"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(Clean up/copyedit)
വരി 108: വരി 108:
*കായികമേള
*കായികമേള
*കലോത്സവം
*കലോത്സവം
*പ്രവൃത്തിപരിചയ മേളകൾ -->
 
* '''നല്ലപാഠം''' - മലയാള മനോരമയുടെ "നല്ല പാഠം" കുട്ടികളിൽ സാമൂഹികപ്രതിബദ്ധതയും സഹാനുഭൂതിയും വളർത്തിയെടുക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നു .
* '''നല്ലപാഠം''' - മലയാള മനോരമയുടെ "നല്ല പാഠം" കുട്ടികളിൽ സാമൂഹികപ്രതിബദ്ധതയും സഹാനുഭൂതിയും വളർത്തിയെടുക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നു .
   
   
* '''ചിങ്ങപ്പുലരി / കർഷകദിനം'''  
* '''ചിങ്ങപ്പുലരി / കർഷകദിനം'''  
*'''ഓണാഘോഷം'''  
*'''ഓണാഘോഷം'''  
*'''മക്കൾക്കൊപ്പം'''  
*'''മക്കൾക്കൊപ്പം'''
 
==സ്കൂൾ പത്രം==
==സ്കൂൾ പത്രം==
ഭാഷാശേഷികൾ വളർത്താനുള്ള സവിശേഷ പഠനാനുഭവമാണ് ''സ്കൂൾ പത്രം'' പ്രവർത്തനത്തിൽ പങ്കാളികളാകുന്നതിലൂടെ കുട്ടികൾക്ക് ലഭിക്കുന്നത്. ലളിതവും ആശയസമ്പുഷ്ടവുമായ ഭാഷയിൽ സംഭവങ്ങളുടെ വിവരണങ്ങളും, കാർട്ടൂണുകളും, ചിത്രങ്ങളും, ലേഖനങ്ങളുമെല്ലാം പത്രത്തിലുൾപ്പെടുത്താം.  സംക്ഷിപ്തമായി വിഷയം അവതരിപ്പിക്കാൻ കൂട്ടായ ഈ പ്രവർത്തനത്തിലൂടെ കുട്ടികൾക്ക് കഴിയുന്നു. [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/പ്രാദേശിക പത്രം| പ്രാദേശിക പത്രം ഇവിടെ വായിക്കാം ]]
ഭാഷാശേഷികൾ വളർത്താനുള്ള സവിശേഷ പഠനാനുഭവമാണ് ''സ്കൂൾ പത്രം'' പ്രവർത്തനത്തിൽ പങ്കാളികളാകുന്നതിലൂടെ കുട്ടികൾക്ക് ലഭിക്കുന്നത്. ലളിതവും ആശയസമ്പുഷ്ടവുമായ ഭാഷയിൽ സംഭവങ്ങളുടെ വിവരണങ്ങളും, കാർട്ടൂണുകളും, ചിത്രങ്ങളും, ലേഖനങ്ങളുമെല്ലാം പത്രത്തിലുൾപ്പെടുത്താം.  സംക്ഷിപ്തമായി വിഷയം അവതരിപ്പിക്കാൻ കൂട്ടായ ഈ പ്രവർത്തനത്തിലൂടെ കുട്ടികൾക്ക് കഴിയുന്നു. [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/പ്രാദേശിക പത്രം| പ്രാദേശിക പത്രം ഇവിടെ വായിക്കാം ]]

22:17, 1 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള ഉന്നമനത്തിനായി സ്കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. വിവിധ പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഈ ക്ലബ്ബുകൾ നേതൃത്വം നൽകുന്നു. വിവിധ ദിനാചരണങ്ങളും നടത്തപ്പെടുന്നു.

ക്ലബ്ബുകൾ, പ്രവർത്തനങ്ങൾ

ക്ലബ്ബ് പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാസാഹിത്യവേദി വായനദിനം

കലാമത്സരങ്ങൾ, യുവജനോത്സവം ആദിയായവയിലേക്ക് കുട്ടികളെ ഒരുക്കുക, പ്രോത്സാഹിപ്പിക്കുക.

ഗണിതശാസ്ത്ര ക്ലബ്ബ്

നാഷണൽ സർവീസ് സ്കീം

ശാസ്ത്രരംഗം ക്ലബ്ബ് ചാന്ദ്രദിനം, ഓസോൺ ദിനം, ലോകബഹിരാകാശ വാരാചരണം

ശാസ്ത്രരംഗം മത്സരങ്ങളിലേക്ക് കുട്ടികൾക്ക് മാർഗ്ഗനിർദ്ദേശം നൽകുക

നല്ലപാഠം
ഇക്കോ ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഹെൽത്ത് ക്ലബ്ബ്
സോഷ്യൽ സർവ്വീസ് ലീഗ്
സഹകരണസംഘം
ലൈബ്രറി
കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെൽ
ലഹരിവിരുദ്ധ ക്ലബ്ബ്
ടൂറിസം ക്ലബ്ബ്
ലിറ്റിൽ കൈറ്റ്സ്
ജൂനിയർ റെഡ് ക്രോസ്
സ്കൂൾ വിക്കി
ഇ. ഡി. ക്ലബ്ബ്
സ്കൂൾ സുരക്ഷ ക്ലബ്ബ്
Child Protection Wing
റോഡ് സേഫ്റ്റി ക്ലബ്ബ്

ദിനാചരണങ്ങൾ

  • സ്കൂൾ പ്രവേശനോത്സവം - ജൂൺ
  • ലോകപരിസ്ഥിതി ദിനം - ജൂൺ 5
  • ലോക ബാലവേല വിരുദ്ധ ദിനം - ജൂൺ 12
  • വായന ദിനം - ജൂൺ 19
  • യോഗ ദിനം - ജൂൺ 21
  • പ്ലസ് വൺ പ്രവേശനോത്സവം - ജൂൺ
  • ലഹരി വിരുദ്ധ ദിനം - ജൂൺ 26
  • ചാന്ദ്രദിനം - ജൂലൈ 20
  • രക്ഷകർതൃ ദിനം - ജൂലൈ 24
  • ഹിരോഷിമദിനം - ഓഗസ്റ്റ് 6
  • സ്വാതന്ത്ര്യദിനം - ഓഗസ്റ്റ് 15
  • അദ്ധ്യാപകദിനം - സെപ്റ്റംബർ 5
  • ഓസോൺ ദിനം - സെപ്റ്റംബർ 16
  • ഗാന്ധിജയന്തി - ഒക്ടോബർ 2
  • കേരളപ്പിറവിദിനം - നവംബർ 1
  • ശിശുദിനം - നവംബർ 14
  • റിപ്പബ്ലിക് ദിനം - ജനുവരി 26
  • മാതൃഭാഷ ദിനം - ഫെബ്രുവരി 21
  • ദേശീയ ശാസ്ത്രദിനം - ഫെബ്രുവരി 28
  • ലോക വനിതാ ദിനം - മാർച്ച് 8
  • അന്താരാഷ്ട്ര പൈ ദിനം - മാർച്ച് 14

പാഠ്യ / പാഠ്യേതര പ്രവർത്തനങ്ങൾ

ഫൺ വിത്ത് ഇംഗ്ലിഷ്

യു.പി. - ഹൈസ്ക്കൂൾ വിഭാഗം വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ഭാഷ പഠിക്കാനും ദൈനംദിന ജീവിതത്തിൽ പ്രായോഗികമായി പരിശീലിക്കാനും സഹായിക്കുന്നതിന് 'ഫൺ വിത്ത് ഇംഗ്ലിഷ്' എന്ന പേരിൽ തനത് പ്രവർത്തനം നടത്തി വരുന്നു. പുതുപദം, ചിന്താശകലങ്ങൾ, വർക്ക്ഷീറ്റുകൾ, ചർച്ചകൾ ആദിയായവ പ്രവർത്തനത്തിന്റെ ഭാഗമായി നടത്തപ്പെടുന്നു.

  • നല്ലപാഠം - മലയാള മനോരമയുടെ "നല്ല പാഠം" കുട്ടികളിൽ സാമൂഹികപ്രതിബദ്ധതയും സഹാനുഭൂതിയും വളർത്തിയെടുക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നു .
  • ചിങ്ങപ്പുലരി / കർഷകദിനം
  • ഓണാഘോഷം
  • മക്കൾക്കൊപ്പം

സ്കൂൾ പത്രം

ഭാഷാശേഷികൾ വളർത്താനുള്ള സവിശേഷ പഠനാനുഭവമാണ് സ്കൂൾ പത്രം പ്രവർത്തനത്തിൽ പങ്കാളികളാകുന്നതിലൂടെ കുട്ടികൾക്ക് ലഭിക്കുന്നത്. ലളിതവും ആശയസമ്പുഷ്ടവുമായ ഭാഷയിൽ സംഭവങ്ങളുടെ വിവരണങ്ങളും, കാർട്ടൂണുകളും, ചിത്രങ്ങളും, ലേഖനങ്ങളുമെല്ലാം പത്രത്തിലുൾപ്പെടുത്താം. സംക്ഷിപ്തമായി വിഷയം അവതരിപ്പിക്കാൻ കൂട്ടായ ഈ പ്രവർത്തനത്തിലൂടെ കുട്ടികൾക്ക് കഴിയുന്നു. പ്രാദേശിക പത്രം ഇവിടെ വായിക്കാം

എന്റെ ഗ്രാമം

സ്വന്തം ദേശത്തിന്റെ ചരിത്രവും മറ്റ് സവിശേഷതകളും സമഗ്രമായി പ്രതിപാദിക്കുന്ന തരത്തിൽ സ്കൂൾ വിക്കിക്കായി കുട്ടികൾ തയ്യാറാക്കുന്ന ഒരു സുവനീർ ആണ് എന്റെ ഗ്രാമം.

നാടോടി വിജ്ഞാനകോശം

സ്കൂൾ നിൽക്കുന്ന പ്രദേശത്ത് പ്രചാരത്തിലുള്ള നാടോടികലകളും സാഹിത്യവും അവിടുത്തെ സംസ്കാരത്തിന്റെ മുദ്രകളാണ്. ഒരന്വേഷണാത്മക ഭാഷാ പ്രവർത്തനമാണ് നാടോടി വിജ്ഞാനകോശ നിർമ്മാണം. നമ്മുടെ സ്കൂളിൽ തയ്യാറാക്കിയ നാടോടി വിജ്ഞാനകോശം ഇവിടെ കാണാം