"ഗവ എച്ച് എസ് പുഴാതി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
8281585324 (സംവാദം | സംഭാവനകൾ) No edit summary |
8281585324 (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 46: | വരി 46: | ||
=== അഭിരുചി പരീക്ഷ(25/06/25) === | === അഭിരുചി പരീക്ഷ(25/06/25) === | ||
ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിലെ കുട്ടികളെ തെ രഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ 25/6/2025 ന് നടന്നു. 43 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 39 കുട്ടികൾ പരീക്ഷ അറ്റൻഡ് ചെയ്തു. | ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിലെ കുട്ടികളെ തെ രഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ 25/6/2025 ന് നടന്നു. 43 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 39 കുട്ടികൾ പരീക്ഷ അറ്റൻഡ് ചെയ്തു. | ||
=== ഊർജ്ജ സംരക്ഷണദിനം (1/7/25) === | |||
==== '''എല്ലാ കുട്ടികളും പ്രതിജ്ഞ എടുത്തു''' ==== | |||
=== ബഷീർ ദിനം (5/7/25) === | |||
ക്വിസ് മത്സരം സംഘടിപ്പിച്ചു | |||
'''6/7/25''' | |||
വായനമാസാ ചാരണത്തിന്റെ ഭാഗമായുള്ള ആസ്വാദനക്കുറിപ്പ് മത്സരം സംഘടിപ്പിച്ചു. | |||
'''8/7/25''' | |||
ഫയർ ആൻഡ് റെസ്ക്യൂ ടീം (കണ്ണൂർ )ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. | |||
'''\9/7/25''' | |||
ഹിന്ദി വാചൻ പ്രതിയോഗിത മത്സരം സംഘടിപ്പിച്ചു. | |||
'''11/7/25''' ലോക ജനസംഖ്യദിനത്തോടനുബന്ധിച്ചു ക്വിസ് മത്സരം നടന്നു. | |||
'''19/7/25''' | |||
Office സ്റ്റാഫ്‌സ് ആയ നാസി, ഷീമ എന്നിവർ സ്കൂൾ മുറ്റം ജില്ലി നിരത്തി മോടിപിടിപ്പിച്ചു. | |||
'''21/7/25''' | |||
ചന്ദ്രദിനവുമായി ബന്ധപ്പെട്ട് പതിപ്പ് നിർമാണം, ക്വിസ് മത്സരം, ഡിജിറ്റൽ പോസ്റ്റർ നിർമാണം എന്നീ പരിപാടികൾ സംഘടിപ്പിച്ചു. | |||
'''21/7/25''' | |||
വായനോത്സവം സ്കൂൾ തല ക്വിസ് മത്സരം സംഘടിപ്പിച്ചു. | |||
'''22/7/25''' | |||
വിദ്യാരംഗം കലസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം അദ്ധ്യാപകനും സാംസ്‌കാരിക പ്രവർത്തകനും പു. ക. സ. ജില്ലാ കമ്മിറ്റി അംഗവുമായ എം. വി. ജനാർദ്ദനൻ മാസ്റ്റർ നിർവഹിച്ചു. | |||
'''23/7/25''' | |||
വിമുക്തി ക്ലബ്ബ് രൂപീകരിച്ചു | |||
'''31/7/25''' | |||
പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് പോസ്റ്റർ രചന, ക്വിസ് മത്സരം എന്നീ പരിപാടികൾ നടന്നു. | |||
'''31/7/25''' | |||
ഉച്ചഭക്ഷണ പരിഷ്കരണത്തിന്റെ ഭാഗമായി രുചികരമായ മുട്ട ബിരിയാണി ഉണ്ടാക്കി കുട്ടികൾക്ക് നൽകി. | |||