇൻസ്പെക്ടർ സുനീഷ് കുമാർ,സിവിൽ പൊലീസ് ഓഫീസർമാരായ കെ സുനിൽ, പി ജോഷിത്ത്, സീനിയർ അസിസ്റ്റൻറ് കെ സതീശൻ, സീഡ് ക്ലബ് കൺവീനർ കെ ശ്രീജ, പി വേണുഗോപാലൻ എന്നിവർ സംസാരിച്ചു.<gallery> | |||
പ്രമാണം:12069 kandaldinam2025 4.jpeg|alt= | |||
പ്രമാണം:12069 kandaldinam2025 3.jpeg|alt= | |||
പ്രമാണം:12069 kandaldinam2025 2.jpeg|alt= | |||
പ്രമാണം:12069 kandaldinam2025 1.jpeg|alt= | |||
</gallery> | |||
== '''എഴുത്തിന്റെ അമ്പത് വർഷങ്ങൾ പൂർത്തിയാക്കിയ അംബികാസുതൻ മാഷിന് മരക്കാപ്പിന്റെ ആദരം''' == | == '''എഴുത്തിന്റെ അമ്പത് വർഷങ്ങൾ പൂർത്തിയാക്കിയ അംബികാസുതൻ മാഷിന് മരക്കാപ്പിന്റെ ആദരം''' == | ||