"ശിവപുരം എച്ച്.എസ്.എസ്./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ശിവപുരം എച്ച്.എസ്./ലിറ്റിൽകൈറ്റ്സ് എന്ന താൾ ശിവപുരം എച്ച്.എസ്.എസ്./ലിറ്റിൽകൈറ്റ്സ് എന്നാക്കി മാറ്റിയിരിക്കുന്നു)
No edit summary
 
വരി 9: വരി 9:
[[പ്രമാണം:14050 one day workshop for littlekites.jpg|ലഘുചിത്രം|One day workshop of web designing|400x400ബിന്ദു]]
[[പ്രമാണം:14050 one day workshop for littlekites.jpg|ലഘുചിത്രം|One day workshop of web designing|400x400ബിന്ദു]]


വിവരസാങ്കേതിക വിദ്യയുടെ വിസ്മയ കാലത്ത് കൈറ്റിന്റെ'''[''' '''Kerala Infrastructure and Technology for Education]''' നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളാവുന്ന  പദ്ധതിയാണ് '''ലിറ്റിൽ കൈറ്റ്സ്'''  ക്ലബ്ബുകൾ. പ്രധാനമായും പ്രോഗ്രാമിംഗ്,ഭാഷാകമ്പ്യൂട്ടിംഗ്, ഹാർഡ്‍വെയർ, ഇലക്ട്രോണിക്സ്, ആനിമേഷൻ,സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. കാലത്തോട് കാലോചിതമായി  സംവദിക്കാൻ ധാർമികബോധമുള്ള നവതലമുറയെ സൃഷ്ടിക്കുകയും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകൾ ചെയ്യുന്നു.കുട്ടികൾക്ക് മികച്ച പരിശീലനം നൽകുന്നതിനായി കൈറ്റ് മാസ്റ്റേഴ്സ് ആയി ജിബിന ടീച്ചറും ജാബിർ മാസ്റ്ററും സജീവമായി പ്രവർത്തിച്ചുവരുന്നു.
വിവരസാങ്കേതിക വിദ്യയുടെ വിസ്മയ കാലത്ത് കൈറ്റിന്റെ'''[''' '''Kerala Infrastructure and Technology for Education]''' നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളാവുന്ന  പദ്ധതിയാണ് '''ലിറ്റിൽ കൈറ്റ്സ്'''  ക്ലബ്ബുകൾ. . കേരളത്തിലെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി, കുട്ടികളിൽ വിവരസാങ്കേതികവിദ്യാ (ICT) കഴിവുകൾ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് രൂപം നൽകിയത്. പ്രധാനമായും പ്രോഗ്രാമിംഗ്,ഭാഷാകമ്പ്യൂട്ടിംഗ്, ഹാർഡ്‍വെയർ, ഇലക്ട്രോണിക്സ്, ആനിമേഷൻ,സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. കാലത്തോട് കാലോചിതമായി  സംവദിക്കാൻ ധാർമികബോധമുള്ള നവതലമുറയെ സൃഷ്ടിക്കുകയും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകൾ ചെയ്യുന്നു.2000-ത്തിലധികം സ്കൂളുകളിലായി 1.85 ലക്ഷത്തിലധികം വിദ്യാർഥികൾ ഈ ക്ലബ്ബിൽ അംഗങ്ങളാണ്. ഇത് രാജ്യത്തെ തന്നെ ഏറ്റവും വലിയ വിദ്യാർഥി ഐ.സി.ടി. ശൃംഖലയായി കണക്കാക്കപ്പെടുന്നു. സാങ്കേതികവിദ്യയുടെ സാമൂഹികമായ പ്രത്യാഘാതങ്ങളെക്കുറിച്ച് വിദ്യാർഥികളെ ചിന്തിപ്പിക്കാനും ഉത്തരവാദിത്തബോധത്തോടെ സാങ്കേതികവിദ്യ ഉപയോഗിക്കാനും ഈ ക്ലബ്ബ് പ്രേരിപ്പിക്കുന്നു. കുട്ടികൾക്ക് മികച്ച പരിശീലനം നൽകുന്നതിനായി കൈറ്റ് മാസ്റ്റേഴ്സ് ആയി ജിബിന ടീച്ചറും ജാബിർ മാസ്റ്ററും സജീവമായി പ്രവർത്തിച്ചുവരുന്നു.
 
== '''പ്രധാന സവിശേഷതകൾ  ,ലക്ഷ്യങ്ങൾ''' ==
 
* '''സംസ്ഥാനത്തെ ഏറ്റവും വലിയ വിദ്യാർഥി ഐ.സി.ടി. ശൃംഖല''':
* '''വിവിധ മേഖലകളിൽ പരിശീലനം''': ക്ലബ്ബിലെ അംഗങ്ങളായ വിദ്യാർഥികൾക്ക് ആനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്‌വെയർ, ഇലക്ട്രോണിക്സ്, മൊബൈൽ ആപ്പ് നിർമ്മാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്, നിർമ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്), വീഡിയോ ഡോക്യുമെന്റേഷൻ തുടങ്ങിയ മേഖലകളിൽ തീവ്രമായ പരിശീലനം നൽകുന്നു.
 
* '''വിദ്യാർഥികൾ പരിശീലകരാകുന്നു''': ലിറ്റിൽ കൈറ്റ്സിൽ പരിശീലനം നേടുന്ന വിദ്യാർഥികൾ സ്കൂളിലെ മറ്റ് കുട്ടികൾക്കും മാതാപിതാക്കൾക്കും സൈബർ സുരക്ഷ പോലുള്ള വിഷയങ്ങളിൽ പരിശീലനം നൽകുന്നു.
 
* '''സാങ്കേതിക ഉപകരണങ്ങളുടെ പരിപാലനം''': സ്കൂളുകളിലെ ഐ.സി.ടി. ഉപകരണങ്ങളുടെ ഉപയോഗം, പരിപാലനം, നടത്തിപ്പ് എന്നിവയിൽ വിദ്യാർഥികളെ പങ്കാളികളാക്കുന്നു. ഇത് ഉപകരണങ്ങളുടെ ഉപയോഗക്ഷമത വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
* '''സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രോത്സാഹിപ്പിക്കുന്നു''': സൗജന്യവും തുറന്നതുമായ സോഫ്റ്റ്‌വെയറുകളെയും ഡിജിറ്റൽ ഉള്ളടക്കത്തെയും പ്രോത്സാഹിപ്പിക്കാൻ ലിറ്റിൽ കൈറ്റ്സ് മുൻകൈയ്യെടുക്കുന്നു.
* '''സാമൂഹിക പ്രതിബദ്ധതയുള്ള സാങ്കേതികവിദ്യ'''
* '''കൂട്ടായ പ്രവർത്തനങ്ങൾ''': പരസ്പര സഹകരണത്തിലൂടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെയും കുട്ടികളിൽ കൂട്ടായ്മയുടെ ഒരു സംസ്കാരം വളർത്താൻ ലിറ്റിൽ കൈറ്റ്സ് സഹായിക്കുന്നു.
 
 
'''2018 ജനുവരി 22-ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്.''' കുട്ടിക്കൂട്ടം എന്ന പേരിൽ മുൻപുണ്ടായിരുന്ന പദ്ധതിയെ കൂടുതൽ വിപുലീകരിച്ച്, സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ മാതൃകയിലാണ് ലിറ്റിൽ കൈറ്റ്സ് രൂപീകരിച്ചത്.  
[[വർഗ്ഗം:ഡിജിറ്റൽ മാഗസിൻ 2019]]
[[വർഗ്ഗം:ഡിജിറ്റൽ മാഗസിൻ 2019]]
[[വർഗ്ഗം:കണ്ണൂർ ഡിജിറ്റൽ മാഗസിൻ 2019]]
[[വർഗ്ഗം:കണ്ണൂർ ഡിജിറ്റൽ മാഗസിൻ 2019]]
75

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2867710" എന്ന താളിൽനിന്ന് ശേഖരിച്ചത്