ഉള്ളടക്കത്തിലേക്ക് പോവുക

"ജിഎൽപിഎസ് പടന്നക്കാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
12315 (സംവാദം | സംഭാവനകൾ)
No edit summary
12315 (സംവാദം | സംഭാവനകൾ)
No edit summary
വരി 22: വരി 22:

11-06-2025 ബുധനാഴ്ച 3 മണിക്ക് നല്ല ആരോഗ്യശീലങ്ങൾ, ഭക്ഷണശീലങ്ങൾ, വ്യായാമത്തിന്റെഅനിവാര്യത എന്നി വയെ സംബന്ധിച്ച് ബോധവൽക്കരണം നടത്തുന്നതിനായ് റിട്ടയേർഡ് ഹെഡ് നഴ്സും ഫ്ലോറൻസ് നൈറ്റിൻഗെൽ അവാർഡ് ജേതാവുമായ ശ്രീമതി പി കെ ഇന്ദിര സ്കൂൾ സന്ദർശിക്കുകയും1മുതൽ 4 വരെ ക്ലാസ്സുകളിലെ മുഴുവൻ കുട്ടികൾക്കും ക്ലാസ്സ്‌ നൽകുകയും ചെയ്തുകുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനും കുട്ടികളുടെ മാനസീകാരോഗ്യം മെച്ചപ്പെടുത്തുന്നതിനും നിലനിർത്തുന്നതിനും കളികൾക്കുള്ള പ്രധാന്യം വ്യക്തമാക്കി.  ശുചിത്വ ആരോഗ്യ ശീലങ്ങൾ,കഴിക്കേണ്ടുന്ന ആഹാരങ്ങൾ, ഒഴിവാക്കേണ്ടുന്ന ആഹാരങ്ങൾ  എന്നിവ ഏതൊക്കെയെന്ന് ബോധ്യപ്പെടുത്തി. പ്രധാനധ്യാപിക ശ്രീമതി ഉഷ വടക്കമ്പത്ത് സ്വാഗതവും  സീനിയർ അസിസ്റ്റന്റ് ശ്രീമതി ശാലിനി കെ നന്ദിയും പറഞ്ഞു

'''വായനാദിനം'''
                          19-06-2025 വ്യാഴാഴ്ച 2മണിക്ക് പടന്നക്കാട് ജി എൽ പി സ്കൂളിന്റെ '''വായനാമാസാചരണം''' റിട്ടയേർഡ് അദ്ധ്യാപകനും പയ്യന്നൂർ താലൂക്ക്  ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗവുമായ ശ്രീ വി വി ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വായനയുടെ പ്രധാന്യത്തെക്കുറിച്ചും പി എൻ പണിക്കരെക്കുറിച്ചും വിശദീകരിച്ചു. വായനാദിന പ്രതിജ്ഞ ചൊല്ലി. പ്രധാനധ്യാപിക ശ്രീമതി ഉഷ വി സ്വാഗതവും, എസ് ആർ ജി കൺവീനർ ശ്രീമതി ശ്രീജ ടി വി നന്ദിയും പറഞ്ഞു.
'''വായനാമാസാചരണം-പുസ്തക പരിചയം'''
                          20-06-2025 വെളളിയാഴ്ച 11മണിക്ക് വായനാമാസാചരണവുമായി ബന്ധപ്പെട്ട് '''പുസ്തക പരിചയം''' നടന്നു .ജനമൈത്രി പോലീസ് ഓഫീസറും നായനാർ സ്മാരക വായനാശാല പ്രസിഡന്റുമായ ശ്രീ പ്രമോദ് ടി വി 1 മുതൽ 4 വരെ ക്ലാസ്സുകളി ലെ മുഴുവൻ കുട്ടികൾക്കും '''പുസ്തക പരിചയം''' നടത്തി. ലൈബ്രറിയിൽ ഏതോക്കെ തര ത്തിലുള്ള പുസ്തകങ്ങൾ ഉണ്ടെന്ന് പരിചയപ്പെടുത്തി. പ്രധാനധ്യാപിക ശ്രീമതി ഉഷ വി സ്വാഗതവും എസ് ആർ ജി കൺവീനർ ശ്രീമതി ശ്രീജ ടി വി നന്ദിയും പറഞ്ഞു.
'''അന്താരാഷ്ട്ര യോഗ ദിനം'''
ജൂൺ21 അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഭാഗമായി ജൂൺ24ന് പ്രമുഖ യോഗ പരിശീലകൻ സന്തോഷ് ഒഴിഞ്ഞവളപ്പിന്റെ നേതൃത്വത്തിൽയോഗ ക്ലാസ്സും യോഗ പരിശീലനവും സംഘടിപ്പിച്ചു. നിത്യജീവിതത്തിൽ യോഗയുടെ ആവശ്യകതയും പ്രാധാന്യവും കുഞ്ഞു മനസ്സിലെത്തിക്കാൻ യോഗക്ലാസിലൂടെ സാധിച്ചു. തുടർന്ന് നടന്ന യോഗ പരിശീലനത്തിൽ ലഘുവ്യായാമമുറകളും ശ്വസന ക്രമങ്ങളും ലഘു വായ ചില യോഗാസനങ്ങളും പരിശീലിപ്പിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷ വടക്കമ്പത്ത് സ്വാഗതവും ശ്രീമതി ശാലിനി  കെ നന്ദിയും പറഞ്ഞു.
'''ലോക മയക്കു മരുന്ന് വിരുദ്ധ ദിനം'''
20-06-2025 വെളളിയാഴ്ച 10മണിക്ക് ലഹരി വിരുദ്ധബോധവൽക്കരണ ക്ലാസ്  നടന്നു. ജന മൈത്രി പോലീസ് ഓഫീസർ ശ്രീ പ്രമോദ് ടി വി 1 മുതൽ 4 വരെ ക്ലാസ്സുകളിലെ മുഴുവൻ കുട്ടികൾ ക്കും ക്ലാസ്സ്‌ നൽകി. മദ്യം,മയക്കുമരുന്ന്,പുകയില പോലുള്ള ലഹരി വസ്തുക്കൾ ഒഴിവാക്കേണ്ടുന്നതി ന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി. പ്രധാനധ്യാപിക ശ്രീമതി ഉഷ വി സ്വാഗതവും ,എസ് .ആർ. ജി കൺവീനർ ശ്രീമതി ശ്രീജ ടി വി നന്ദിയും പറഞ്ഞു
'''ജൂൺ 26'''
ലോക മയക്കു മരുന്ന് വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട പ്രത്യേക അസംബ്ലി നടന്നു. മുഖ്യമന്ത്രിയുടെ സന്ദേശം ശ്രീമതി ശ്രീജ ടി വി വായിച്ച് അവതരിപ്പിച്ചു. തുടർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി.സുംബ ഡാൻസ് കുട്ടികൾ അവതരിപ്പിച്ചു.
'''ആന്റി റാബിസ് ബോധവൽക്കരണം'''
ജൂൺ 30ന് പ്രത്യേക അസംബ്ലി കൂടി പ്രധാനധ്യാപിക ശ്രീമതി ഉഷ വടക്കമ്പത്തിന്റെ നേതൃത്വത്തിൽ  ആന്റി റാബിസ് ബോധവൽക്കരണം നടത്തി.
'''ലൈബ്രറി സന്ദർശനം'''
ജൂലൈ ഒന്നിന് എൽപിഎസ് പടന്നക്കാടിലെ നാലാം തരത്തിലെ വിദ്യാർത്ഥികൾ ഒഴിഞ്ഞവളപ്പിലെ  നായനാർ സ്മാരക വായനശാല സന്ദർശിച്ചു.ലൈബ്രറിയിൽ ഏതോക്കെ തരത്തിലുള്ള പുസ്തകങ്ങൾ ഉണ്ടെന്ന് പരിചയപ്പെടുത്തി.
വിജയോത്സവം 2025
പടന്നക്കാട് ജി എൽ പി സ്കൂളിന്റെ വിജയോത്സവം ജൂലൈ 15 ചൊവ്വാഴ്ച നടന്നു. ഹെഡ്‌മിസ്ട്രസ് ശ്രീമതി ഉഷ വടക്കമ്പത്ത് സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡൻറ് ശ്രീ.അനിൽകുമാർ അധ്യക്ഷത  വഹിച്ചു.കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ ശ്രീമതി കെ വി സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു.എൽ എസ്എസ് വിജയികൾക്ക് അനുമോദനം നൽകി.മുഖ്യാതിഥിയായ വാർഡ് കൗൺസിലർ ശ്രീമതി ഹസീന റസാഖ്  എൽ എസ് എസ് പരീക്ഷയെഴുതിയ മുഴുവൻ കുട്ടി കൾക്കും സമ്മാനദാനം നൽകി.എം പി ടിഎ പ്രസിഡൻറ് ശ്രീമതി ബേബി വിനോദ്, പി ടി എ വൈസ് പ്രസിഡൻറ് ശ്രീ രാജേഷ് കെ  എന്നിവർ ആശംസ കൾ അർപ്പിച്ചു.എസ് ആർ ജി കൺവീനർ ശ്രീമതി ശ്രീജ ടീ വി നന്ദി പറഞ്ഞു.
'''പ്രവൃത്തിപരിചയ മേള -സ്കൂൾതലം'''
2025-26 വർഷത്തെ പടന്നക്കാട്  ജി എൽ പി സ്കൂളിന്റെ പ്രവൃത്തിപരിചയ മേള
ആഗസ്ത്13 ബുധനാഴ്ച 130 ന് നടന്നു.പേപ്പ‌ർ ക്രാഫ്റ്റ്,വെജിറ്റബിൾ പ്രിൻറിങ്ങ്,ക്ലേ മോഡലിങ്ങ്.ബിഡ്സ് വ‌ർക്ക്,ഫാബ്രിക് പെയിൻറിങ്ങ് തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങൾ നടന്നു.
'''സ്വാതന്ത്ര്യദിനാഘോഷം'''
2025-26 വർഷത്തെ പടന്നക്കാട്  ജി എൽ പി സ്കൂളിന്റെ സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു.  ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.9.30 ന് പ്രധാനധ്യാപിക ശ്രീമതി ഉഷ വടക്കമ്പത്ത് ദേശീയ പതാക ഉയർത്തി.പതാകാഗാനം ആലപിച്ചു.തുടർന്ന് പി ടി എ പ്രസിഡന്റ്‌ ശ്രീ അനിൽ കുമാറിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വാർഡ് കൗൺസിലർ ശ്രീമതി ഹസീന റസാഖ് സ്വാതന്ത്ര്യദിനാ ഘോഷം ഉദ്ഘാടനം ചെയ്തു. എം പി ടി എ പ്രസിഡന്റ്‌ ശ്രീമതി മൃദുല, എസ് എം സി വൈസ് ചെയർമാൻ ശ്രീമതി സുലത,പി ടി എ വൈസ് പ്രസിഡന്റ്‌  ശ്രീ ഹരീഷ് എന്നിവർ സംസാരിച്ചു.  പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ ഉള്ള കുട്ടികൾ പ്രസംഗം, ദേശഭക്തി ഗാനം എന്നിവ അവതരിപ്പിച്ചു.മൂന്നാം തരത്തിലെ കുട്ടികൾ ഡിസ്പ്ലേ അവതരിപ്പിച്ചു.
പ്രീപ്രൈമറി കുട്ടികൾ ദേശീയ നേതാക്കളുടെ വേഷത്തിലെത്തി പരിചയപ്പെടുത്തി. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് പ്രധാനധ്യാപിക ഉഷ വടക്കമ്പത്ത് രചിച്ച് ശ്രീമതി ശ്രീജ ചക്കരേൻ പാടിയ സുദിനം സ്വാതന്ത്ര്യദിനം എന്ന ഗാനത്തിന്റെ ദൃശ്യാവിഷ്ക്കാരം നാലാം തരത്തിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.  2എ ക്ലാസ്സിലെ കുട്ടികൾ എന്റെ നാട് - എന്ന ദേശഭക്തിഗാനത്തിന് ചുവടു വച്ചു. പ്രീപ്രൈമറി കുട്ടികൾ ദേശഭക്തി ഗാനത്തിന് ചുവട് വെച്ചു. രക്ഷിതാക്കൾക്ക് സ്വാതന്ത്ര്യദിന ക്വിസ്   നടത്തി.പായസവിതരണം നടത്തി
'''ക്ലാസ്റൂം ഏസ്  ലാബ് - പഠനോപകരണ നിർമ്മാണ ശില്പശാല'''
സ്റ്റാർസ് പദ്ധതിയുടെ ഭാഗമായുള്ള ക്ലാസ്റൂം ഏസ്  ലാബ് എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ജുലായ് 26 ന് ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ 3, 4 ക്ലാസുകളിലേക്കായി പഠനോപകരണ നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു ഹോസ്ദുർഗ് ബി ആർ സി.ബി പി സി സനുമാർ വെള്ളുവ ശില്പശാല ഉദ്ഘാടനം ചെയ്തു.ഹോസ്ദുർഗ് ബി ആർ സി കോഡിനേറ്റർമാർ,സ്പെഷൽ എഡ്യുക്കേറ്റേർസ്, രക്ഷിതാക്കൾ എന്നിവർ പഠനോപകരണ  നിർമ്മാണ ശില്പശാലയിൽ പങ്കാളികളായി.
'''ഓണാഘോഷം -2025 ('''ആഗസ്ത് 29)
 പടന്നക്കാട്  ജി എൽ പി സ്കൂളിന്റെ ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു.ക്ളാസുകളിൽ കുട്ടികൾ ഒരുക്കിയ പൂക്കളങ്ങൾ മാവേലി സന്ദർശിച്ചു.തുടർന്ന്കുട്ടികൾക്കുള്ള മത്സരങ്ങൾ നടന്നു.പി ടി എ യുടെ സഹായത്തോടെ ഓണസദ്യ ഒരുക്കി. രക്ഷിതാക്കൾക്ക് കസേര കളി മത്സരം നടന്നു.വാർഡ് കൗൺസിലർ ശ്രീമതി ഹസീന റസാഖ്  സമ്മാനങ്ങൾ വിതരണം ചെയ്തു
'''സ്കൂൾ കലോത്സവം 2025'''
2025-26 വർഷത്തെ പടന്നക്കാട്  ജി എൽ പി സ്കൂളിന്റെ '''സ്കൂൾ കലോത്സവം''' സെപ്തംബ‌ർ 18,19 തീയതികളിൽ നടന്നു. സെപ്തംബ‌ർ 18 ന് സ് റ്റേജിതര മത്സരങ്ങളും19 ന് സ് റ്റേജിനങ്ങളും നടന്നു.
സ്കൂൾകായിക മേള 2025
2025-26 വർഷത്തെ പടന്നക്കാട്  ജി എൽ പി സ്കൂളിന്റെ സ്കൂൾ കായിക മേള  സെപ്തംബ‌ർ 24 ബുധനാഴ്ച നടന്നു.എൽ പി മിനി,എൽ പി കിഡീസ് വിഭാഗങ്ങളിൽ മത്സരങ്ങൾ നടന്നു.

17:23, 1 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2025

12315-Pravesanothsava2025.jpg

2025 -26 അധ്യായന വർഷത്തെ പ്രവേശനോത്സവം ജൂൺ രണ്ടിന് രാവിലെ 10 മണിക്ക് ഒന്നാം ക്ലാസിലെയും അഡ്മിഷൻ നേടിയ നവാഗതരെ വർണ കിരീടം ധരിപ്പിച്ച് കൈകളിൽ കുഞ്ഞിക്കിളികളെ നൽകി വരവേറ്റു ചെണ്ടമേളത്തിന്റെയും ദഫ് മുട്ടിൻെറയും അകമ്പടിയോടെ കുഞ്ഞുമക്കളെ പടന്നക്കാട് ജംഗ്ഷനിൽ നിന്നും സ്കൂൾ മുറ്റത്തേക്ക് ആനയിച്ചു രക്ഷിതാക്കളും മറ്റു വിദ്യാർത്ഥികളും അധ്യാപകരും കൂടി പ്രവേശനോത്സവ ഗാനത്തിന്റെ അകമ്പടിയോടെ കുട്ടികളെ വരവേറ്റു

പ്രവേശനോത്സവ ഗാനത്തിന്റെ വരികൾക്കൊത്ത് മുതിർന്ന ക്ലാസിലെ കുട്ടികൾ പ്രവേശനോത്സവ ഗാനം ദൃശ്യാവിഷ്കാരമായി അവതരിപ്പിച്ചു. സ്കൂൾ ഹാളിൽ നടന്ന പ്രവേശനോത്സവം ഉദ്ഘാടന ചടങ്ങിൽകൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷ ടീച്ചർ സ്വാഗതം ആശംസിച്ചു പി ടി എ പ്രസിഡണ്ട് അനിൽകുമാർ അധ്യക്ഷത വഹിച്ചു കാഞ്ഞങ്ങാട് നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ അനീശൻ കഉദ്ഘാടനകർമ്മം നിർവഹിച്ചു വാർഡ് കൗൺസിലർ ശ്രീമതി ഹസീന റസാക്ക് അറബി സാഹിത്യോത്സവത്തിൽ പങ്കെടുത്തു വിജയം നേടിയ സമ്മാനദാനവും കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉള്ള സമ്മാനദാനവും നടത്തി ശിഹാബ് തങ്ങൾ ചാരിറ്റബിൾ സെന്ററിന്റെ വകയായി ഒന്നാം ക്ലാസിലെയും പ്രൈമറിയിലേയും നവാഗതർക്ക് പഠനോപകരണങ്ങൾ നൽകി മെഹബൂബ് മില്ലത്ത് ചാരിറ്റബിൾ ട്രസ്റ്റിന്റെ വകയായി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും മധുര പലഹാരങ്ങൾ വിതരണം ചെയ്തു.

മുൻ വാർഡ് കൗൺസിലർ ശ്രീ അബ്ദുറസാഖ് തായലകണ്ടി മദർ പി ടി എപ്രസിഡൻറ് ശ്രീമതി ബേബി വിനോദ് എസ്എംസി ചെയർമാൻ ശ്രീ അബ്ദുള്ള പടന്നക്കാട്എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു അറബി സാഹിത്യോത്സവത്തിൽ പങ്കെടുത്തു വിജയം നേടിയ അമ്മമാർക്കുള്ള സമ്മാനദാനവും നടന്നു കുട്ടികൾക്കും രക്ഷിതാക്കൾക്കും പായസം വിതരണവും നടന്നു എസ് ആർ. ജി കൺവീനർഷമീറ ടീച്ചറുടെ നന്ദി പ്രകടനത്തോടെ യോഗ പരിപാടികൾ അവസാനിച്ചു തുടർന്ന് ഒന്നാം ക്ലാസിലെയും പ്രീപ്രെെമറിയിലേയും സി പി ടി എ യോഗവും നടന്നു ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഭക്ഷണം നൽകി

പരിസ്ഥിതി ദിനാഘോഷം 2025

പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക എന്ന മുദ്രാവാക്യം ഊന്നിപ്പറഞ്ഞുകൊണ്ട് പടന്നക്കാട് ഗവൺമെൻറ് എൽ പി സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു സ്കൂൾ വളപ്പിൽ വൃക്ഷത്തൈകൾ നട്ടു കൊണ്ട് ഹോസ്ദുർഗ് ബി പി സി ഡോക്ടർ കെ വി രാജേഷ് ദിനാഘോഷത്തിന് ആരംഭം കുറിച്ചു.  സ്കൂൾ അസംബ്ലിയിൽസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷ ടീച്ചർ കുട്ടികൾക്കായി പരിസ്ഥിതി ദിന സന്ദേശം നൽകി പരിസ്ഥിതി ദിന പ്രതിജ്ഞയും എടുത്തുപോസ്റ്റർ രചന ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചു മുഴുവൻ കുട്ടികളും തങ്ങളുടെ വീട്ടുവളപ്പിൽ വൃക്ഷത്തൈകൾ നട്ടു കൊണ്ട്ഭൂമിയുടെ പച്ചപ്പിനായി കുഞ്ഞു കൈകളുടെ കൈത്താങ്ങ്

ആഹാരശീലങ്ങളും ആരോഗ്യവും

11-06-2025 ബുധനാഴ്ച 3 മണിക്ക് നല്ല ആരോഗ്യശീലങ്ങൾ, ഭക്ഷണശീലങ്ങൾ, വ്യായാമത്തിന്റെഅനിവാര്യത എന്നി വയെ സംബന്ധിച്ച് ബോധവൽക്കരണം നടത്തുന്നതിനായ് റിട്ടയേർഡ് ഹെഡ് നഴ്സും ഫ്ലോറൻസ് നൈറ്റിൻഗെൽ അവാർഡ് ജേതാവുമായ ശ്രീമതി പി കെ ഇന്ദിര സ്കൂൾ സന്ദർശിക്കുകയും1മുതൽ 4 വരെ ക്ലാസ്സുകളിലെ മുഴുവൻ കുട്ടികൾക്കും ക്ലാസ്സ്‌ നൽകുകയും ചെയ്തുകുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനും കുട്ടികളുടെ മാനസീകാരോഗ്യം മെച്ചപ്പെടുത്തുന്നതിനും നിലനിർത്തുന്നതിനും കളികൾക്കുള്ള പ്രധാന്യം വ്യക്തമാക്കി.  ശുചിത്വ ആരോഗ്യ ശീലങ്ങൾ,കഴിക്കേണ്ടുന്ന ആഹാരങ്ങൾ, ഒഴിവാക്കേണ്ടുന്ന ആഹാരങ്ങൾ  എന്നിവ ഏതൊക്കെയെന്ന് ബോധ്യപ്പെടുത്തി. പ്രധാനധ്യാപിക ശ്രീമതി ഉഷ വടക്കമ്പത്ത് സ്വാഗതവും സീനിയർ അസിസ്റ്റന്റ് ശ്രീമതി ശാലിനി കെ നന്ദിയും പറഞ്ഞു

വായനാദിനം

                          19-06-2025 വ്യാഴാഴ്ച 2മണിക്ക് പടന്നക്കാട് ജി എൽ പി സ്കൂളിന്റെ വായനാമാസാചരണം റിട്ടയേർഡ് അദ്ധ്യാപകനും പയ്യന്നൂർ താലൂക്ക്  ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗവുമായ ശ്രീ വി വി ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വായനയുടെ പ്രധാന്യത്തെക്കുറിച്ചും പി എൻ പണിക്കരെക്കുറിച്ചും വിശദീകരിച്ചു. വായനാദിന പ്രതിജ്ഞ ചൊല്ലി. പ്രധാനധ്യാപിക ശ്രീമതി ഉഷ വി സ്വാഗതവും, എസ് ആർ ജി കൺവീനർ ശ്രീമതി ശ്രീജ ടി വി നന്ദിയും പറഞ്ഞു.

വായനാമാസാചരണം-പുസ്തക പരിചയം

                          20-06-2025 വെളളിയാഴ്ച 11മണിക്ക് വായനാമാസാചരണവുമായി ബന്ധപ്പെട്ട് പുസ്തക പരിചയം നടന്നു .ജനമൈത്രി പോലീസ് ഓഫീസറും നായനാർ സ്മാരക വായനാശാല പ്രസിഡന്റുമായ ശ്രീ പ്രമോദ് ടി വി 1 മുതൽ 4 വരെ ക്ലാസ്സുകളി ലെ മുഴുവൻ കുട്ടികൾക്കും പുസ്തക പരിചയം നടത്തി. ലൈബ്രറിയിൽ ഏതോക്കെ തര ത്തിലുള്ള പുസ്തകങ്ങൾ ഉണ്ടെന്ന് പരിചയപ്പെടുത്തി. പ്രധാനധ്യാപിക ശ്രീമതി ഉഷ വി സ്വാഗതവും എസ് ആർ ജി കൺവീനർ ശ്രീമതി ശ്രീജ ടി വി നന്ദിയും പറഞ്ഞു.

അന്താരാഷ്ട്ര യോഗ ദിനം

ജൂൺ21 അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഭാഗമായി ജൂൺ24ന് പ്രമുഖ യോഗ പരിശീലകൻ സന്തോഷ് ഒഴിഞ്ഞവളപ്പിന്റെ നേതൃത്വത്തിൽയോഗ ക്ലാസ്സും യോഗ പരിശീലനവും സംഘടിപ്പിച്ചു. നിത്യജീവിതത്തിൽ യോഗയുടെ ആവശ്യകതയും പ്രാധാന്യവും കുഞ്ഞു മനസ്സിലെത്തിക്കാൻ യോഗക്ലാസിലൂടെ സാധിച്ചു. തുടർന്ന് നടന്ന യോഗ പരിശീലനത്തിൽ ലഘുവ്യായാമമുറകളും ശ്വസന ക്രമങ്ങളും ലഘു വായ ചില യോഗാസനങ്ങളും പരിശീലിപ്പിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷ വടക്കമ്പത്ത് സ്വാഗതവും ശ്രീമതി ശാലിനി  കെ നന്ദിയും പറഞ്ഞു.

ലോക മയക്കു മരുന്ന് വിരുദ്ധ ദിനം

20-06-2025 വെളളിയാഴ്ച 10മണിക്ക് ലഹരി വിരുദ്ധബോധവൽക്കരണ ക്ലാസ്  നടന്നു. ജന മൈത്രി പോലീസ് ഓഫീസർ ശ്രീ പ്രമോദ് ടി വി 1 മുതൽ 4 വരെ ക്ലാസ്സുകളിലെ മുഴുവൻ കുട്ടികൾ ക്കും ക്ലാസ്സ്‌ നൽകി. മദ്യം,മയക്കുമരുന്ന്,പുകയില പോലുള്ള ലഹരി വസ്തുക്കൾ ഒഴിവാക്കേണ്ടുന്നതി ന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി. പ്രധാനധ്യാപിക ശ്രീമതി ഉഷ വി സ്വാഗതവും ,എസ് .ആർ. ജി കൺവീനർ ശ്രീമതി ശ്രീജ ടി വി നന്ദിയും പറഞ്ഞു

ജൂൺ 26

ലോക മയക്കു മരുന്ന് വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട പ്രത്യേക അസംബ്ലി നടന്നു. മുഖ്യമന്ത്രിയുടെ സന്ദേശം ശ്രീമതി ശ്രീജ ടി വി വായിച്ച് അവതരിപ്പിച്ചു. തുടർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി.സുംബ ഡാൻസ് കുട്ടികൾ അവതരിപ്പിച്ചു.

ആന്റി റാബിസ് ബോധവൽക്കരണം

ജൂൺ 30ന് പ്രത്യേക അസംബ്ലി കൂടി പ്രധാനധ്യാപിക ശ്രീമതി ഉഷ വടക്കമ്പത്തിന്റെ നേതൃത്വത്തിൽ  ആന്റി റാബിസ് ബോധവൽക്കരണം നടത്തി.

ലൈബ്രറി സന്ദർശനം

ജൂലൈ ഒന്നിന് എൽപിഎസ് പടന്നക്കാടിലെ നാലാം തരത്തിലെ വിദ്യാർത്ഥികൾ ഒഴിഞ്ഞവളപ്പിലെ  നായനാർ സ്മാരക വായനശാല സന്ദർശിച്ചു.ലൈബ്രറിയിൽ ഏതോക്കെ തരത്തിലുള്ള പുസ്തകങ്ങൾ ഉണ്ടെന്ന് പരിചയപ്പെടുത്തി.

വിജയോത്സവം 2025

പടന്നക്കാട് ജി എൽ പി സ്കൂളിന്റെ വിജയോത്സവം ജൂലൈ 15 ചൊവ്വാഴ്ച നടന്നു. ഹെഡ്‌മിസ്ട്രസ് ശ്രീമതി ഉഷ വടക്കമ്പത്ത് സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡൻറ് ശ്രീ.അനിൽകുമാർ അധ്യക്ഷത  വഹിച്ചു.കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ ശ്രീമതി കെ വി സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു.എൽ എസ്എസ് വിജയികൾക്ക് അനുമോദനം നൽകി.മുഖ്യാതിഥിയായ വാർഡ് കൗൺസിലർ ശ്രീമതി ഹസീന റസാഖ്  എൽ എസ് എസ് പരീക്ഷയെഴുതിയ മുഴുവൻ കുട്ടി കൾക്കും സമ്മാനദാനം നൽകി.എം പി ടിഎ പ്രസിഡൻറ് ശ്രീമതി ബേബി വിനോദ്, പി ടി എ വൈസ് പ്രസിഡൻറ് ശ്രീ രാജേഷ് കെ  എന്നിവർ ആശംസ കൾ അർപ്പിച്ചു.എസ് ആർ ജി കൺവീനർ ശ്രീമതി ശ്രീജ ടീ വി നന്ദി പറഞ്ഞു.

പ്രവൃത്തിപരിചയ മേള -സ്കൂൾതലം

2025-26 വർഷത്തെ പടന്നക്കാട്  ജി എൽ പി സ്കൂളിന്റെ പ്രവൃത്തിപരിചയ മേള

ആഗസ്ത്13 ബുധനാഴ്ച 130 ന് നടന്നു.പേപ്പ‌ർ ക്രാഫ്റ്റ്,വെജിറ്റബിൾ പ്രിൻറിങ്ങ്,ക്ലേ മോഡലിങ്ങ്.ബിഡ്സ് വ‌ർക്ക്,ഫാബ്രിക് പെയിൻറിങ്ങ് തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങൾ നടന്നു.

സ്വാതന്ത്ര്യദിനാഘോഷം

2025-26 വർഷത്തെ പടന്നക്കാട്  ജി എൽ പി സ്കൂളിന്റെ സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു.  ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.9.30 ന് പ്രധാനധ്യാപിക ശ്രീമതി ഉഷ വടക്കമ്പത്ത് ദേശീയ പതാക ഉയർത്തി.പതാകാഗാനം ആലപിച്ചു.തുടർന്ന് പി ടി എ പ്രസിഡന്റ്‌ ശ്രീ അനിൽ കുമാറിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വാർഡ് കൗൺസിലർ ശ്രീമതി ഹസീന റസാഖ് സ്വാതന്ത്ര്യദിനാ ഘോഷം ഉദ്ഘാടനം ചെയ്തു. എം പി ടി എ പ്രസിഡന്റ്‌ ശ്രീമതി മൃദുല, എസ് എം സി വൈസ് ചെയർമാൻ ശ്രീമതി സുലത,പി ടി എ വൈസ് പ്രസിഡന്റ്‌  ശ്രീ ഹരീഷ് എന്നിവർ സംസാരിച്ചു.  പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ ഉള്ള കുട്ടികൾ പ്രസംഗം, ദേശഭക്തി ഗാനം എന്നിവ അവതരിപ്പിച്ചു.മൂന്നാം തരത്തിലെ കുട്ടികൾ ഡിസ്പ്ലേ അവതരിപ്പിച്ചു.

പ്രീപ്രൈമറി കുട്ടികൾ ദേശീയ നേതാക്കളുടെ വേഷത്തിലെത്തി പരിചയപ്പെടുത്തി. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് പ്രധാനധ്യാപിക ഉഷ വടക്കമ്പത്ത് രചിച്ച് ശ്രീമതി ശ്രീജ ചക്കരേൻ പാടിയ സുദിനം സ്വാതന്ത്ര്യദിനം എന്ന ഗാനത്തിന്റെ ദൃശ്യാവിഷ്ക്കാരം നാലാം തരത്തിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.  2എ ക്ലാസ്സിലെ കുട്ടികൾ എന്റെ നാട് - എന്ന ദേശഭക്തിഗാനത്തിന് ചുവടു വച്ചു. പ്രീപ്രൈമറി കുട്ടികൾ ദേശഭക്തി ഗാനത്തിന് ചുവട് വെച്ചു. രക്ഷിതാക്കൾക്ക് സ്വാതന്ത്ര്യദിന ക്വിസ്   നടത്തി.പായസവിതരണം നടത്തി

ക്ലാസ്റൂം ഏസ്  ലാബ് - പഠനോപകരണ നിർമ്മാണ ശില്പശാല

സ്റ്റാർസ് പദ്ധതിയുടെ ഭാഗമായുള്ള ക്ലാസ്റൂം ഏസ്  ലാബ് എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ജുലായ് 26 ന് ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ 3, 4 ക്ലാസുകളിലേക്കായി പഠനോപകരണ നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു ഹോസ്ദുർഗ് ബി ആർ സി.ബി പി സി സനുമാർ വെള്ളുവ ശില്പശാല ഉദ്ഘാടനം ചെയ്തു.ഹോസ്ദുർഗ് ബി ആർ സി കോഡിനേറ്റർമാർ,സ്പെഷൽ എഡ്യുക്കേറ്റേർസ്, രക്ഷിതാക്കൾ എന്നിവർ പഠനോപകരണ  നിർമ്മാണ ശില്പശാലയിൽ പങ്കാളികളായി.

ഓണാഘോഷം -2025 (ആഗസ്ത് 29)

 പടന്നക്കാട്  ജി എൽ പി സ്കൂളിന്റെ ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു.ക്ളാസുകളിൽ കുട്ടികൾ ഒരുക്കിയ പൂക്കളങ്ങൾ മാവേലി സന്ദർശിച്ചു.തുടർന്ന്കുട്ടികൾക്കുള്ള മത്സരങ്ങൾ നടന്നു.പി ടി എ യുടെ സഹായത്തോടെ ഓണസദ്യ ഒരുക്കി. രക്ഷിതാക്കൾക്ക് കസേര കളി മത്സരം നടന്നു.വാർഡ് കൗൺസിലർ ശ്രീമതി ഹസീന റസാഖ്  സമ്മാനങ്ങൾ വിതരണം ചെയ്തു

സ്കൂൾ കലോത്സവം 2025

2025-26 വർഷത്തെ പടന്നക്കാട്  ജി എൽ പി സ്കൂളിന്റെ സ്കൂൾ കലോത്സവം സെപ്തംബ‌ർ 18,19 തീയതികളിൽ നടന്നു. സെപ്തംബ‌ർ 18 ന് സ് റ്റേജിതര മത്സരങ്ങളും19 ന് സ് റ്റേജിനങ്ങളും നടന്നു.